25/12/2020
#ചരിത്രപരമായ തീരുമാനം
21-കാരിയെ മേയറാക്കി LDF 😍
ഇന്ത്യയിലെ ഏറ്റവും പ്രായം
കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം ചുമതലയേൽക്കും.
ബിരുദ വിദ്യാർത്ഥിനി..
SFI സംസ്ഥന കമ്മറ്റി അംഗം..
ബാലസംഘംസംസ്ഥാനപ്രസിഡന്റ്...
തിരുവന്തപുരം നഗരസഭാ മേയറർ...❤
ഈ പാർട്ടിയിലല്ലാതെ മറ്റെവിടെയാണ് സഖാവെ ..😍
#യുവത്വം_നയിക്കട്ടെ...❤
#ഇടതുപക്ഷം_ഹൃദയപക്ഷം...
#അഭിവാദ്യങ്ങൾ❤️
ാറനല്ലൂർയൂണിറ്റ്❤️💪

26/11/2020