16/11/2025
ichappi & HM
Join your hands to help others
16/11/2025
ichappi & HM
ആൽബ ലീന ചികിത്സ എല്ലാം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി
Uyir ❤️❤️❤️
പുഞ്ചിരി ഒരായുധം തന്നെയാണ് ...നമ്മുടെ ഒരു പുഞ്ചിരി കൊണ്ട് മറ്റൊരാളെ സന്തോഷിപ്പിക്കാം.
കണ്ണടച്ച് തുറക്കുന്നതിനു മുൻപേ നിലച്ചു പോകാവുന്ന ഈ ഒരു ഇടിപ്പാണ് മനുഷ്യായുസ്സ് നിയന്ത്രിക്കുന്നത് സ്നേഹത്തോടെയും കരുണയുടെയും ഈ ഇടിപ്പ് നിൽക്കുന്നവരെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ദൈവം നമ്മെ സഹായിക്കട്ടെ
25/08/2023
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അൽഹംദുലില്ലാ ഭഗവാന്മാരുടെ അനുഗ്രഹത്താൽ സഫല നസ്രിൻ എന്ന മകളെ വലിയൊരു രോഗത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ എൻറെ പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് എല്ലാവർക്കും നന്ദി നന്ദി