INC Kerala Cyber Army

INC Kerala Cyber Army

Share

ഇന്ത്യ നമ്മുടെ വികാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നമ്മുടെ ആവേശം.

വരൂ കോൺഗ്രസിനൊപ്പം അണിചേരാം

31/05/2026

നന്ദി നന്ദി നന്ദി നിങ്ങളുടെ പിന്തുണക്കും സ്നേഹത്തിനും പതിനായിരം നന്ദി 🇨🇮🙏.
ഒരു കോടി ഫോളോവേഴ്‌സ് ചലഞ്ച് എന്ന വലിയ ലക്ഷത്തിന്റെ ആദ്യ പടി നമ്മൾ കടന്നു 10,000 ഫോളോവേഴ്‌സ് നമ്മുടെ പേജ് സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. ഒരു കോടി ഫോളോവേഴ്‌സ് എന്ന വലിയ യാത്രയിലേക്ക് നിങ്ങൾ ഒപ്പം ഉണ്ടാകുമല്ലോ?

30/05/2026

കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഈ ഒരു കോടി ഫോളോവേഴ്‌സ് ചലഞ്ച് ഏറ്റെടുക്കു. അതിനായി ഈ കാണുന്ന ലിങ്കിൽ കയറി നമ്മുടെ പേജ് ഫോളോ ചെയ്യൂ 👇
https://www.facebook.com/profile.php?id=100072107362963

29/05/2026

കോൺഗ്രസിനെ നെഞ്ചിലേറ്റിയ തന്ത്രങ്ങളുടെ രാജാവ്, പ്രതിസന്ധികളിലെ രക്ഷകൻ. ഇത് ഡികെഎസ് എന്ന ബ്രാൻഡ്! 🔥🦁"

29/05/2026

തെക്കേ ഇന്ത്യ കോൺഗ്രസിന്റെ കൈയിൽ ഭദ്രം. ബിജെപിയെ തൂത്തെറിഞ്ഞു തെക്കേഇന്ത്യൻ സംസ്ഥാനങ്ങൾ 🇨🇮💪.

29/05/2026

"കർണാടകയുടെ 'കനകപുര റോക്ക്'... കൊടുങ്കാറ്റിലും ഉലയാത്ത കോൺഗ്രസിന്റെ കരിങ്കൽ കോട്ട!👑💥". കർണാടക ഇനി ഡികെഎസ് നയിക്കും 💪

28/05/2026

കർണാടകയിലെ ബിജെപിയുടെ തന്ത്രങ്ങളെ പൊളിക്കുന്ന ബിജെപിയുടെ ശത്രു കോൺഗ്രസിന്റെ തീപ്പൊരി നേതാവ് ഡി.കെ ശിവകുമാർ ഇനി കർണാടക മുഖ്യമന്ത്രി.

27/05/2026

പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റൈഡിൽ ക്യാപ്സൂൾ മാറി കഴിച്ച് സത്യം വിളിച്ച് പറഞ്ഞ് സിപിഎം നേതാവ് കെ.കെ രാകേഷ് 😄😄. #ഷെയർ_ചെയ്യുക

26/05/2026

മലയാളത്തിന്റെ മഹാനടൻ സൂപ്പർ സ്റ്റാർ മമ്മൂട്ടി കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശനെ സ്വീകരിച്ചു.

25/05/2026

ജനം ആഗ്രഹിച്ച മുഖ്യമന്ത്രി വി.ഡി സതീശനെന്ന് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ. vdsatheesan

20/05/2026

സന്ദേശ'ത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് 'രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ.ആ നല്ല ആളുകളിൽ പെട്ട ഒരാളാണ് വി.ഡി സതീശനെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്..

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram