20/11/2025
Kannankuzhi Ward - കണ്ണൻകുഴി വാർഡ്
തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്?
20/11/2025
13/05/2025
SSLC പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ മിടുമിടുക്കികൾക്കും മിടുക്കന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤️
കണ്ണൻകുഴി വാർഡിൽ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ അഭിനവ് പി എൻ ,അനൂപ് എസ്. ആർ ,അഭിയ റോബിൻ ആഷിഷ് മോഹൻ, എന്നീ കൂട്ടുകാർക്ക് വാർഡ് മെമ്പർ സുജിത്ത് സ്നേഹാശംസകൾ നൽകി.
22/02/2024
നാൽപ്പതോളം വർഷങ്ങൾ കൊണ്ട് കണ്ണൻ കുഴി കോളനി നിവാസികളുടെ സ്വപ്നമായിരുന്ന പട്ടയം യാഥാർത്ഥ്യമാക്കിയ വാർഡ് മെമ്പർ സഖാവ് സുജിത്തിന് അഭിവാദ്യങ്ങൾ ✊ വാഗ്ദാനങ്ങൾ പാലിക്കപ്പെടാനുള്ളതാണ് ❣️
29/08/2023
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️
16/07/2023
കർക്കിടകവാവ് ബലിതർപ്പണത്തിനായി തൃക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തോടനുബന്ധിച്ചുള്ള വെള്ളായണി കായലിന്റെ കുളങ്ങര കടവ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ, കണ്ണൻകുഴി വാർഡ് മെമ്പർ എസ്. സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ശുചിയാക്കുന്നു.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Address
Kannankuzhi, Kakkamoola
Thiruvananthapuram
695042
