02/06/2026
💰📮 സുരക്ഷിത നിക്ഷേപം, സ്ഥിരമായ മാസവരുമാനം!
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി (MIS) യിലൂടെ നിങ്ങളുടെ സമ്പാദ്യം വളർത്തൂ.
ഒറ്റത്തവണ നിക്ഷേപിച്ച് ഓരോ മാസവും പലിശ നേരിട്ട് SAVINGS അക്കൗണ്ടിലേക്ക് ലഭ്യമാക്കാം. 📲💵
✅ സ്ഥിരമായ പ്രതിമാസ വരുമാനം
✅ SAVINGS അക്കൗണ്ടിലേക്ക് നേരിട്ട് പലിശ
ഇന്നുതന്നെ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടൂ!
01/06/2026
💰 ചെറിയ സമ്പാദ്യം, വലിയ നേട്ടം! 📮
ദിവസവും വെറും ₹50 മാറ്റിവെച്ചാൽ, ഭാവിയിൽ ലഭിക്കുക ₹1,07,049! ✨
ഇന്ത്യ പോസ്റ്റിന്റെ Recurring Deposit (RD) പദ്ധതിയിലൂടെ സ്ഥിരമായ സമ്പാദ്യശീലം വളർത്തൂ, സാമ്പത്തിക സുരക്ഷ ഉറപ്പാക്കൂ. ഇന്ന് തന്നെ അടുത്ത തപാൽ ഓഫീസിൽ RD അക്കൗണ്ട് ആരംഭിക്കൂ! ❤️
01/06/2026
🎗️ Together for a TB-Free India!
An awareness programme under the TB Mukt Bharat Abhiyaan 2026 was conducted at RO Calicut, highlighting the importance of early detection, treatment adherence, and community participation in eliminating tuberculosis.
Let us unite in spreading awareness and building a healthier, TB-free future for all. 💙🇮🇳
01/06/2026
Sealed with victory. Delivered with dominance. 🏆📮
Congratulations to Royal Challengers Bengaluru on creating history with back-to-back IPL titles!
From one unforgettable season to another, the champions have once again delivered joy to millions across the country.
📸 Pic Courtesy: IPL