Scheduled Tribes Development Department - STDD

Scheduled Tribes Development Department - STDD

Share

Scheduled Tribes Development Department works for the upliftment of the Scheduled Tribes. Connect with us through [email protected]

09/12/2025
Photos from സർഗോത്സവം & കളിക്കളം's post 07/12/2025
Photos from Scheduled Tribes Development Department - STDD's post 07/11/2025

കട്ടേല എം.ആർ.എസിന് ആധുനിക ഹോസ്റ്റൽ കിച്ചൺ മെസ്ഹാൾ ബ്ലോക്ക്

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിന് ഒമ്പത് കോടി രൂപ മുതൽ മുടക്കി നിർമിച്ച പുതിയ ഹോസ്റ്റൽ കിച്ചൺ മെസ് ഹാൾ ബ്ലോക്കിൻ്റെ ഉദ്ഘാടനം ഇന്ന് കഴക്കൂട്ടം എം എൽ എ ശ്രീ. കടകംപള്ളി സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ കേളു ഓൺലൈനായി നിർവഹിച്ചു.

പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് യോഗത്തിന് സ്വാഗതവും ഐ റ്റി ഡി .പി ഓഫീസർ ശ്രീമതി. മല്ലിക എം നന്ദിയും പറഞ്ഞു. രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റൽ മുറികളും ആദ്യത്തെ നിലയിൽ മോഡുലാർ കിച്ചണും മെസ്ഹാളുമാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് സ്കൂളിൽ താമസിച്ച് പഠിക്കുന്ന നാനൂറോളം പട്ടികവിഭാഗം കുട്ടികൾക്ക് ഈ കെട്ടിട സമുച്ചയം പ്രയോജനമാകും.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Thiruvananthapuram
695033

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm