06/06/2026
പ്രശസ്ത ചലച്ചിത്ര താരം പ്രിയപ്പെട്ട സലിംകുമാറിന് വിട 🙏😔
Official Page of INCAS Dubai Thiruvananthapuram District Committee
"ശ്വസിക്കുന്നതും സിരയിലോടുന്നതും കോൺഗ്രസ്സ് മാത്രം. ഒറ്റക്കെട്ടായി നിൽക്കുന്ന കോൺഗ്രസ്സ്"
06/06/2026
പ്രശസ്ത ചലച്ചിത്ര താരം പ്രിയപ്പെട്ട സലിംകുമാറിന് വിട 🙏😔
ദുബായിലുള്ള തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് പ്രവർത്തകർ / അനുഭാവികൾ contact number മെസ്സേജ് ചെയ്യുക.
31/05/2026
പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ V D Satheesan ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🎂
26/05/2026
ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും സ്മരണകളുയർത്തി എല്ലാ പ്രിയപ്പെട്ടവർക്കും വലിയ പെരുന്നാൾ ആശംസകൾ 🌙
21/05/2026
ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സാങ്കേതികവിദ്യയും യുവശക്തിയും കോർത്തിണക്കിയ ദീർഘദർശിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🌹
19/05/2026
പ്രിയമുള്ളവരേ,
2026 ഏപ്രിൽ 30 മുതൽ മെയ് 3 വരെ INCAS ദുബായ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ UDF സീറ്റ് പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയാണ്. 1600ൽ പരം കമന്റുകളിൽ ശരിയുത്തരമായ 102 സീറ്റുകൾ പ്രവചിച്ച 57 പേരിൽ നിന്നും Randomizer ഉപയോഗിച്ചാണ് ഒന്നും രണ്ടും സമ്മാനർഹരെ തിരഞ്ഞെടുത്തത്. വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹. പങ്കെടുത്തവർക്കും മറ്റു ശരിയുത്തരം പ്രവചിച്ചവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ 🧡🤍💚
ശ്രദ്ധിക്കുക:
1. വിജയികളായവർ അവരുടെ മൊബൈൽ നമ്പർ അറിയിക്കുക
2. സമ്മാനം Sponsors മായി ചേർന്ന് അടുത്ത ആഴ്ച അറിയിക്കുന്നതായിരിക്കും
19/05/2026
പ്രിയമുള്ളവരേ,
INCAS ദുബായ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി April 30 മുതൽ May 3 UAE സമയം 10:30 PM വരെ നടത്തിയ UDF സീറ്റ് പ്രവചന മത്സരത്തിൽ 1600 ൽ പരം പേരാണ് മത്സരത്തിൽ പങ്കാളികൾ ആയത്. വലിയ തരംഗം തന്നെയാണ് ഈ കമന്റുകളിലൂടെയും നമുക്ക് കാണാൻ സാധിച്ചത്. പങ്കെടുത്തവരിൽ കൃത്യമായി 102 സീറ്റുകൾ UDF ന് പ്രവചിച്ചത് 57 പേരാണ്. ഒട്ടനവധിപേർ 101 ഉം 103ഉം സീറ്റുകൾ UDF ന് പ്രവചിച്ചതായും കാണുന്നു.
കൃത്യമായി 102 സീറ്റുകൾ പ്രവചിച്ച പ്രൊഫൈൽ പേരുകൾ താഴെ കൊടുക്കുന്നു. ഇതിൽ നിന്നും ഒരാളെ randomizer വഴി തിരഞ്ഞെടുത്ത് വിജയിയായി പ്രഖ്യാപിക്കുന്നതാണ്.
പങ്കെടുത്തവർക്കും ശരിയുത്തരം നൽകിയവർക്കും അഭിനന്ദനങ്ങൾ 🧡🤍💚
1. Preman Preman
2. Sudev Rajan
3. Mottammal Sulaiman
4. Shamsu Deen
5. Vincent Thomas
6. Evg Joseph Joseph
7. Moosa Kuniyil
8. Simi Pbaby
9. Latheef Vr
10. Binson Thannivila BT
11. Justin Martin
12. Manikandan Manikandan
13. Ummer Farooque
14. Shaji Shaji
15. Naseer Kollam
16. Jini Mj Norah Jini
17. Salahudheen Wandoor
18. Shincemd Devassia
19. Rafaekrafa Kalamullathil
20. Regi Kuriakose
21. Anees Asharukandi
22. Abdul Samad
23. Chriss Anna Roy
24. Sreeni Pookkottukave
25. Shila Shila
26. Haris KM
27. Lalu Lalu
28. Joshikomban Komban
29. Asna Kp
30. Lisyboban Lisypp
31. Vinod Emmanuval
32. Abu Sana
33. Unni Kollyvayl
34. Manojmini Tkm
35. Abdulnazar Poongaden
36. Abbas Ali
37. Mathews Kallunkal
38. Sobha Salimon
39. Mary Joseph
40. Bismi Binas
41. Moideen Chalil
42. Varghese Chirackal Paulose
43. Shaji Anchal
44. Amishaguru Koottala
45. Kunjippa Kuttiyil
46. Ismail Pk Pambinezhath
47. Nisar Np
48. Govindraj Manhapra
49. Jijo Kuduntha
50. Shibu Vendar
51. Abdul Nazar K
52. Salimkumar PV
53. Rasheedmn Rameezrasheed
54. Shareefa Koya
55. James Raphael
56. Vinoj Vn Vinu
57. Ahammed Ali Baikkara
UDF സീറ്റ് പ്രവചന മത്സരം.
ശരിയുത്തരം കമന്റ് ചെയ്ത നിരവധി പേരിൽ നിന്ന് ഇന്ന് വിജയിയെ തിരഞ്ഞെടുക്കുന്നു. 💪
UAE സമയം 10 PM
18/05/2026
തിരുവനന്തപുരത്തിന്റെ അഭിമാനം. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി പ്രിയപ്പെട്ട ശ്രീ കെ. മുരളീധരൻ അവർകൾക്ക് INCAS ദുബായ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🧡🤍💚💪
K Muraleedharan
17/05/2026
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം കേൾക്കുന്ന ജനപ്രിയ മുഖ്യമന്ത്രി ശ്രീ V D Satheesan നും ടീം UDF നും INCAS Dubai Thiruvananthapuram District Committee യുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🧡🤍💚💪
Indian National Congress - Kerala
UDF Keralam