24/05/2024
പോരാളി പൊതുജനം
പൊതുജനത്തെ കഴുതകളായി കാണുന്ന അഴിമതിക്കാരെയും കൈക്കൂലി വീരൻമാരെയും നാടുകടത്തുക
24/05/2024
29/02/2024
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് അനുഭവിച്ച പീഡനങ്ങളെ കുറിച്ചും പരസ്യ വിചാരണയെ കുറിച്ചും പുറത്തു വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്.ഭയം കൊണ്ട് പുറത്തു പറയാത്ത പുറത്തു വരാത്ത സംഭവങ്ങൾ എത്രയോ ഉണ്ടാകും ...
കലാലയങ്ങളിൽ നിയമ സംവിധാനങ്ങളോ ഭരണ സംവിധാനങ്ങളോ ഒന്നും നിയന്തിക്കാനില്ലാത്ത ഇത്തരം വിദ്യാർത്ഥി ക്രിമിനൽ കൂട്ടായ്മ ഭാവിയിൽ സമൂഹത്തിന് വിപത്താകുന്ന ഒരു സംഘത്തെ വാർത്തെടുക്കുന്നു . പുറത്തിറങ്ങുമ്പോൾ എല്ലാ മേഖലയിലും എന്തും ചെയ്യാൻ മടിയില്ലാത്ത കാപാലികരുടെ ഒരു കൂട്ടത്തെ അഴിമതിക്കാരും ക്രിമിനലുകളുമായ മൂത്ത സഖാക്കളുടെ സുരക്ഷയ്ക്ക് ആവശ്യമാണ്.ഇതിനായി മാതാപിതാക്കൾ കഷ്ടപ്പെട്ട് പഠിക്കാനായി അയയ്ക്കുന്ന കുട്ടികളെ കഞ്ചാവും മയക്കുമരുന്നും നൽകി ചെഗുവേര ചരിത്രവും പറഞ്ഞിളക്കിവിട്ട് മറ്റു സഹപാഠികളായ കുട്ടികളെ ദ്രോഹിക്കാൻ പഠിപ്പിക്കുന്ന ഒരു സംഘടന അതിന് കൊടും ക്രിമിനലായ 6 ഷോ എന്ന ഒരു സംസ്ഥാന നേതാവും. ഇത്തരത്തിൽ സാമാന്തര ഭരണം നടത്തുന്ന ഭരണകൂടത്തിനെ താങ്ങി നിർത്തുന്നതിനായുള്ള കാപലിക സംവിധാനം എല്ലാ മേഖലയിലും അതിന്റെ പൂർണ്ണ ശക്തിയിൽ ഉഗ്ര ഭാവത്തിൽ തന്നെ വളർന്നു പന്തലിച്ചിരിക്കുന്നു..എന്നതാണ്
ഒരു സാംസ്‌കാരിക നായ കർക്കും ബുദ്ധിജിവികൾക്കും കേരളത്തിൽ ഈ വിദ്യാർത്ഥിക്ക് നേരെ നടന്ന അവന്റെയും അവന്റെ മാതാപിതാക്കളുടെയും പ്രതീക്ഷകളെ കൊലചെയ്ത കാപലികതയെ കുറിച്ച് മിണ്ടാട്ടമില്ലാത്തതിൽ ആരും അതിശയിക്കണ്ട.. കാരണം അവർ ആ ശൃംഘലയുടെ തണലിൽ വളർന്നു വരാൻ ഇഷ്ടപ്പെടുന്നവർ മാത്രം...
ലജ്ജ തോന്നുന്നു..എന്റെ നാടിനു സംഭവിച്ച അധഃപതനമോർത്ത്..
മാപ്പില്ലാത്ത ക്രൂരതയിൽ തലതാഴ്ത്തി കേരളത്തിന്റെ. ഇനിയും നശിച്ചിട്ടില്ലാത്ത മനസ്സാക്ഷി..
23/11/2023
ദാരിദ്ര്യം
എത്രയോ പാവങ്ങൾ ഇതിൻ്റെ ദുരന്തഫലം ഭാവിയിൽ അനുഭവിക്കേണ്ടി വരും. ലവൻമാർ നാട്ടുകാരുടെ പണത്തിൽ വിദേശത്ത് ചികിത്സയ്ക്ക് പോകുന്നതെന്താണെന്ന് ഇനി ചോദിക്കരുത് കാരണം ഇതാണ്
28/10/2023
ഓട്ടോ സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ നടപടി: പരാതി കൊടുത്താൽ 7500 രൂപ പിഴ
സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്.
യാത്രക്കാരില്‍നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലും തിരക്കുള്ള സ്ഥലങ്ങളിലേക്കുമെല്ലാം ഓട്ടോ ഡ്രൈവര്‍മാര്‍ പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഓട്ടോക്കാര്‍ പോകാന്‍ മടി കാണിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷയുടെ നമ്പര്‍, പരാതി, സ്ഥലം തുടങ്ങിയവ ഉള്‍പ്പെടെ 8547639011 എന്ന വാട്സാപ്പ് നമ്പറില്‍ യാത്രക്കാര്‍ക്ക് പരാതിപ്പെടാം. ഏതു ജില്ലയില്‍ നിന്നും ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. പരാതികള്‍ ബന്ധപ്പെട്ട MVD ഓഫീസുകളിലും നൽകാം
12/10/2023
ജനങ്ങളെ പിഴിഞ്ഞ് സുഖിക്കുന്ന മരകിഴങ്ങൻമാർ
12/10/2023
കോടികളുടെ കൊള്ള മുക്കിക്കളയല്ലേ
നിയമം നടപ്പിലാക്കുന്നവർ തന്നെ നിയമം പാലിക്കാതിരിക്കുന്നത് ജനം ചോദ്യം ചെയ്താൽ കേസിൽ പ്രതിയാകുന്ന നാട്
07/10/2023
ജയിലിൽ കിടക്കേണ്ടി വന്നാലും കട്ടെടുത്ത കോടികൾ തിരിച്ചു നൽകില്ലെന്ന് കട്ട സഖാവ്
04/10/2023
ഇതാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്
04/10/2023
കേരള ബാങ്കിൽ നിന്നല്ല മോഷണമുതൽ വീണ്ടെടുത്ത് നിക്ഷേപകർക്ക് നൽകി തട്ടിപ്പുകാരുടെ പാർട്ടി സർക്കാർ മാതൃകയാകണം
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Thiruvananthapuram
