BJYM Thiruvananthapuram

BJYM Thiruvananthapuram

Share

This is the official page of Yuvamorcha Thiruvananthapuram. More Email [email protected] Bjym thiruvanathapuram Official Page

26/01/2026

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ

21/01/2026

ശ്രീ നരേന്ദ്ര മോദിജിക്ക് അനന്തപുരിയിലേക്ക് സ്വാഗതം

യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റി

Photos from BJYM Thiruvananthapuram's post 20/01/2026

ജനുവരി 23 ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത് അനുബന്ധിച്ച് വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുവമോർച്ച സിറ്റി ജില്ലാ സെക്രട്ടറി ആകാശ് കണ്ണൻ പരിപാടിയുടെ യാത്രയിൽ. പ്രസിഡന്റ് അനന്തുവും മറ്റു പ്രവർത്തകരും.

20/01/2026

ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നിതിൻ നബീൻജിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.

യുവമോർച്ച തിരുവനന്തപുരം

Photos from BJYM Thiruvananthapuram's post 20/01/2026

യുവമോർച്ച ആറ്റുകാൽ മണ്ഡലം കമ്മറ്റിയിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ കരമന ജയൻ പങ്കെടുത്തു.യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ച കമ്മിറ്റിയിൽ യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് വിഷ്ണു യുവമോർച്ച സിറ്റി ജില്ലാ ജനറൽ സെക്രട്ടറി എസ്. ശ്രീജിത്ത്,ബിജെപി ആറ്റുകാൽ മണ്ഡലം ജനറൽ സെക്രട്ടറി കിരൺ,യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് സൂരജ്, ആറ്റുകാൽ വാർഡ് കൗൺസിലർ ശ്രുതി,യുവമോർച്ച മണ്ഡലം സെക്രട്ടറിമാരായ മനോജ്, ഗിരീഷ് എന്നിവർ കമ്മറ്റിയിൽ പങ്കെടുത്തു

Photos from BJYM Thiruvananthapuram's post 17/01/2026

യുവമോർച്ച തിരുവനന്തപുരം സിറ്റി ജില്ലാ കമ്മറ്റി യോഗത്തിൽ ബിജെപി സിറ്റി ജില്ല അധ്യക്ഷൻ ശ്രീ കരമന ജയൻ ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, ജില്ല ജന: സെക്രട്ടറിമാരായ എസ്.ശ്രീജിത്ത്‌, രഞ്ജിത്ത്,യുവമോർച്ച സംസ്ഥാന ഐടി സെൽ കൺവീനർ വിഷ്ണു പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു

Photos from BJYM Thiruvananthapuram's post 17/01/2026

യുവമോർച്ച ഉള്ളൂർ മണ്ഡലം കമ്മിറ്റി.
യുവമോർച്ച ഉള്ളൂർ മണ്ഡലം പ്രസിഡന്റ് അച്ചുവിന്റെ അധ്യക്ഷതയിൽ യുവമോർച്ച സിറ്റി ജില്ല ജന: സെക്രട്ടറി എസ്. ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു.യുവമോർച്ച മണ്ഡലം പ്രഭാരിയും ജില്ലാ സെക്രട്ടറിയുമായ ആകാശ് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു
BJYM Keralam
BJP Keralam
BJP Thiruvananthapuram

12/01/2026

"നിങ്ങളുടെ സ്വപ്നങ്ങൾ കഴുകന്മാരെപ്പോലെ ഉയരട്ടെ, നിങ്ങളുടെ പ്രവൃത്തികൾ സിംഹങ്ങളുടെ ശക്തിയാൽ പ്രതിധ്വനിക്കട്ടെ. ദേശീയ യുവജനദിനാശംസകൾ!"

Photos from BJYM Thiruvananthapuram's post 23/11/2025

കവടിയാർ വാർഡിലെ അവലോകന യോഗം..

07/11/2025

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ്‌ ശ്രീ. കരമന ജയന്റെ അനുമതിയോടുകൂടി താഴെ പറയുന്നവരെ യുവമോർച്ച തിരുവനന്തപുരം സിറ്റി ജില്ലാ ഭാരവാഹികളായി പ്രഖ്യാപിക്കുന്നു

Photos from BJYM Thiruvananthapuram's post 25/10/2025

ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ പിണറായി വിജയൻ സർക്കാരിനെതിരെ ബിജെപിയുടെ രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും കഴിഞ്ഞ് സെക്രട്ടറിയറ്റും പരിസരവും വൃത്തിയാക്കുന്ന യുവമോർച്ച, ബിജെപി പ്രവർത്തകർ..

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Our Story

OFFICIAL PAGE OF BJYM THIRUVANANTHAPURAM

DISTRICT PRESIDENT : R SAJITH

*9946386056

DISTRICT GENERAL SECERTARY: NANDU S NAIR

Address


Bharatiya Janata Party, District Committe Office
Thiruvananthapuram
695014