BJYM Nedumangad

BJYM Nedumangad

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJYM Nedumangad, Political organisation, Nedumangad, Thiruvananthapuram.

Micro-donate to the world’s largest nationalist movement 21/01/2022

ലിങ്ക് ക്ലിക്ക് ചെയ്ത് മൈക്രോ ഡൊണേഷൻ നൽകാം

https://www.narendramodi.in/donation/WG89P3-F

ശക്തമായ ഒരു രാഷ്ട്രത്തിനായി ഒരു ചെറിയ സംഭാവന. രാജ്യതാല്പര്യത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പ്രഥമ പരിഗണന നൽകുന്നത്. സുശക്തമായ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്ന ബിജെപിയെ ഈ സുപ്രധാന വേളയിൽ സഹായിക്കൂ...

*മൈക്രോ ഡൊണേഷൻ*

-
2022 ജനുവരി 21

Micro-donate to the world’s largest nationalist movement Support BJP, which always put ‘India First’, with your micro-donations! https://nm4.in/dnldapp

21/01/2022
15/01/2022

'മധുരമനോജ്ഞ ചൈനയെ' വളയാന്‍ ശ്രമിക്കുന്ന ഇന്ത്യയെന്ന ശത്രു രാജ്യത്തെക്കുറിച്ചാണ് എസ്.രാമചന്ദ്രന്‍ പിള്ള ( സിപിഎം പൊളിറ്റ് ബ്യൂറോ അംഗം) ആശങ്കപ്പെടുന്നത്….!
ചൈനയെ തകര്‍ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നാണ് അദ്ദേഹം പാര്‍ട്ടി സഖാക്കളോട് ആവശ്യപ്പെടുന്നത്….
അമേരിക്കയുമായി ഗൂഢാലോചന നടത്തി, ഏഷ്യയിലെ വന്‍ ശക്തിയായി വളരാനുള്ള ചൈനീസ് സാധ്യതകളെ ഇന്ത്യ തടസ്സപ്പെടുത്തുന്നു എന്ന് കൊല്ലത്തെ സഖാക്കളെ പഠിപ്പിച്ച ശേഷമാണ് കോട്ടയത്തെ പാര്‍ട്ടി ക്ലാസ്…
1962 ലെ ചൈനീസ് ആക്രമണത്തെ പരോക്ഷമായി പിന്തുണച്ച് "ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും" പറഞ്ഞ ഇഎംഎസിന്‍റെ നിലപാടില്‍ തന്നെയാണ് സിപിഎം ഇപ്പോഴും നില്‍ക്കുന്നതെന്ന് വ്യക്തം….
ഭാരതത്തിന്‍റെ അവിഭാജ്യ ഘടകമായ അരുണാചലില്‍ കടന്നുകയറാന്‍ പതിനെട്ടടവും പയറ്റുന്ന ശത്രു രാജ്യത്തെക്കുറിച്ചാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ പരസ്യമായി ആശങ്കപ്പെടുന്നത്…
ഗാല്‍വാനില്‍ ഭാരതത്തിന്‍റെ വീരപുത്രന്‍മാരെ നിഷ്ക്കരുണം കൊന്നുതള്ളിയവരെക്കുറിച്ചാണ് രാമചന്ദ്രന്‍പിള്ള അഭിമാനം കൊള്ളുന്നത്…
ഇതിനെ ദേശവിരുദ്ധത എന്നല്ലെങ്കില്‍ പിന്നെന്ത് വിളിക്കണം...?
ഭീകരവാദികളും വിഘടനവാദികളും ഈ രാജ്യത്ത് വളരണം എന്ന് ഇവര്‍, കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നുണ്ട് എന്നതിന് ഇതില്‍പ്പരം തെളിവെന്താണ് വേണ്ടത് ….?

15/01/2022

പിതൃശൂന്യ മാധ്യമ പ്രവർത്തനം അത് കമ്മികളെ കഴിഞ്ഞേ ഉള്ളൂ...
ബംഗാളിലും ത്രിപുരയിലും ഇപ്പോൾ നടക്കുന്നത് പോലെ ഇവറ്റകളെ ജനങ്ങൾ ഒരിക്കൽ ആട്ടി ഓടിക്കും....

