മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചത് തെറ്റ് തന്നെയാണ്..
മൻമോഹൻ സിംഗിനോട് ആരും ചായയുണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നില്ലല്ലോ...?
DYFI_mulayara unit
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI_mulayara unit, Political organisation, DYFI MULAYARA, Thiruvananthapuram.
24/03/2023
24/03/2023
ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണ്.
വിയോജിപ്പുകൾക്കും
വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും
വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്.
കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്.
രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും
എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിത്.
10/08/2022
ഹൃദയപൂർവ്വം പൊതിച്ചോർ വിതരണവും രക്തദാനവും DYF മുളയറ യുണിറ്റ് ചെറിയ കൊണ്ണി മേഖലാ കമ്മിറ്റിക്കൊപ്പം
15/07/2022
3500 രൂപയുടെ റോഡ് വന്നിട്ടുണ്ട് സഖാക്കളെ
14/07/2022
DYFI 🔥🔥🔥🔥💪💪💪💪
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
DYFI MULAYARA
Thiruvananthapuram
695543
