19/10/2025
Panavoor Democracy പ്രതിരോധം അപരാധമല്ല
ഭയം വിതക്കുന്നവർക്ക് മുൻപിൽ നിർഭയം വിളവെടുക്കാൻ നിശ്ചയധാർഡ്യത്തോടെ ����� no
19/10/2025
30/08/2025
സ്കൂളിലേക്ക് ഇരച്ചു കയറാൻ വരുന്ന സഖാക്കൾ ഡേറ്റും സമയവും മുൻകൂട്ടി പറയുക. മുസ്ലിം സമുദായവും അവരുടെ സ്ഥാപനങ്ങളും ആർക്കും കേറി കൊട്ടാൻ കഴിയുന്ന ചെണ്ട ആക്കാൻ അനുവദിക്കില്ല. ഏതു മുസ്ലിം മത സംഘടന നടത്തുന്ന സ്ഥാപനങ്ങളാണെങ്കിലും അവക്കുവേണ്ടി അകമഴിഞ്ഞ് സംഭാവന ചെയ്യുന്നത് മുസ്ലിം സമുദായം ഒന്നടങ്കം ആണ്. എല്ലാ മുസ്ലിം സ്ഥാപനങ്ങളും സമുദായത്തിന്റെ പൊതുസ്വത്താണ്. അതിനെ സംരക്ഷിക്കേണ്ട ബാധ്യത മൊത്തം മുസ്ലിം സമുദായത്തിനും അവരുടെ നീതിക്കൊപ്പം നിലകൊള്ളുന്ന മതേതര പ്രസ്ഥാനങ്ങൾക്കും ഉണ്ട്.
സിപിഎമ്മിന്റെ കള്ളവോട്ട് ചേർക്കൽ എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് സംസാരിക്കുന്നു
05/06/2022
ബ്രിട്ടീഷ് കാരുടെ ചെരുപ്പ് നക്കിയ സംഘപരിവാരത്തിന്റെ ചെരുപ്പ് നക്കുന്ന സിപിഎം ന്റെ അവസാനത്തെ ഭരണമാകട്ടെ കേരളത്തിലും....
23/04/2022
എസ്ഡിപിഐ
********************
ഇന്ത്യ രാജ്യത്തെ മുഴുവൻ സംസ്ഥാനത്തും ഞങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഒരു കാലത്ത് ഞങ്ങൾ കൊതിച്ചു ഇപ്പോൾ ഞങ്ങൾ അതിലേക്ക് അതിവേഗം അടുത്ത് കൊണ്ടിരിക്കുന്നു SDPI ❤️🇧🇫
ഞങ്ങളുടെ പാർട്ടി മുസ്‌ലിം പാർട്ടിയുടെ സർക്കിൾ കടക്കില്ലെന്ന് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു
ഇന്ന് അത് sdpi തകർത്തു💪
മുസ്ലീം പാർട്ടികൾ ജനങ്ങളുടെ പൊതുപ്രശ്നങ്ങൾക്കായി രംഗത്തിറങ്ങുന്നില്ലെന്ന എന്ന പരാതി SDPI പരിഹരിച്ചു❤️
തമിഴ് നാട്ടിലെ ഏതങ്കിലും ഒരു ഉൾ ഗ്രാമത്തിൽ വല്ല നാശനഷ്ട്ടവും ഉണ്ടായാൽ അങ്ങ്
ദില്ലിയിൽ പ്രതിഷേധിക്കാൻ ഞങ്ങൾക്ക് വല്ല മാർഗവും ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞങ്ങൾ കരുതിയ ഒരു കാലം ഉണ്ടായിരുന്നു but എസ്ഡിപിഐ
ഇന്ന് ദില്ലിയിൽ ഞങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കാൻ ഞങ്ങളുടെ സഹോദരന്മാർ അവിടെയുമുണ്ട് ♥️💪
എത്ര വലിയ പ്രതിസന്ധി വന്നാലും
