AIDWA kazhakuttom Block

AIDWA kazhakuttom Block

Share

ജനാധിപത്യം, സമത്വം, സ്ത്രീവിമോചനം.

01/03/2024
Photos from CS Sujatha's post 20/02/2024
20/02/2024

വിവിധ വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന നവകേരള കാഴ്ചപ്പാടുകൾ മുഖാമുഖം പരിപാടി 18.02.2024 മുതൽ ആരംഭിക്കുന്നു

Photos from AIDWA Thiruvananthapuram DC's post 20/02/2024
Photos from AIDWA Kerala's post 19/02/2024
27/01/2024

AIDWA കഴക്കൂട്ടം ഏരിയ കമ്മിറ്റിയുടെ പ്രവർത്തകയോഗം അഖിലേന്ത്യാ കമ്മിറ്റി അംഗം സ:മീനാംബിക ഉദ്ഘാടനം ചെയ്തു.
75 മത് റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖവും അവതരിപ്പിച്ചു.

02/06/2023

നീതിക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഗുസ്തി താരങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഭരണകൂടം നടത്തികൊണ്ടിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടും ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് AIDWA കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി AIDWA കഴക്കൂട്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ :ജലജകുമാരി ഉദ്ഘാടനം ചെയ്തു.

28/05/2023

അഭിവാദ്യങ്ങൾ✊️✊️

Photos from AIDWA kazhakuttom Block 's post 26/05/2023

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കഴക്കൂട്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി "വലിച്ചെറിയൽ വിമുക്ത കേരളം "സംഘടിപ്പിച്ചു.AIDWA
സംസ്ഥാന ജോ: സെക്രട്ടറി സ:പുഷ്പലത ഉദ്ഘാടനം ചെയ്തു.

12/03/2023

മാർച്ച്‌ 12 : AIDWA #സ്ഥാപകദിനം

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Kazhakuttom
Thiruvananthapuram