13/11/2022
https://openinyoutu.be/FnW0uz4Rf38
രമ്യ ചേച്ചിയും പറമ്പിൽ ചേട്ടനും കൺ തുറന്നു കണ്ടോളൂ 🤭🤭അടുത്ത തവണ രാഹുൽ ഗാന്ധിയെ ഇറക്കുമായിര
ഷാഫി പറമ്പിൽ ചേട്ടൻ വന്നാലും...രമ്യാഹരിദാസ് ചേച്ചി വന്നാലും...ഇനി രാഹുൽ ഗാന്ധി വന്നാലും...ചിറ്റൂർ കോളേജ് ചുവന്നു ....
19/11/2021
https://youtu.be/oqHdGNOjWuY
കോൺഗ്രസ്സ് വിടുവായനെ തൂക്കിയെറിഞ്ഞ് സ:കെകെ രാഗേഷ്💪💪ഷഫീർ ഇരന്നു വാങ്ങുന്നു 🤭🤭കൃത്യമായ മറു
500 ലധികം കർഷക സംഘടനകൾ അണിചേർന്ന ഈ സമരത്തിൽ ഒരു കോൺഗ്രസ്സ് സംഘടന പോലുമില്ല. കോൺഗ്രസ്സ് വിടുവായനെ തൂക്കിയെറിഞ്ഞ് ...
22/07/2021
https://youtu.be/tNg2omSG30g
കോൺഗ്രസ്-ബിജെപി നേതാക്കൾ ഉൾപ്പെടെ കൂട്ടത്തോടെ സിപിഎമ്മിലേക്ക് 💪💪കട്ടചുവപ്പിൽ പുതുപ്പരി
പുതുപ്പരിയാരം ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ബിജെപി, കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ചു നേരിന്റെ പക്ഷത്തേക്ക് വരുന്നവ....
11/08/2020
2013 ൽ ആണെന്ന് തോന്നുന്നു ടി.പി. കേസ് വിചാരണ കോഴിക്കോട് മാറാട് പ്രത്യക കോടതിയിൽ നടക്കുന്ന സമയം ....
കോടതി ഇടവേള സമയം അച്ഛൻ 4 എസ്കോട് പോലീസ് കാർക്കൊപ്പം എന്നെയും മോനെയും കാണാൻ കോടതിക്ക് വെളിയിൽ ഇറങ്ങി വന്നു .....
ചുറ്റിലും കേരളത്തിലെ ചെറുതും വലുതുമായ മാധ്യമ പ്രവർത്തകർ still & vedio ക്യാമറകൾ നിർത്താതെ പ്രവർത്തിക്കുന്നു ....
അച്ഛൻ ഞങ്ങളെ ചേർത്ത് പിടിച്ച് കുറച്ച് സമയം സംസാരിച്ചു അച്ഛന്റെ കൈയിൽ മുഖം തുടക്കാൻ കർച്ചീഫ് ഇല്ലാഞ്ഞിട്ട് ഞങ്ങടെ വണ്ടിയുടെ ഡ്രൈവറെ വിട്ട് ഞാനൊരു ടിഷ്യു പേപ്പർ എടുപ്പിച്ചു പോലീസ് കാൺകെ ഞാനത് അച്ഛന് നൽകി ..... അച്ഛനത് മുഖമൊക്കെ തുടച്ച് കൈയ്യിൽ ചുരുട്ടി പിടിച്ചു ..... പിന്നീട് ആ കൈ കൊണ്ട് ഞങ്ങളെയൊക്കെ പിടിച്ചിട്ടുണ്ട്
പിറ്റേന്ന് മനോരമ ഓൾ കേരള എഡിഷനിൽ ഒന്നാം പേജിൽ ഏറ്റവും മുകളിൽ
കുഞ്ഞനന്തന് കോടതി വളപ്പിനുള്ളിൽ മകൾ പണം കൈമാറുന്നു എന്ന വെണ്ടക്കാ വലിപ്പത്തിൽ തലക്കെട്ടും 1, 2, 3 എന്നിങ്ങനെ നമ്പറിട്ട് എന്റെയും അച്ഛന്റെയും ഫോട്ടോയും
വാർത്തക്കകത്ത് ഒൻപതാം പേജിൽ പറയുന്നു കോടതി വളപ്പിൽ മകൾ നൽകിയത് പണമാണെന്ന് സൂചന എന്നും
ഇതാണ് മനോരമയുടെ മാധ്യമ ധർമം 50 നടുത്ത് പത്രക്കാര്യം ചാനൽകാരും തിങ്ങി നിറഞ്ഞിരുന്ന സ്ഥലത്ത് മനോരമക്ക് മാത്രം കിട്ടിയ ബ്രേക്കിംഗ്
എന്തൊക്കെ കള്ള വാർത്തകൾ നിങ്ങൾ കൊടുത്തു മാധ്യമങ്ങളേ
നാട്ടിലെ മുഴുവൻ ക്വാറികളും കുഞ്ഞനന്തന്റെ ഉടമസ്ഥതയിലാണെന്ന് നിങ്ങൾ പറഞ്ഞില്ലെ ? ഞാൻ വർക്ക് ചെയ്യുന്ന സ്കൂൾ അച്ഛന്റെയും കൂടയാണെന്ന് നിങ്ങൾ പടച്ചുവിട്ടു ....... ഷിറിൽ ഖത്തറിൽ സ്വന്തമായി സ്റ്റാർ ഹോട്ടൽ നടത്തുകയാണെന്ന് പറഞ്ഞു ....... കുഞ്ഞനന്തൻ കോടിക്കണക്കിന് ആസ്ഥിയുടെ ഉടമയാണെന്ന് നിങ്ങൾ എഴുതി വിട്ടു ........
