SFI നെടുങ്കാട് Lc

SFI നെടുങ്കാട് Lc

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI നെടുങ്കാട് Lc, Political organisation, Thiruvananthapuram.

Photos from SFI നെടുങ്കാട് Lc's post 19/02/2021

എസ് എഫ് ഐ ചാല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച
പൂർവ്വ പ്രവർത്തക സംഗമം
#ഗുൽമോഹർ
കളിപ്പാൻകുളം സമദർശിനി
ഗ്രന്ഥശാല പരിസരത്ത് നടന്നു.
എസ് എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് എം എ ബേബി
ഉദ്‌ഘാടനം ചെയ്ത പൊതുയോഗത്തിൽ
പഴയകാല വിദ്യാർത്ഥി സഖാക്കളും
നിലവിലെ സഖാക്കളും ഉൾപ്പടെ നിരവധി
പേരാണ് പങ്കെടുത്തത്.
എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി
വി ശിവൻകുട്ടി,
ജില്ലാ കമ്മിറ്റി അംഗം സഖാവ് കരമന ഹരി
സിപിഐഎം ചാല ഏരിയാ കമ്മിറ്റി അംഗംങ്ങൾ
SFI ജില്ലാ പ്രസിഡന്റ് സഖാവ് അഭിജിത് കേരള സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി സ:നകുൽ
തുടങ്ങി നിരവധി ആളുകളാണ് പങ്കെടുത്തത്.

16/02/2021

"ഗുൽമോഹർ"
കനൽവഴികളിലൂടെ 50 ആണ്ട്
SFI ചാല ഏരിയ കമ്മിറ്റി

07/02/2021

SFI നെടുങ്കാട് ലോക്കൽ കമ്മിറ്റി കൺവെൻഷൻ SFI ചാല ഏരിയ പ്രസിഡന്റ് സഖാവ്: വിജയ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു✊️🚩

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Thiruvananthapuram