Sun Enterprises

Sun Enterprises

Share

We are focused mainly on waste management, food through organic farming, conservation of plant varie These files log visitors when they visit websites.

At www.sunfresh.in, accessible from www.sunfresh.in, one of our main priorities is the privacy of our visitors. This Privacy Policy document contains types of information that is collected and recorded by www.sunfresh.in and how we use it. If you have additional questions or require more information about our Privacy Policy, do not hesitate to contact us. This Privacy Policy applies only to our on

06/10/2021

“Hospitality is simply an opportunity to show love and care”
We provide the best Hospitality and Manpower services for people who need the most.

27/08/2021

“Hospitality is simply an opportunity to show love and care”
We provide the best Hospitality and Manpower services for people who need the most.

19/09/2020

വീടുകളിലെ ജൈവമാലിന്യത്തെ ശാസ്ത്രീയമായി സംസ്‌ക്കരിച്ച് ദ്രുതഗതിയില്‍ വളമാക്കിമാറ്റുന്ന ഒരു ഹോം കമ്പോസ്റ്റര്‍ ആണ് ഫോബ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് രൂപകല്പന ചെയ്ത ജീബിന്‍. ഉറവിടമാലിന്യസംസ്‌കരണത്തിന്റെ മികച്ച മാതൃകയായ ഈ ഉല്പന്നത്തിന് കേരളശുചിത്വമിഷന്റെ അംഗീകാരമുïണ്ട്.
ജീബിന്‍ - രൂപകല്പനയും പ്രവര്‍ത്തനവും
സിലൻഡ്രിക്കൽ ആകൃതിയില്‍ രൂപകല്പനചെയ്തിരിക്കുന്ന 3 മള്‍ട്ടിലെയര്‍ ബിന്നുകള്‍ ചേര്‍ത്ത ഒരു ഉല്പന്നമാണ് ജീബിന്‍ ഹോം കമ്പോസ്റ്റര്‍. സിലൻഡ്രിക്കൽ ഡിസൈന്‍ ആയതിനാല്‍ എല്ലഭാഗത്തും സുഗമമായി വായുസഞ്ചാരം ലഭ്യമാണ്. തന്മൂലം, കമ്പോസ്റ്റിങ് പ്രക്രിയ അനായാസം നടക്കുന്നതാണ്
29 ലി. കപ്പാസിറ്റിയുള്ള 3 ബിന്നുകളില്‍ ഒരെണ്ണം ഒരുമാസം കൊïണ്ട് നിറയുന്നതാണ്. ആദ്യത്തെ ബിന്‍ നിറഞ്ഞശേഷം രണ്ടാമത്തേതും തുടര്‍ന്ന് മൂന്നാമത്തേയും ബിന്നുകള്‍ ക്രമമായി ഉപയോഗിക്കാവുന്നതാണ്.
ഒരു ബിന്‍ നിറഞ്ഞശേഷം ഏകദേശം 30 ദിവസത്തിനുള്ളില്‍, അതില്‍ ജൈവമാലിന്യങ്ങള്‍ മേല്‍ത്തരം കമ്പോസ്റ്റായി മാറുന്നതാണ്.
ഉറവിടമാലിന്യസംസ്‌കരണത്തിനായി അതിനൂതനമായ മള്‍ട്ടിലെയര്‍/ മൈക്രോബിയല്‍ സാങ്കേതികവിദ്യയാണ് ജീബിന്നില്‍ ഫോബ് സൊല്യൂഷന്‍സ് അവലംബിച്ചിരിക്കുന്നത്.
ജൈവമാലിന്യങ്ങളെ വളരെവേഗം മൂല്യമുള്ള ജൈവവളമാക്കി മാറ്റുന്നതിന് ഈ ടെകിനോളജിയാണ് അവംലംബിച്ചിരിക്കുന്നത്. ഉപകാരികളായ സൂക്ഷ്മജീവികളുടെ ഒരു കണ്‍സോര്‍ഷ്യമാണ് ഈ പ്രക്രിയക്കായി ഉപയോഗിച്ചിരിക്കുന്നത്.
വിശദവിവരങ്ങൾക്ക് വിളിക്കൂ : 8075370379, 0471 2132222

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Thiruvananthapuram
695024