03/04/2026
ജനഹൃദയങ്ങളിലും ബാലറ്റ് ലും ഒന്നാമത്...
"Vote for LDF"...
03/04/2026
ജനഹൃദയങ്ങളിലും ബാലറ്റ് ലും ഒന്നാമത്...
25/02/2026
എല്ലാവരെയും ചേർത്ത് നിറുത്തി LDF മുന്നോട്ട്
സ്വർണം കട്ടത് കോൺഗ്രസ്സ് 😄
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പാളയം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം
09/12/2025
നന്ദി. സ്നേഹം.
ഹൃദയത്തോളം.
ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും.
എനിക്ക് വോട്ട് ചെയ്തവർക്കും,
എതിർ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തവർക്കും.
ഇടതുമുന്നണിയുടെയും എന്റെയും
വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും.
13ന് വോട്ടെണ്ണുമ്പോൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം ഉണ്ട്.
ഇടതുമുന്നണി സർക്കാരിന്റെയും മുൻ നഗരസഭയുടെയും ജനക്ഷേമ പ്രവർത്തനങ്ങൾ, മുൻ
കൗൺസിലർ എന്ന നിലയിൽ ഞാൻ വാർഡിൽ നടത്തിയ പ്രവർത്തനങ്ങൾ,
അതിനെല്ലാം മേലെ
ഈ നാട്ടുകാരിലുള്ള
എൻറെ വിശ്വാസം.
ആത്മവിശ്വാസത്തിന്
ബലമേകുന്ന
ഘടകങ്ങൾ ഇവയാണ്
എന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തോട് ചേർത്ത് നന്ദിയും സ്നേഹവും
ഹൃദയപൂർവ്വം
ബിനു ഐ പി
09/12/2025
ഐ പി ജയിക്കും കുന്നുകുഴി കുതിക്കും..
Vote for comrade binu i p
09/12/2025
കുന്നുകുഴിയുടെ കാവലാൾ..