BJP Sreekandeswaram

BJP Sreekandeswaram

Share

B J P SREEKANDESWARAM

29/04/2026

മാനവ സേവ
മാധവ സേവ

തിരുവനന്തപുരം മഹാനഗരത്തിലുള്ള പത്മനാഭ നഗരത്തിലെ ശ്രീകണ്ഠേശ്വരം ശാഖ സ്വയംസേവകനും മുൻ മണ്ഡൽ ശാരീരിക് പ്രമുഘ് ആയിരുന്ന ശ്രീ രതീഷിന്റെ ഭാര്യയാണ് ശ്രീമതി സരിത.

ഈ സഹോദരിയെ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുവാൻ എല്ലാ സുമനസ്സുകളുടെയും സഹായം പ്രതീക്ഷിക്കുന്നു.

പരമാവധി ഷെയർ ചെയ്യുക 🙏

Photos from BJP Sreekandeswaram's post 27/04/2026

ആമയിഴഞ്ചാൻ തോട്ടിലെ മഴക്കാല പൂർവ്വ ശുചീകരണം തകരപറമ്പിൽ മേയർ VV. രാജേഷ്, ആരോഗ്യ സ്റ്റാൻറ്റിങ് കമ്മറ്റി ചെയർമാൻ ശ്രീ എം ആർ ഗോപനും വാർഡ് കൗൺസിലർ
-ശ്രീമതി സുകന്യയുടെയും- കോർപറേഷൻ ജീവനക്കാരുടെയും നേതൃത്വത്തിൽനടക്കുന്നു
രാത്രി 11.30 നു ഉള്ള ദൃശ്യങ്ങൾ 🙏

14/04/2026

എല്ലാപേർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏

10/03/2026

എല്ലാപേർക്കും നമസ്കാരം

ശ്രീകണ്ടേശ്വരം വാർഡ് ന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്
തീയതി: 10 മാർച്ച് 2026
സമയം: രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ
സ്ഥലം: ശ്രീകണ്ടേശ്വരം NSS കരയോഗം ഹാൾ

രാവിലെ 9.00 മണിക്ക് ഗൈനക്കോളജി (Gynaecology) വിഭാഗത്തിലെ ഡോക്ടർമാർ പരിശോധന നടത്തുന്നതായിരിക്കും. തുടർന്ന് Sreenethra Eye Hospital-ലെ ഡോക്ടർമാർ കണ്ണ് പരിശോധനയും ഉപദേശവും നൽകുന്നതായിരിക്കും.

എല്ലാവരും ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുകയും അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു.

_സുകന്യ . ഒ
വാർഡ് കൗൺസിലർ
ശ്രീകണ്ടേശ്വരം _

Photos from BJP Sreekandeswaram's post 03/03/2026

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. യാഗശാല ആകാൻ മണിക്കുറുകൾ മാത്രം ലോകത്തിലെ തന്നെ വനിതകളുടെ ഏറ്റവും വലിയ വിശ്വാസ സംഗമമാണ് ആറ്റുകാൽ പൊങ്കാല....
ഉത്സവ ആശംസകളൊടെ വാർഡിന്റെ വിവിധ സ്ഥലങ്ങളിൽ സന്നദ്ധ സംഘടനകളുടെ ആഭീമുഖ്യത്തിൽ ആറ്റുകാൽ അമ്മയുടെ മുന്നിൽ ഭദ്ര ദീപം തെളിയിക്കാൻ സാധിച്ചു 🙏

Photos from BJP Sreekandeswaram's post 03/03/2026

പൊങ്കാലയോടനുബന്ധിച്ച് ശ്രീകണ്ടേശ്വരം വാർഡിന്റെ വിവിധ ഭഗങ്ങളിൽ നടന്ന അന്നദാന വിതരണം. .....

