CPIM വയ്യാമൂല

CPIM വയ്യാമൂല

Share

9947099344

28/05/2025
14/05/2023

DYFI വയ്യാമൂല യൂണിറ്റ് ഇനി ഇവർ നയിക്കും.

22/04/2023

DYFI വയ്യാമൂല യൂണിറ്റ് കമ്മിറ്റി അംഗം സ: നിനു ശിവകുമാർ (23) നിര്യാതനായി, പ്രിയ സഖാവിനു ആദരാഞ്ജലികൾ.

17/04/2023

CPIM വയ്യാമൂല മുൻ ബ്രാഞ്ച് സെക്രട്ടറിയും, നിലവിൽ പാർട്ടി അംഗവുമായ സ:സുരേന്ദ്രൻ നായർ (65) നിര്യാതനായി. പ്രിയ സഖാവിനു ആദരാഞ്ജലികൾ 🌹

Photos from CPIM വയ്യാമൂല's post 19/06/2022

നവകേരള വികസന സദസ്സ്. CPIM വയ്യാമൂല ബ്രാഞ്ച്,സഖാവ് : PS സുധീഷ് ( CPIM വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം)ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Photos from CPIM വയ്യാമൂല's post 11/04/2022

പാർട്ടി കോൺഗ്രസ്‌ വേദിയിൽ നിന്നും

31/03/2022

ഏപ്രിൽ 1 സഖാവ് വിഷ്ണു രക്തസാക്ഷി ദിനം

Photos from CPIM വയ്യാമൂല's post 28/03/2022

മാർച്ച്‌ 28,29, പൊതുപണിമുടക്ക്. വയ്യാമൂല സഖാക്കൾ 🔥♥

Photos from CPIM വയ്യാമൂല's post 21/03/2022

കൊടും വേനലിൽ കുടിനീരുമായി DYFI

സ്നേഹമൊരു കുമ്പിൾ.....
ദാഹജല പന്തൽ

DYFI വയ്യാമൂല യൂണിറ്റ് സഖാക്കൾ ♥

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Vayyamoola
Thiruvananthapuram