Ayush Blood Donation Team Kerala

Ayush Blood Donation Team Kerala

Share

രക്തദാനത്തിൽ പങ്കുചേരു ഒരു ജീവൻ രക്ഷിക്കൂ

28/05/2022
28/05/2022
19/09/2021

പ്രിയപ്പെട്ട കൂടപ്പിറപ്പുകളെ ഒരു നേരത്തെ മരുന്ന് വാങ്ങാൻ പോലും പറ്റാത്ത സാഹചര്യം ആണ് ഇപ്പോ അഭിനവിന്റെ കുടുംബത്തിനു ഉള്ളത്. നിങ്ങളെകൊണ്ട് കഴിയുന്ന സഹായം അത് എത്ര തന്നെ ആയാലും ഈ കുടുംബത്തിന് ഇപ്പൊ ഒരു ആശ്വാസമായിരിക്കും. നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു 🙏.
കൂടുതൽ വിശദീകരണങ്ങൾക്കായി താഴെ കൊടുക്കുന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

Contact : 7306066597 (Guardian)
: 9995129623 (Abhilash Ayush)
Gpay number: 7306066597

08/06/2021

O- blood ulla aarenkilum tvm ullavar undenkil plz help...

Contact : 9995129623

08/06/2021

*AYUSH BLOOD DONATION & CHARITABLE SOCIETY*

*💉URGENT BLOOD REQUIREMENT*

*Patient : Usha S*
*Blood Group : O-*
*Unit : 1*
*CR/OP/IP No : 759521*
*Date : 09/06/2021*
*Time : 9am*
*Age : 40*
*Case : Surgery*
*Hospital : Jubilee Memmorial*
*Place : Palayam (Tvm)*
*Bystander : Shyamala*
*Mob : 08129881128,0953911287*
*Verified By : Abhilash (Ayush)*
*Mob : 9995129623*

*സഹായിക്കാമോ*
🙏🏻🙏🏻🙏🏻

*നാം കാരണം ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അതാവും നമ്മൾ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ കാര്യം.*

*❤❣ രക്തദാനത്തിൽ പങ്കുചേരു ഒരു ജീവൻ രക്ഷിക്കൂ ❤❣*

Photos from Ayush Blood Donation Team Kerala's post 23/05/2021
22/05/2021

50രൂപ ചലഞ്ചിലൂടെ ഒരു ജീവൻ രക്ഷിക്കാം🙏🙏

കോവിഡ് ബാധിച്ചു തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീജു (26) വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമാണ് ജീവൻ നിലനിർത്തുന്നത്. ശ്രീജുവിന്റെ ഭാര്യ 7മാസം ഗർഭിണിയുമാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു കുടുംബമാണ് ശ്രീജുവിന്റേത്. ചികിത്സയ്ക്കായി 40ലക്ഷത്തിനു മുകളിൽ ആകുമെന്നാണ് ഹോസ്പിറ്റലിൽ നിന്നും നിർദ്ദേശിച്ചത്. ശ്രീജുവിനെയും കുടുംബത്തെയും സഹായിക്കാൻ താല്പര്യമുള്ള സുമനസ്സുകളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം വളരെ അത്യാവശ്യമാണ്‌.. സഹായിക്കണേ..😪😪🙏🙏
Account Deteails
◾◾◾◾◾◾◾◾◾
BANK: STATE BANK OF INDIA (SBI)
A/C N0: 67090061481
A/C NAME: AJITHA
IFSC: SBINOO70544
📱 G-pay: 9645509628
Preeju (Brother)
Contact: 9645509628
_Post Date &Time:
_22-05-2021 & 09:00AM_

22/05/2021

സഹായിക്കു 🙏🙏🙏

02/05/2021
25/04/2021

രക്‌തദാനത്തിൽ പങ്കു ചെരു ഒരു ജീവൻ രക്ഷിക്കൂ.

കൂട്ടുകാരെ ഈ ജന്മത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയൊരു മഹത്തായ കാര്യമാണ് മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി രക്തം ദാനം ചെയ്യുക എന്നത്.

കോവിഡ് എന്ന മഹാമാരി വീണ്ടും രൂക്ഷമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഹോസ്പിറ്റലിൽ കഴിയുന്ന രോഗികളുടെ അവസ്ഥ ഒന്ന് അലോജിച്ചു നോക്കു.

സമയത്തിന് രക്തം കിട്ടാത്തതു കാരണം സർജറികൾ മാറ്റി വെച്ചിരിക്കുന്നു. നെഗറ്റീവ് ഗ്രൂപ്പിൽപെട്ട ബ്ലഡ്‌ ഒരു ബ്ലഡ്‌ ബാങ്കിലും ഇല്ലാത്ത അവസ്ഥയിൽ ആണ് ഉള്ളത്.

കൂട്ടുകാരെ നമ്മുടെ ആരെങ്കിലും ആണ് ഈ അവസ്ഥയിൽ ഉള്ളതെങ്കിൽ നമ്മൾ ചെയ്യാണ്ടിരുക്കുവോ അതുപോലെ കണ്ട് എല്ലാരും രക്‌തദാനത്തിനായി മുന്നോട്ടു വരണം എന്ന് അപേക്ഷിക്കുന്നു.....🙏🙏🙏

എല്ലാരും സഹകരിക്കുക

25/04/2021
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Website

Address


Kunnapuzha
Thiruvananthapuram
695032