അച്ഛൻ ICU വിൽ മരണത്തോട് മല്ലടിച്ച് കിടക്കുമ്പോ നിങ്ങളെഴുതിയില്ലെ കുഞ്ഞനന്തന് സുഖചികിൽസ എന്ന് ..... അതീവ ഗുരുതരാവസ്ഥയെന്ന മെഡിക്കൽ റിപ്പോർട്ടിൽ കോടതി ജാമ്യം അനുവദിച്ചപ്പോൾ നിങ്ങൾ വീണ്ടും എഴുതി ഭരണസ്വാധീനം ഉപയോഗിച്ച് വ്യാജ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കി എന്ന് ......
CPIM ന്റെ നേതാക്കളെയും അവരുടെ കുടുംബാഗങ്ങളെയും നിങ്ങൾ എത്രമാത്രം കള്ളക്കഥ നിരത്തി വേട്ടയാടി ...
CPIM പ്രവർത്തകനായ പാവം ഓമനക്കുട്ടനെ നിങ്ങൾ മറന്നാലും ഞങ്ങൾക്ക് മറക്കാനാവുമോ
മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വർഷങ്ങളായി ഇല്ലാക്കഥകളെഴുതി നിങ്ങൾ വേട്ടയാടിയില്ലെ അതെ പിണറായിയോട് നിങ്ങളിന്ന് പരാതി പറയുന്നു സൈബർ ആക്രമണം വ്യക്തിപരമായി നടത്തുന്നുന്ന്
കൊടുത്തത് തിരിച്ച് കിട്ടും ഇന്നല്ലെ നാളെ കിടന്ന് മോങ്ങിയിട്ടൊന്നും കാര്യമില്ല ......
21/07/2020
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ദിവസം മറന്നു പോയവർക്ക്...
തിരഞ്ഞെടുപ്പ് ദിവസം രാവിലെ 'കെവിൻ ' കൊല്ലപെട്ടതായി വാർത്ത വരുന്നു...
സ്ക്രോളിൽ പ്രതി CPIM പ്രവർത്തകൻ ആണെന്ന് കാണിക്കുന്നു...
കെവിന്റെ മരണവാർത്ത ജനങ്ങൾ അറിയാതിരിക്കാൻ CPIM പ്രവർത്തകർ വ്യാപകമായി കേബിൾ കണക്ഷനുകൾ വിച്ഛേദിക്കുന്നു എന്ന് നുണ പ്രചരിപ്പിക്കുന്നു...
കെവിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തെന്നു പ്രചരിപ്പിക്കുന്നു...
പോളിംഗ്ബൂത്തിൽ പോകാനൊരുങ്ങിയ ചെങ്ങന്നൂരിന്റെ പൊതുബോധത്തിലേക്ക് ഒരു മനസ്സാക്ഷിയുമില്ലാതെ നുണകൾ കുത്തിവെക്കുക എന്നതായിരുന്നു അജണ്ട...
വോട്ടെടുപ്പ് 40 - 60 % കഴിഞ്ഞപ്പോൾ പ്രതി Cpim പ്രവർത്തകൻ എന്നത് മാറി കെവിനെ തട്ടിക്കൊണ്ടു പോയത് CPIM പ്രവർത്തകന്റെ വണ്ടിയിൽആണ് എന്നാകുന്നു...
വോട്ടെടുപ്പ് പൂർത്തിയാകാറായപ്പോഴേക്കും CPIM പ്രവർത്തകൻ വാർത്തയിലേ ഇല്ലാതാകുന്നു...
പക്ഷേ വലത് മാധ്യമങ്ങളുടെ വിശിഷ്യാ ' മനോരമയുടെ ' കഴുകൻ ബുദ്ധിയെ ചെങ്ങന്നൂരിലെ ജനങ്ങൾ തോൽപ്പിച്ചു...
റിസൾട്ട് വന്നപ്പോ സഖാവ് സജി ചെറിയാൻ ചെങ്ങന്നൂരിൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു.
വലതു മാധ്യമങ്ങൾ കാലങ്ങളായി ഇടത് പക്ഷത്തോട് നടത്തി വരുന്ന നെറികേടാണിത്....
പാർട്ടി ഓഫീസിന് മുന്നിൽ വർക്ക്ഷോപ്പ് നടത്തിയ ഒരുത്തൻ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചത് പാർട്ടിയോഫീസിനു അകത്ത് വച്ചു പീഡിപ്പിച്ചു എന്നാക്കിയ മാധ്യമ തീവ്രവാദം...
അതിപ്പോഴും തുടരുന്നുണ്ട്....
നുണകൾ പിടിക്കപ്പെടുമ്പോൾ തുടരെ, തുടരെ ഒരു അറപ്പും ഇല്ലാതെ അവർ മാപ്പ് പറയുന്നുമുണ്ട്...
ഞങ്ങൾക്ക് നിങ്ങളെതുറന്നു കാട്ടിയേ മതിയാകൂ...
നിങ്ങളുടെ ഓരോ നുണയും ഞങ്ങൾ പൊളിക്കും... മാപ്പ് പറഞ്ഞു ഉടുതുണിയില്ലാതെ തെരുവിൽ നിൽക്കുന്ന നിങ്ങളുടെ കപടമാധ്യമധർമ്മത്തിന്റെ നഗ്നത കണ്ട് ഞങ്ങൾ ആനന്ദിക്കും 🤗🤗
14/07/2020
സഖാക്കളെ നമ്മുടെ ചാനൽ subscribe ചെയ്യൂ....
Comrades Media 2
സഖാക്കളെ നമ്മുടെ channel Subscribe ചെയ്യൂ