CPIM Powdikonam L C

CPIM Powdikonam L C

Share

The official page of Communist Party of India (Marxist) Powdikonam Local Committee .

01/05/2026

ഇനി ഒരു സിലിണ്ടറിന് 3071 രൂപ 50 പൈസ നൽകേണ്ടി വരും.

30/04/2026

നഗരസഭാ സോണൽ ഓഫീസുകളിൽ
CIPM പ്രതിഷേധ മാർച്ച് ........

28/04/2026

'വിവി രാജേഷിൻ്റെ വെല്ലുവിളി ഏറ്റെടുക്കുന്നു, തിരുവനന്തപുരം കോർപ്പറേഷൻ എന്തൊക്കെ ചെയ്തുവെന്നതിൽ സംവാദത്തിന് തയ്യാർ, മേയർ അപഹാസ്യനാകുന്ന ഏർപ്പാട് നിർത്തണം': വികെ പ്രശാന്ത്

27/04/2026

ശാഖയിൽ കളസം ഇട്ടു അഭ്യാസം കാണിക്കുന്നവനെയൊക്കെ പിടിച്ച് മേയർ
ആക്കിയാൽ ഇങ്ങനെയിരിക്കും
സോഷ്യൽ മീഡിയയിൽ റീൽ ഇടുന്നത് പോലെ അത്ര എളുപ്പമല്ല സങ്കികളെ കോർപറേഷൻ ഭരണം

#നാറാത്തത് നാറി 🤣🤣

26/04/2026

രാജീവ് ജി ജീവനുംകൊണ്ടോടി! നെട്ടയം ബിജെപി ആക്രമണത്തിൽ സംസ്ഥാന അധ്യക്ഷനോട് പ്രതിഷേധം അറിയിച്ച് നാട്ടുകാർ, ഉത്തരംമുട്ടിയതോടെ കാറിൽ കയറി സ്കൂട്ടായി | RAJEEV CHANDRASEKHAR

24/04/2026

നിങ്ങൾ അല്ലേ ചാണകം നമ്മൾ എന്തിന് ചാകണം 😎

Photos from CPIM Powdikonam L C's post 23/04/2026

BJP കോർപ്പറേഷൻ ഭരണ സമിതിയുടെ.
പൗഡിക്കോണത്തെ അഴിമതിയുടെ ഉത്തമ ഉദാഹരണം പാണൻ വിള റോഡ്.
പൗഡിക്കോണത്തും നാറാത്തത് നാറുന്നു 😂😂.

23/04/2026

കുടിവെള്ള വിതരണം നടത്തേണ്ടത് വാട്ടർ അതോറിറ്റി ആണെന്നല്ലേ ഇപ്പോൾ മേയർ പറയുന്നത്?
ഈ വീഡിയോ ഒരു വർഷം മുൻപ് ജലവിതരണം തടസ്സപ്പെട്ടപ്പോൾ ഉള്ളതാണ്. അന്ന് ബിജെപി കൗൺസിലർമാർ പറയുന്നത് കേൾക്കുക... അവരുടെ മുദ്രാവാക്യം ശ്രദ്ധിക്കുക.
അന്ന് കുറ്റം മേയറുടേതായിരുന്നു എങ്കിൽ, ഇപ്പോൾ മേയർ കുറ്റവിമുക്തനാക്കപ്പെടുന്നത് എങ്ങനെയാണ്?

ആര്യ രാജേന്ദ്രൻ (CPM) മേയർ ആയിരുന്ന കാലത്ത്:
• റോഡ് - കോർപ്പറേഷൻ
• വെള്ളം - കോർപ്പറേഷൻ
• വൈദ്യുതി - കോർപ്പറേഷൻ
• ആരോഗ്യം - കോർപ്പറേഷൻ
• വേസ്റ്റ് മാനേജ്‌മെന്റ് - കോർപ്പറേഷൻ
• ഓട വൃത്തിയാക്കൽ - കോർപ്പറേഷൻ
• വെള്ളക്കെട്ട് ഒഴിവാക്കൽ - കോർപ്പറേഷൻ

വി.വി. രാജേഷ് (BJP) മേയർ ആയപ്പോൾ:
• റോഡ് - കേരള സർക്കാർ
• വെള്ളം - കേരള സർക്കാർ
• വൈദ്യുതി - കേരള സർക്കാർ
• ആരോഗ്യം - കേരള സർക്കാർ
• വേസ്റ്റ് മാനേജ്‌മെന്റ് - കേരള സർക്കാർ
• ഓട വൃത്തിയാക്കൽ - കേരള സർക്കാർ
• വെള്ളക്കെട്ട് ഒഴിവാക്കൽ - കേരള സർക്കാർ

മാറാത്തത് മാറി!

22/04/2026

കാണികളുടെ കൈയടി കാണുകയും കേൾക്കുകയും ചെയ്യാതെ പാട്ടിലെ അപരമത വിദ്വേഷം മാത്രം കണ്ട സംഘികളാണ് ഈ നാടിനാപത്ത്...

22/04/2026

വിഷം കലക്കികൾ കണ്ടം വഴി ഓടിക്കൊള്ളുക 😼😼
ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്നവരാണെന്നും ക്ഷേത്ര കമ്മിറ്റി

21/04/2026

തിരുവനന്തപുരത്ത് സംഘികളുടെ ആക്രമണം.

Photos from CPIM Powdikonam L C's post 21/04/2026

Prime റെസിഡൻഷ്യൽ ഏരിയ,
Palkunangara വാർഡിലെ ബ്ലൂ പ്രിന്റ് മാലിന്യ കൂമ്പാരം

*when elected representatives only focus on reels making this happens*

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Website

Address


Powdikonam
Thiruvananthapuram
695588