Photos from BJP Sreekandeswaram's post 03/03/2026

ആറ്റുകാൽ പൊങ്കാലക്കു ശേഷം ശ്രീകണ്ടേശ്വരം വാർഡിയിൽ
വാർഡ് കൗൺസിലറിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം പുരോഗമിക്കുന്നു 🙏

Photos from BJP Sreekandeswaram's post 13/02/2026

Sreekanteswaram അമ്പലത്തിനു ചുറ്റും താമസിക്കുന്നവർ നിരന്തരമായി പൊടി ശല്യവും, പിന്നെ ശിവരാത്രി ക്ക് മുൻപായി tar ചെയ്തു തരണമെന്ന് ആവശ്യപെട്ടത് പ്രകാരം ഞാൻ ഡൽഹിയിൽ ആണെങ്കിലും ശിവരാത്രി ക്ക് മുൻപായി tar ചെയ്തു എന്റെ വാക്ക് പാലിച്ചിട്ടുണ്ട്.
- സുകന്യ o , കൗൺസിലർ ശ്രീകണ്ടേശ്വരം

Photos from BJP Sreekandeswaram's post 12/02/2026

ഒരു സാധാരണമായ ബിജെപി പ്രവർത്തകയായ എന്നെപ്പോലുള്ള ഒരാൾ ഒരിക്കലും ചിന്തിക്കാത്തതും, നടക്കില്ലെന്ന് കരുതിയതുമായ ഒരു സ്വപ്നതുല്യമായ കാര്യം എന്റെ ജീവിതത്തിൽ യാഥാർത്ഥ്യമായി

*ലോകാരാധ്യനായ രാജ്യത്തിന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ജിയെ* അടുത്ത് കാണാൻ ലഭിച്ച ഈ അവസരം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളിലൊന്നാണ്.

ഇത് എന്റെ സന്തോഷം മാത്രമല്ല,
കൗൺസിലർ എന്ന നിലക്ക് ലഭിക്കുന്ന ഏല്ലാ അംഗീകാരവും എന്നെ ജനപ്രതിനിധിയാക്കിയ എൻ്റെ പ്രസ്ഥാനത്തിനും പ്രവർത്തകർക്കും വാർഡിലെ ജനങ്ങൾക്കും ഉള്ളതാണ്
എന്നെ വിശ്വസിച്ചും പിന്തുണച്ചും നിന്ന എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയപൂർവ്വം നന്ദി.🙏

Photos from BJP Sreekandeswaram's post 09/02/2026

ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ക്ഷണപ്രകാരം സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുക്കുന്നതിനായി മേയറോടൊപ്പം 50 കൗൺസിലർമാർ ഇന്ന് രാവിലെ ഡൽഹിയിലേക്ക് യാത്രതിരിച്ചതായി സന്തോഷപൂർവ്വം അറിയിക്കുന്നു.
കൗൺസിലർ എന്ന നിലക്ക് ലഭിക്കുന്ന ഏല്ലാ അംഗീകാരവും എന്നെ ജനപ്രതിനിധിയാക്കിയ എൻ്റെ പ്രസ്ഥാനത്തിനും പ്രവർത്തകർക്കും വാർഡിലെ ജനങ്ങൾക്കും ഉള്ളതാണ് ഹൃദയം നിറഞ്ഞ നന്ദി🙏🏻

Photos from BJP Sreekandeswaram's post 07/02/2026

ശ്രീകണ്േശ്വരംവാർഡ് സഭായോഗം വാർഡ് കൗൺസിലറുടെ സുകന്യയുടെ അദ്ധ്യക്ഷതയിൽ നടന്നു (07.02.26, 4pm)

മുൻ പാൽകുളങ്ങര വാർഡ് കൌൺസിലർ ശ്രീ പി. അശോക് കുമാർ സാർ ഉത്ഘാടന കർമ്മം നിർവ്വഹിച്ചൂ
- കോർപ്പറേഷനിൽ നിന്നുള്ള വാർഡ് കോർഡിനേറ്റേഴ്‌സ് പദ്ധതികൾ അവതരിപ്പിച്ചൂ
- വിവിധ രാഷ്ട്രീയ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ മറ്റും ശ്രീകണ്‌ഠേശ്വരം വാർഡ് നിവാസികൾ പങ്കെടുത്ത് ആരോഗ്യകരമായ ചർച്ചകൾ നടന്നൂ
👍🏼
ഏവർക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നൂ🙏🏽

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram