22/03/2026
കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് ഡിവൈഎഫ്ഐ മുൻ ജില്ലാ ട്രഷറർ സഖാവ് ഡി ആർ അനിൽ ഉദ്ഘാടനം ചെയ്തു. സമാപനം ഉദ്ഘാടനം ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡൻ്റ് സഖാവ് വി വിനീത് നിർവഹിച്ചു.
DYFI Medical College
DYFI Vanchiyoor Block Committee
DYFI kerala
18/03/2026
DYFI മെഡിക്കൽ കോളേജ് മേഖല
യൂത്ത് മാർച്ച്
15/03/2026
സമരപഥങ്ങളിൽ കേരളീയ യുവത്വത്തിനെ നേരിന്റെ ശുഭ്രപതാകയുമായി നയിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സനോജ് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥിയായി മത്സരിക്കുന്നു.
സമരവും സർഗ്ഗാത്മകതയും സേവനവും ഒന്നു ചേർന്ന സംഘടനാ പ്രവർത്തനത്തിലൂടെ നാടിനെ ചേർത്തു പിടിച്ച ജനകീയ ഇടപെടലിന് മാതൃകാപരമായ നേതൃത്വമായ സഖാവ് വി കെ സനോജിനെ മട്ടന്നൂരിന്റെ മണ്ണിൽ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക
15/03/2026
വട്ടിയൂർക്കാവ് നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: അഡ്വ. വി. കെ. പ്രശാന്തിനെ വിജയിപ്പിക്കുക.
15/03/2026
കഴക്കൂട്ടം നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: കടകംപള്ളി സുരേന്ദ്രനെ വിജയിപ്പിക്കുക.
26/02/2026
DYFI വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി
ഇവർ നയിക്കും
24/02/2026
DYFI വഞ്ചിയൂർ ബ്ലോക്ക് സമ്മേളനം
2026 ഫെബ്രുവരി 24,25
പൊതുസമ്മേളനം
2026 ഫെബ്രുവരി 24
സ. വിഷ്ണു നഗർ (കടകംപള്ളി)
ഉദ്ഘാടനം
സ. എം ശിവപ്രസാദ്
(SFI സംസ്ഥാന പ്രസിഡൻറ്)
18/02/2026
DYFI വഞ്ചിയൂർ ബ്ലോക്ക് സമ്മേളനം
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
ഫെബ്രുവരി 18
വൈകുന്നേരം 5 മണിക്ക്
അരശുംമൂട്
DYFI Vanchiyoor Block Committee
DYFI Medical College
17/02/2026
DYFI വഞ്ചിയൂർ ബ്ലോക്ക് സമ്മേളനത്തിൻ്റെ ലോഗോ
പ്രശസ്ത ചലച്ചിത്ര സംവിധായകനും, എഴുത്തുകാരന്, നടനുമായ ശ്രീ ശങ്കർ രാമകൃഷ്ണൻ പ്രകാശനം ചെയ്തു.
DYFI Vanchiyoor Block Committee
DYFI Medical College