റമദാൻ സന്ദേശം 15
Arqam Social and Cultural Association - ASCA
കൈരളിയുടെ സാമൂഹിക, സാംസ്കാരിക രംഗത്തെ ഇടപെടൽ
റമദാൻ സന്ദേശം 13
റമദാൻ സന്ദേശം 9
റമദാൻ സന്ദേശം 8
റമദാൻ സന്ദേശം 7
റമദാൻ സന്ദേശം 6
റമദാൻ സന്ദേശം 5
റമദാൻ സന്ദേശം 4 🤍
റമദാൻ സന്ദേശം 3🤍
റമളാൻ ചരിത്രവഴികളിലെ നാഴികക്കല്ലുകൾ
_*റമളാൻ 10*_
• ഹിജ്റ 09, സഖീഫ് ഗോത്രത്തിൻ്റെ ഇസ്ലാം സ്വീകരണം.
• ഹിജ്റ 13, ബുവൈബ് യുദ്ധം
മുസന്ന (റ) യിലൂടെ ഇറാഖിൽ ദീനിൻ്റെ വ്യാപനം
• AD 714. ഹിജ്റ 95 ,
സഈദ് ബിൻ ജുബൈർ (റഹ്) യുടെ ശഹാദത്ത്.
_*റമളാൻ 10*_
• AD 619,
ഉമ്മുൽ മുഅ്മിനീൻ ഖദീജ ബീവി(റ)യുടെ വഫാത്ത്.
• AD 630 ഹിജ്റ 08
നബി (സ) യും സ്വഹാബികളും മക്കാവിജയത്തിനാനി മദീനയിൽ നിന്നും പുറപ്പെട്ടു.
• AD 1250. ഹിജ്റ 648.
മൻസൂറ യുദ്ധം, ലൂയി ഒമ്പതാമനെതിരിൽ നടന്ന കുരിശുയുദ്ധത്തിൽ വിജയം.
• AD 1973. ഹിജ്റ 1393.
ഈജിപ്തിൻ്റെ ഓപ്പറേഷൻ ബദ്റിൽ ഇസ്രായേലിൽ നിന്ന് സീനായി പ്രദേശം തിരിച്ചു പിടിച്ചു.
03/03/2025
ഈ റമളാൻ വിജ്ഞാന പ്രദമാക്കാം
പ്രിയരേ...
അസ്ക റമളാൻ ക്വിസ് മത്സരം 1446 എന്ന പേരിൽ ഈ റമളാനിൽ അർഖം സോഷ്യൽ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കൂ...
വമ്പിച്ച സമ്മാനം കരസ്ഥമാക്കൂ...
🟠 ഒന്നാം സമ്മാനം🥇5️⃣0️⃣0️⃣0️⃣
🟢 രണ്ടാം സമ്മാനം🥈3️⃣0️⃣0️⃣0️⃣
🔵 മൂന്നാം സമ്മാനം🥉2️⃣0️⃣0️⃣0️⃣
🔘 പ്രായ-ലിംഗ ഭേദമില്ലാതെ ആർക്കും പങ്കെടുക്കാം
🔘 ഇസ്ലാമിക വിജ്ഞാനീയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും
🔘 ക്വിസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ അഞ്ച് മണിക്ക് ചോദ്യങ്ങൾ ലഭ്യമാകും ഉച്ചയ്ക്ക് 12 മണിയോടെ ഉത്തരങ്ങൾ ഗൂഗിൾ ഫോമിൽ സബ്മിറ്റ് ചെയ്യേണ്ടതാണ്
🔘 റമളാൻ അഞ്ച് 5 മുതൽ 25 വരെ ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു ദിവസം അഞ്ച് ചോദ്യം വീതം, 10 മത്സരങ്ങളാണ് ഉണ്ടായിരിക്കുക.
🔘 ശരിയുത്തരം എഴുതിയ അനേകം പേരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുന്നതാണ്.
🔘 പെരുന്നാൾ ദിനത്തിൽ വിജയിയെ പ്രഖ്യാപിച്ച് സമ്മാനം നൽകും
ക്രിത്യസമയത്ത് ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങൾ ലഭിക്കുന്നതിന് ചുവടെയുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക:-
https://chat.whatsapp.com/LRI521BkSte9Ss3TxRMYrJ
റമളാനിലെ അസുലഭ നിമിഷങ്ങൾ വിജ്ഞാന പ്രദമാക്കാൻ ക്വിസ് മത്സരത്തിൽ പങ്കാളികളാകൂ...
വമ്പൻ സമ്മാനങ്ങൾ കരസ്ഥമാക്കൂ...
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Thiruvananthapuram
