OSC Thiruvananthapuram

OSC Thiruvananthapuram

Share

Sakhi One Stop Centres (OSCs) are meant to support women & Child who are victims of violence.

Photos from OSC Thiruvananthapuram 's post 25/11/2022

നവംബർ 25- International day for the Elimination of Violence against Women ദിനാചരണത്തിന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപം മുതൽ സംഘടിപ്പിച്ച റാലി,സ്കേറ്റിംഗ് ബഹു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്‌ ഐ.എ.എസ്. ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഇൻ-ചാർജ്ജ് ശ്രീമതി. കവിത റാണി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള റോളർ സ്കേറ്റിംഗ് അക്കാദമി പൂജപ്പുര ടീം ചീഫ് കോച്ച് ശ്രീ.സന്തോഷ്‌ കുമാർ ന്റെ നേതൃത്വത്തിൽ 35 സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, രക്ഷ കർത്താക്കൾ, സ്കൂൾ കൗൺസിലർമാർ, ജീവനക്കാർ അർബൻ -2 ഐ. സി.ഡി. എസ്. പ്രൊജക്റ്റ്‌ ലെ അങ്കണവാടി പ്രവർത്തകർ, ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി. ചിത്രലേഖ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി. ജീജ, അർബൻ-2 സി.ഡി.പി.ഒ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. രാവിലെ 11 നു പാളയത്ത് നിന്നും ആരംഭിച്ച പരിപാടി 12.30 നു മ്യൂസിയം കോമ്പൗണ്ടിനു മുന്നിൽ സമാപിച്ചു.

25/11/2022
Photos from OSC Thiruvananthapuram 's post 30/10/2022

Space Management in OSC Thiruvananthapuram

Thiruvanathapuram Sakhi One Stop Centre is organized according to the services provided. The front part of the building where Thiruvanathapuram Sakhi One Stop Centre operates is equipped to wait for visitors coming to the institution. A complaint box has been placed in front of the centre.Covid prevention posters are posted and sanitizer is placed in front of the centre. A description of the centre is displayed on the front of the building. A room in the building where Thiruvanathapuram Sakhi One Stop Centre operates Centre administrator, I. T. Prepared for staff. The files, registers, computer and printer, welcome kit and its things, dresses, posters and brochures and other records of the institution are kept in this room. Emergency bed is arranged in this room itself.A room is arranged as counseling. In this room, the art works of the children who are inmates are displayed. A corner in the main hall keeps children's toys and crayons. The library is arranged in another corner. Seats are arranged for police Fecilitation Officers and Caseworkers. The dining area of the inmates is located at the end of the room hall. A bed is made ready for isolation in the available space.The room is arranged to use 3 bed with inmates bathroom attached.There are shelves in this room to store inmate' s dresses.The kitchen has the necessary facilities for cooking food for the inmates. Sufficient utensils and grocery items are kept in their respective shelves. The last portion of the building is used for waste disposal and drying the washed clothes.

30/10/2022

സ്പെഷ്യൽ ക്യമ്പയിൻ 2.0 യുടെ ഭാഗമായി തിരുവനന്തപുരം SAKHI ONE STOP CENTRE Administrator,Case Workers മറ്റു സ്റ്റാഫുകൾ വിവിധ പോലീസ് സ്റ്റേഷനികളിലും ഗ്രാമ പഞ്ചായത്തുകളിലും OSC യുടെ പോസ്റ്ററുകൾ വിധരണം ചെയ്തു.

30/10/2022

Services available at OSC
1. Immediate intervention in the problem and rescue operations through other mechanisms.
2.Free medical assistance.
3.Ensuring psychological and social support through counselling.
4.osc facilitates submission of FIR /NCR /DIR.
5.Free legal aid for women victims of violence.

30/10/2022

സ്പെഷ്യൽ ക്യാമ്പയിൻ 2.0 യുടെ ഭാഗമായി തിരുവനന്തപുരം സഖി വൺ സ്റ്റോപ്പ്‌ സെന്റർ സെന്റർ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കേഴ്സ് എന്നിവർ വിവിധ വിഷയങ്ങളിൽ(ഗാർഹികപീഡനനിരോധ നിയമം, പോഷ് ആക്ട്, പോക്സോ നിയമം, കുട്ടികളിലെ ലഹരി ഉപയോഗ സംബന്ധമായ വിപത്തുകൾ, അമിത മൊബൈൽ ഫോൺ ഉപയോഗം, കൗമാരപ്രായത്തിലെ sanitary hygeine and hand hygeine സഖി യുടെ സേവനങ്ങൾ, കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളും പരിഹാരമാർഗ്ങ്ങളും, കുട്ടികൾക്കെതിരെയുള്ള സൈബർ ആക്രമണം - solutions,കൗമാരത്തിലെ മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം, സോഷ്യൽ മീഡിയയുടെ സ്വാധീനം കുട്ടികളിൽ എന്നീ വിഷയങ്ങളിൽ സ്കൂളുകൾ, അംഗൻവാടികൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ അവബോധരൂപീകരണ 27 ക്ലാസുകൾ നയിച്ചു.

30/10/2022

Sakhi One Stop Centres (OSCs) are meant to support women & Child who are victims of violence in private and public spaces, family, community and workplace.At OSC,women facing sexual, emotional, psychological and finacial abuse irrespective of age, caste, educational level, marital status, race and culture are provided support and redress.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


House No 40 Chempakanager Bakery Junction
Thiruvananthapuram
695033