28/05/2026
ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കുന്ന ഈ ബലിപെരുന്നാൾ ദിനത്തിൽ ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from COPP Kerala, Political Party, Ganthi Nagar, Vetturoad, Kaniyapuram, Thiruvananthapuram.
COPP Kerala Politics Party CPIM Online Politics Party Comrade Sakhav Leader Sabu vetturoad Sabu khan vetturoad
സിഒപിപി കേരള പൊളിറ്റിക്സ് പാർട്ടി സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി കോമ്രേഡ് സഖാവ് ലീഡർ സാബു വെട്ടുറോഡ് സാബു ഖാൻ വെട്ടുറോഡ് CPIM Kerala Politics Party CPIM Online Politics Party Comrade Sakhav Leader Sabu vetturoad Sabu khan vetturoad
സിപിഐഎം കേരള പൊളിറ്റിക്സ് പാർട്ടി സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി കോമ്രേഡ് സഖാവ് ലീഡർ സാബു വെട്ടുറോഡ് സാബു ഖാൻ വെട്ടുറോഡ്
28/05/2026
ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കുന്ന ഈ ബലിപെരുന്നാൾ ദിനത്തിൽ ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ
26/05/2026
ജനനായകന്റെ അഡ്വാൻസ് ജന്മദിനാശംസകൾ
May 31 Happy Birthday
Advance Happy Birthday Sabu Vetturoad Sabu Khan Vetturoad (SV) (SKV) Sakhav Leader Comrade Leader (SL) (CL) Kerala India
22/05/2026
ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കുന്ന ഈ ബലിപെരുന്നാൾ ദിനത്തിൽ ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
ആത്മസമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) നൽകുന്നത്. അല്ലാഹുവിൻറെ കല്പനയ്ക്കായി തന്റെ ഏകമകനെപ്പോലും ബലിനൽകാൻ തയ്യാറായ ഇബ്രാഹിം നബിയുടെയും, അതിന് പൂർണ്ണമനസ്സോടെ സമ്മതിച്ച മകൻ ഇസ്മായീൽ നബിയുടെയും അചഞ്ചലമായ വിശ്വാസവും ത്യാഗവുമാണ് ഈ പെരുന്നാളിന്റെ അടിസ്ഥാനം.
സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ
21/05/2026
ഡോ. വന്ദന ദാസ് വധക്കേസ് പ്രതി ജി സന്ദീപ് ൻ്റെ ജീവപര്യന്തം റദ്ദാക്കണം
കൊല്ലം സെഷൻസ് കോടതി വിധിച്ച പ്രതിയുടെ ജീവപര്യന്തം റദ്ദാക്കണം ഡോ. വന്ദന ദാസിൻ്റെ കുടുംബത്തിന് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ 50 ലക്ഷം ഡോ. വന്ദന ദാസിൻ്റെ കുടുംബത്തിന് നൽകണം
സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ
India യിലെ സ്കൂളുകൾക്ക് Eid al-Adha അവധി പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾക്ക് മേയ് 25 മുതൽ 29 വരെ അവധി ലഭിക്കും.
ജൂൺ 1ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും.
ഇന്ത്യഇയിൽ സർക്കാർ ജീവനക്കാർക്കും ഈദ് അൽ അദ്ഹാ 2026 അവധി പ്രഖ്യാപിച്ചു. സഖാവ് ലീഡർ സാബു വെട്ടുറോഡ് അറിയിച്ചതനുസരിച്ച് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ 5 ദിവസത്തെ അവധിയാകും.
18/05/2026
ഞാൻ പറഞ്ഞതു പോലെ തന്നെ യുഡിഎഫ് സർക്കാർ ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ആദ്യഘട്ടമായി ഓണറേറിയത്തിൽ 3000 രൂപ വർദ്ധിപ്പിച്ചു ഇതോടെ ആശാവർക്കർമാരുടെ പ്രതിമാസ വേതനം 9000 രൂപയിൽ നിന്നും 12000 രൂപയായി ഉയരുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ
UDF ഗവർമെൻറ് സത്യപ്രതിജ്ഞ ചെയ്തു പുതിയ സർക്കാരിന് എൻ്റെ അഭിനന്ദനങ്ങൾ
നല്ലൊരു ഭരണം വളരാൻ വേണ്ടി യുഡിഎഫ് സർക്കാരിന് എൻറെ എല്ലാവിധ ആശംസകളും നേരുന്നു
സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ
17/05/2026
UDF സർക്കാർ മന്ത്രിസഭയിലേക്ക്
പി.കെ. കുഞ്ഞാലിക്കുട്ടിയും പി.കെ. ബഷീറും ഉൾപ്പെടെ 5 മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് രണ്ട് വർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകും
പെട്രോൾ കമ്പനികൾ കൂടുതലും പല രാജ്യങ്ങളിൽ നഷ്ടപ്പെട്ടു ഈ പ്രശ്നത്താലാണ് പെട്രോൾ ഡീസൽ വില കൂടിയത്
സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ
പെട്രോള്‍, ഡീസല്‍ വില കൂട്ടി; ലീറ്ററിന് 3.04 രൂപയാണ് കൂടിയത്
14/05/2026
വീറോടെ വി ഡി... കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ
അഭിനന്ദനങ്ങൾ VDS