26/11/2025
ശ്രീനിവാസപുരം ഇനി ഈ കൈകളിൽ സുരക്ഷിതം 🔥
ബിജെപിക്ക് ഒപ്പം മുന്നേറാം...
ചെമ്മരുതിയിൽ ഒന്നാമതാകാം...
26/11/2025
ശ്രീനിവാസപുരം ഇനി ഈ കൈകളിൽ സുരക്ഷിതം 🔥
26/11/2025
നാടിന്റെ ഉറച്ച ശബ്ദം
സബീൻ കണിമംഗലത്ത് 🔥
26/11/2025
ചെമ്മരുതിയുടെ ശശിയേട്ടൻ... 🔥
26/11/2025
പനയറയുടെ അമരക്കാരൻ, ഗോകുൽ സദാശിവൻ 🔥
26/11/2025
ചെമ്മരുതിയുടെ ജനകീയ മുഖം.. നാടിന്റെ സ്വന്തം ശോഭലാൽ 🔥
വിജയിപ്പിക്കുക 🙏🏼
18/10/2025
#വികസിതചെമ്മരുതി #ബിജെപിക്കൊപ്പം
15/08/2025
15/08/2025
ഭാരതത്തിന്റെ പൗരത്വം ലഭിക്കും മുന്നേ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ചേർത്തിരുന്നു. 1983 ൽ മാത്രം ഭാരതത്തിന്റെ പൗരത്വം ലഭിച്ച സോണിയാ ഗാന്ധിയുടെ പേര് 1980 ലെ വോട്ടർ പട്ടികയിലുണ്ടായിരുന്നതിന്റെ തെളിവ് സഹിതമാണ് പുറത്ത് വന്നിരിക്കുന്നത്.
വിവാദമായതിനെ തുടർന്ന് അന്ന് 1982 ൽ പേര് നീക്കം ചെയ്തു. പിന്നീട് ഭാരത പൗര ആയ ശേഷം 1983 ൽ വീണ്ടും ചേർത്തു.
എന്നാൽ അപ്പോഴും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി. വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട കട്ട് ഓഫ് തീയതി അന്നേ വർഷം ജനുവരി 1 ആയിരുന്നു. എന്നാൽ ആ വർഷം ഏപ്രിലിൽ മാത്രം ഭാരത പൗര ആയ അവർ ലിസ്റ്റിൽ ഇടംപിടിച്ചു. അധികാരം ഉപയോഗിച്ച് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നിയമങ്ങളെ തന്നെ കാറ്റിൽ പറത്തുകയായിരുന്നു സോണിയ ഗാന്ധി. കുടുംബത്തിൽ തന്നെ നടന്ന ഇത്തരം കള്ള വോട്ടുകളെ കുറിച്ച് രാഹുൽ ഗാന്ധി മറുപടി പറയണം. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തുക എന്നത് ശീലമാക്കിയ പാർട്ടിയാണ് കോൺഗ്രസ്.
15/08/2025
15/08/2025
11/08/2025
പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന റേഡിയോപാർക്കിന് മുൻവശത്തായി PWD/NHA യുടെ വസ്തുവിൽ നിന്ന പൊതുമുതലായ ബദാം മരം ഇന്നലെ (10/08/2025) രാത്രിയുടെ മറവിൽ മുറിച്ചു മാറ്റുകയുണ്ടായി. ഇത് രാഷ്ട്രീയ ഗുണ്ടായിസമാണ്.
പഞ്ചായത്തിൻ്റേയോ PWD/NHAയുടേയോ അനുവാദമില്ലാതെ നിയമവിരുദ്ധമായി നടന്ന ഈ പൊതുമുതൽ മോഷണത്തിനെതിരെ... പ്രതികരിക്കൂ... പ്രതിഷേധിക്കൂ....
#പൊതുമുതൽ #മോഷണം
19/07/2025
നാവായിക്കുളം കിഴക്കനേല സ്കൂളിലെ ഭക്ഷ്യവിഷബാധയിൽ പ്രതിഷേധിച്ച് അതിന് കാരണഭൂതരായ അനധികൃത കോഴികച്ചവടകേന്ദ്രങ്ങളും കശാപ്പ്ശാലകളും നിർത്തലാക്കണമെന്നും, സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ബി. ജെ. പി നാവായിക്കുളം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ച് ബി. ജെ. പി ജില്ലാ പ്രസിഡന്റ് S. R റെജികുമാർ ഉത്ഘാടനം ചെയ്യുന്നു.....