ഒറ്റയ്ക്ക് നിൽക്കാൻ ഞങ്ങളുടെ പ്രസ്ഥാനം ഞങ്ങളെ പ്രാപ്തരാക്കി യിട്ടുണ്ട് പൊതുസമൂഹത്തെയും ഞങ്ങൾ പ്രാപ്തരാക്കി ട്ടുണ്ട്♥️💪
എല്ലാവരും ഞങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ എത്ര പ്രാവശ്യം ശ്രമിച്ചു എന്നിട്ടും ഞങ്ങൾ ഇവിടെ തന്നെ നിലനിൽക്കുന്നു ഇനിയും ഇവിടെയൊക്കെ തന്നെ ഞങ്ങൾ കാണും 👊💪
ഫാസിസത്തിനെതിരെ ഇന്ത്യ രാജ്യത്ത് എന്നും ഞങ്ങൾ മുൻപന്തിയിൽ തന്നെ ഉണ്ടാകും തീർച്ച കാരണം ഞങൾ SDPI കാരാണ്🇧🇫💪
മൂന്ന് വർഷത്തിൽ ഒരിക്കൽ
നേതൃത്വപരമായ മാറ്റം വേറെ ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും 🤝
ഒരൊറ്റ നേതൃത്വത്തിൽ അകപ്പെടാതിരിക്കുന്നതും ഇവിടെയാണ്
വ്യക്തിഗത ധാർമ്മികത പൊതുജീവിതത്തിലെ വിശുദ്ധി എന്നിവ കാത്തു സൂക്ഷിക്കുന്നതിൽ കർശനമായി നിയമം പാലിക്കുന്നു
ഏതുവിധേനയും ഇങ്ങനെ വേണമെങ്കിലും ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാം എന്നാണെങ്കിൽ അത് ഇവിടെ ബുദ്ധിമുട്ടാണ്
ഇതിനെക്കാൾ അഭിമാനം കൊള്ളാവുന്ന മറ്റെന്താണ് sdpi യിൽ നമുക്ക് വേണ്ടത്❤️🇧🇫
ഓരോ പ്രവർത്തകർക്കും അഭിമാനിക്കാം ഈ പ്രസ്ഥാനത്തിൻറെ ഭാഗമായതിൽ ജയ് എസ്ഡിപിഐ 💪❤️🇧🇫
Babitha Sanal Jayaraj Jayan💚❤️💚❤️💚❤️💚❤️💚❤️
21/04/2022
രണ്ടു തരം രീതി
രണ്ടു തരം സമീപനം
15/04/2022
TN സീമ
യോഗ്യത :- Malayalam Phd
വിഷയം :- കേരളത്തിലെ അംഗൻവാടികൾ..
ദേ പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമനം..
പ്രിൻസിപ്പൽ സെക്രട്ടറി ആവാനുള്ള നിയമപരമായ യോഗ്യത IAS 25 വർഷം പൂർത്തിയാകണം..
ഇതിനെ മറികടക്കാനുള്ള കുറച്ചു യോഗ്യതകൂടി TN സീമക്കുണ്ട്..
നല്ല ഒന്നാംതരം അന്തംകമ്മി.....
ഇവരുടെ ഭർത്താവ് G ജയരാജ് ആരാന്നറിയോ...
കുറച്ചു കാലം മുൻപ് സർക്കാർ C-DIT ഡയറക്ടർ ആയി കെട്ടിയിറക്കിയ അന്തംകമ്മി..!
TN സീമക്ക് മാസം വെറും രണ്ടര ലക്ഷം വെച്ച് കൊടുക്കാൻ സർക്കാർ തീരുമാനിച്ചു..
ഇതിന്റെ പേരാണ്
government organized loot
കമ്മ്യൂണിസ്റ്റ്‌കൾ ഭരിക്കുമ്പോൾ ജനാധിപത്യത്തിനു സ്ഥാനമോ.. നല്ല കഥയായി..💥💥
Click here to claim your Sponsored Listing.
Location
Category
Website
Address
Thiruvananthapuram
