01/06/2026
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും അറിവിന്റെ പുതിയ പാഠങ്ങളും നിറഞ്ഞ മറ്റൊരു അധ്യയന വർഷത്തിലേക്ക് സ്വാഗതം.✨
"*പഠിക്കാം, വളരാം, ഉയരങ്ങളിലെത്താം!*"
Under Government of Kerala, Scheduled Castes and Scheduled Tribes Development Department works for the upliftment of the Scheduled Castes and Scheduled Tribes.
01/06/2026
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും അറിവിന്റെ പുതിയ പാഠങ്ങളും നിറഞ്ഞ മറ്റൊരു അധ്യയന വർഷത്തിലേക്ക് സ്വാഗതം.✨
"*പഠിക്കാം, വളരാം, ഉയരങ്ങളിലെത്താം!*"
29/05/2026
🎉 Congratulations! 🎉
The SC Development Department,Kerala has been awarded the SKOCH Order-of-Merit Certificate today.👏🏻👏🏻
This achievement qualifies the project for the semi-final stage and paves the way toward the prestigious SKOCH Finalist Award.✨
21/05/2026
ശ്രീമതി. K A. തുളസി✨
ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ✨🙏🏻
19/05/2026
സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം 2026-27
പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്ന ലക്ഷ്യ സ്കോളര്‍ഷിപ്പ് പദ്ധതിയിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമി മുഖേന സിവില്‍
സര്‍വ്വീസ് പരീക്ഷാ പരിശീലനം നേടുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.
അവസാന തീയതി നാളെ വൈകുന്നേരം 5 മണി ✨
04/05/2026
04/05/2026
Last date of Registration for AIST exam. *5 May 2026*✨
01/05/2026
https://exhibition.skoch.in/exhibition/scheduled-castes-development-department
🗓️Last Date : Today at 5 PM🙏🏻
01/05/2026
"ലോകം കെട്ടിപ്പടുക്കുന്ന കൈകൾക്ക് ആദരവോടെ... മെയ് ദിനാശംസകൾ!"✨
29/04/2026
പട്ടികജാതി വികസന വകുപ്പ് "PMAJAY - Unnathi" പദ്ധതിയിൽ നടപ്പിലാക്കിയ വിവിധ സ്കിൽ ട്രെയിനിങ് പരിശീലനങ്ങൾ✨
PMAJAY UNNATHI : Upskilling Programme for SC Communities of Kerala.✨ SuccessStory🔥
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 9am - 5pm |
| Thursday | 10am - 5pm |
| Friday | 9am - 5pm |
| Saturday | 10am - 5pm |