13/01/2022

പിണുവാതിര ❤️😁😂

11/01/2022

യുവമോർച്ച തിരുവനന്തപുരം ജില്ലാ ഉപാദ്യക്ഷൻ ആയി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ഉണ്ണി കണ്ണൻ - ന് അഭിനന്ദനങ്ങൾ 👏👏👏

10/01/2022

ഓരോ സംസ്ഥാനത്തും ഓരോരുത്തരുടെ കൂടേ കൂട്ടുകൂടാൻ സിപിഎം തീരുമാനം. അതായത് അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന തനി പിതൃബാഹുല്യ അവസ്ഥ എന്ന് പറയാം..

UP യിൽ SP യാണ് അപ്പൻ എങ്കിൽ ഗോവയിൽ കോൺഗ്രസ്‌, പഞ്ചാബിൽ AAP കേരളത്തിൽ sdpi pfi ഐസിസ്, ഹിസ്ബുൾ മുജാഹിദ്ധിൻ അങ്ങനെ അങ്ങനെ പോകുന്നു ബാപ്പമാരുടെ ലിസ്റ്റ്.

ഏത് പാർട്ടി ആയാലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതെ ഇരിക്കട്ടെ.. ഒരുകാലത് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതിപക്ഷം ആയിരുന്ന കക്ഷി യാണ് ഇ നിലക്ക് എത്തിയത് എന്ന് ഓർക്കണം..

ആശയം ആമാശയപരമായപ്പോൾ പാർട്ടി തെരുവ് വേശ്യകൾക്ക് സമാനമായി. വേശ്യകൾക്ക് പിന്നെയും അന്തസ്സ് ഉണ്ട്. ജീവിക്കാൻ സ്വന്തം ശരീരം ആണ് ഇവർ വിൽക്കുന്നത് എന്നാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സ്വന്തം പാർട്ടി യെയും പാർട്ടി പ്രവർത്തകരേയും ഒരുമിച്ചു കൂട്ടികൊടുക്കുന്ന ഒന്നാന്തരം കൂട്ടികൊടുപ്പ് ക്കാർ ആകുകയാണ്..

തമിഴ്നാട് വരെ കോൺഗ്രസ്‌ ന്റെ സഖ്യവും കേരളത്തിൽ കോൺഗ്രസ്‌ ന്റെ ശത്രു ആകുന്ന ഒരു പാർട്ടിയും ഇന്ന് ഇ രാജ്യത്ത് വേറെ ഉണ്ടാകില്ല ..

ഉദര നിമിത്തം ബഹുകൃത വേഷം എന്ന അവസ്ഥയിലാണ് സിപിഎം. ചൈന യുടെ യും പാകിസ്ഥാന്റെ യും എച്ചിൽ തിന്ന് ഇന്ത്യയിൽ 1% പോലും അല്ലാത്ത ഇ പാർട്ടി യെ കൂടേ കൂട്ടുന്നവരുടെ ഗതികേട് അതിലും പരിതാപകരമാണ്..

എന്തായാലും സഖാക്കൾക്ക് ഒരേയൊരു ശത്രു ബിജെപി ആണെന്നുള്ളത് നമ്മുക്ക് അഭിമാനിക്കാം. ഈ പിതൃശൂന്യർ നമ്മളെ പിന്തുണക്കുന്നില്ല എന്നത് തന്നെ നമ്മുടെ നിലവാരം എത്ര വലുതാണ് എന്ന് കാണിച്ചു തരുന്നു...

08/01/2022

അത് ശരി വിദേശത്ത് ചികിത്സയ്ക്ക് പോകുന്നതിന്റെ ഗുട്ടൻസ് ഇപ്പോളല്ലേ പിടികിട്ടിയത് 😜

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Nedumangad
Thiruvananthapuram