20/01/2024
LSGD Special Secretary & Deputy CEO of RKI, Shri. K. Muhammad Y. Safirulla IAS visted Resource Recovery Facility (RRF) of Thrissur District Panchayat and Clean Kerala Company Ltd. at Mundoor, industrial estate.
Resilient Kerala Development Program
20/01/2024
LSGD Special Secretary & Deputy CEO of RKI, Shri. K. Muhammad Y. Safirulla IAS visted Resource Recovery Facility (RRF) of Thrissur District Panchayat and Clean Kerala Company Ltd. at Mundoor, industrial estate.
20/01/2024
LSGD Special Secretary & Deputy CEO of RKI, Shri. K. Muhammad Y. Safirulla IAS visted Kuranchery Nayarangadi road, Thekkumkara GP, Thrissur, constructed through "LSGD - PMU road "
20/01/2024
LSGD Special Secretary & Deputy CEO of RKI, Shri. K. Muhammad Y. Safirulla IAS interacting with the particicipants of Risk Informed Master Plan training conducted at KILA from 11th to 12th of January 2024
20/01/2024
20/01/2024
20/01/2024
പശ്ചിമഘട്ട മേഖലയിൽ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനുമുള്ള സാദ്ധ്യതകൾ ലഘൂകരിക്കുന്നതിനായി നീർച്ചാലുകൾ പുനരുജ്ജിവിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യഘട്ടമായി നീർച്ചാലുകളുടെ ശാസ്ത്രീയമായ മാപിംഗ് -“മാപത്തോണ്‍”നടന്നു വരുന്നു.
RKI യുടെ സഹായത്തോടെയുള്ള ഈ പദ്ധതി 9 ജില്ലകളിൽ പുരോഗമിക്കുന്നു. ഉപഗ്രഹചിത്രങ്ങൾ ഉപയോഗി ച്ച് കേരളത്തിലെ എല്ലാ ശ്രേണിയിലുംപെട്ട നീർചാലുകളുടെ വ്യത്യസ്തവും കൃത്യതയുമുള്ള മാപ്പുകൾ നിർമ്മിക്കുന്ന പ്രവർത്തനമാണ് നടന്നുവരുന്നത്.
ലക്ഷ്യം വച്ചിട്ടുള്ള 230 ഗ്രാമപഞ്ചായത്തുകളിലെ 204 ഗ്രാമപഞ്ചായത്തുകളിലും മാപത്തോണ്‍ പ്രവര്‍ത്തനം പൂർത്തീകരിച്ചിട്ടുണ്ട്.
12/01/2024
https://www.facebook.com/100044433669726/posts/922438839247230/?app=fbl
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി സാധ്യമാക്കുന്നു. കാന്‍സര്‍ ചികിത്സയ്ക്കാണ് ആദ്യഘട്ടത്തില്‍ റോബോട്ടിക് സര്‍ജറി സജ്ജമാക്കുന്നത്. തിരുവനന്തപുരം ആര്‍.സി.സി.യിലും തലശേരി എം.സി.സി.യിലും റോബോട്ടിക് സര്‍ജറിക്കു വേണ്ടിയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ കഴിഞ്ഞ വര്‍ഷമാണ് ഭരണാനുമതി നൽകിയത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ സൂക്ഷ്മവും ഫലപ്രദവുമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സര്‍ജറി സംവിധാനവും (60 കോടി), ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നത്.
ശസ്ത്രക്രിയാ വേളയില്‍ തന്നെ കാന്‍സര്‍ ബാധിത ഭാഗത്ത് കീമോതെറാപ്പി നല്‍കാന്‍ കഴിയുന്ന 1.32 കോടി രൂപ ചെലവഴിച്ചുള്ള ഹൈപെക് അഥവാ ഹൈപ്പര്‍ തെര്‍മിക് ഇന്‍ട്രാ പെരിറ്റോണിയല്‍ കീമോതെറാപ്പി ചികിത്സാ സംവിധാനവും ആര്‍.സി.സിയില്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് വെല്‍ഫയര്‍ & സര്‍വീസ് ബ്ലോക്ക് സജ്ജമാക്കിയത്. ക്ലിനിക്കല്‍ ലാബിലെ പരിശോധനകള്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ആക്കുകയും അത് തത്സമയം നിരീക്ഷിക്കുകയും ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. ഈ നൂതന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് ബഹു. മുഖ്യമന്ത്രി നിര്‍വഹിക്കും.
12/01/2024
09/01/2024
Mutholy Grama Panchayat President Shri. Renjith G. Meenabhavan inaugurated the One Health - Community Mentotors Training conducted through the Rebuild Kerala Initiative project. Ward members Shri. Manichan and Shri. Siju, Medical Officer Dr. Giri Vishnu, and Health Inspector Shri.Thomas Jose participated in the programme. District Mentor Shri. Satish, Junior Health Inspector Smt.Suji, Block PRO Smt. Jayalakshmi, and JHI Shri.Abhilash, conducted classes during the program.
കേരള സംസ്ഥാന ആരോഗ്യ വകുപ്പ് "ഏകാരോഗ്യം" എന്ന പരിപാടിയുടെ മുത്തോലി പഞ്ചായത്ത് തല ഒന്നാം ഘട്ട കോട്ടയം :മുത്തോലി :കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ” ഏകാരോഗ്യം” എന്ന പരിപാടിയുടെ മുത്തോലി പഞ്ചായത്ത് തല ഒന്നാം ഘട്.....