DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി

DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി

Share

ദീപം പുറമെ എത്ര കത്തിച്ചാലും അകം ഇരു?

Photos from DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി's post 22/07/2023

മണിപ്പൂർ
വംശീയതക്ക് തീകൊളുത്തി
രാജ്യത്തെ അപമാനിക്കുന്ന
വിഭജന രാഷ്ട്രീയത്തിനെതിരെ
പ്രതിഷേധാഗ്നി.DYFI ആട്ടുകാൽ മേഖല കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം.

19/07/2023

DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി

സ. P.ബിജു ഓർമ്മ മന്തിരം Red care centre നിർമാണം Scrap collection ന്റെ ഭാഗമായി കൊന്നമൂട് യൂണിറ്റ് വീടുകളിൽ നിന്നും പത്രം collect ചെയ്തു 💪🏻🚩

19/07/2023

DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി

സ. P.ബിജു ഓർമ്മ മന്തിരം Red care centre നിർമാണം Scrap collection ന്റെ ഭാഗമായി മരമറുത്തകൊണ് യൂണിറ്റ് വീടുകളിൽ നിന്നും പത്രം collect ചെയ്തു 💪🏻🚩

Photos from DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി's post 19/07/2023

DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി

സ. P.ബിജു ഓർമ്മ മന്തിരം Red care centre നിർമാണം Scrap collection ന്റെ ഭാഗമായി ആട്ടുകാൽ യൂണിറ്റ് വീടുകളിൽ നിന്നും പത്രം collect ചെയ്തു 💪🏻🚩

Photos from DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി's post 19/07/2023

DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി

സ. P.ബിജു ഓർമ്മ മന്തിരം Red care centre നിർമാണം Scrap collection ന്റെ ഭാഗമായി മുളമൂട് യൂണിറ്റ് വീടുകളിൽ നിന്നും പത്രം collect ചെയ്തു 💪🏻🚩

Photos from DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി's post 19/07/2023

DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി

സ. P.ബിജു ഓർമ്മ മന്തിരം Red care centre നിർമാണം Scrap collection ന്റെ ഭാഗമായി കരിക്കുഴി യൂണിറ്റ് വീടുകളിൽ നിന്നും പത്രം collect ചെയ്തു 💪🏻🚩

Photos from DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി's post 19/07/2023

* TERROR*
ആലപ്പുഴയിൽ ആർ എസ് എസ് മയക്ക്മരുന്ന് ക്വട്ടേഷൻ സംഘം ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്
DYFI ആട്ടുകാൽ മേഖല കമ്മിറ്റിയുടെ പ്രതിക്ഷേധ പ്രകടനം
പ്രധിഷേധപ്രകടന സമാപനം DYFI ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സ. ജാബിർ ഖാൻ ഉൽഘാടനം ചെയ്തു സംസാരിച്ചു

14/07/2023

്ടുകാൽ_മേഖല_കമ്മിറ്റി
മുളമൂട് യൂണിറ്റ് കമ്മിറ്റി ഇനി പുതിയ നേതൃത്വം
സെക്രട്ടറി രാഹുൽ
പ്രസിഡൻ്റ് ആനന്ദ്

14/07/2023

്ടുകാൽ_മേഖല_കമ്മിറ്റി
മരമറുത്തകൊണ് യൂണിറ്റ് കമ്മിറ്റി ഇനി പുതിയ നേതൃത്വം
സെക്രട്ടറി അർജ്ജുൻ
പ്രസിഡൻ്റ് അജിത്ത്

04/07/2023

കേരളത്തിൽ നിന്നും ഇന്ത്യൻ സീനിയർ T20 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ക്രിക്കറ്റർ മിന്നുമണിക്ക് ആശംസകൾ🥰

Photos from DYFI ആട്ടുകാൽ മേഖലാ കമ്മിറ്റി's post 03/07/2023

്രിഗേഡ്
്ടുകാൽ_മേഖല_കമ്മിറ്റി

റോഡിൻ കുറുകെ വീണ മരം വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കി തീർത്ത് Dyfi മേഖല കമ്മിറ്റി അംഗം സ: ശ്യാംലാൽ

02/07/2023
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Attukal
Thiruvananthapuram
695568,695564,