DYFI വാലികോണം സഖാക്കൾ

DYFI വാലികോണം സഖാക്കൾ

Share

DYFI തിരുവനന്തപുരം ജില്ലാ 🚩
DYFI മംഗലപുരം ബ്ലോക്ക്‌🚩
DYFI മംഗലപുരം മേഖല 🚩

11/01/2023

DYFI മംഗലാപുരം മേഖല കമ്മിറ്റി നിർമ്മിക്കുന്ന സ്നേഹവീടിന് വേണ്ടി DYFI വാലികോണം യൂണിറ്റ് സമാഹരിച്ച തുക യൂണിറ്റ് സെക്രട്ടറി വിഷ്ണു മേഖല സെക്രട്ടറി മിഥുന് കൈമാറുന്നു മേഖല പ്രസിഡൻ്റ് ബിജോയ് സമീപം...❤💪🏻

30/12/2022

DYFI മംഗലപുരം മേഖല കമ്മിറ്റി
ഹൃദയപൂർവ്വം ❤
വയർ എരിയുന്നവരുടെ മിഴി നനയാത്തിരിയ്ക്കാൻ 💪🏻

29/08/2022
03/07/2022

ഹൃദയപൂർവ്വം ❤

02/07/2022

വർഗീയത തുലയട്ടെ … ✊ ജൂലൈ 2 അഭിമന്യൂ രക്തസാക്ഷി ദിനം🌹🌹

Photos from DYFI വാലികോണം സഖാക്കൾ's post 26/06/2022

യുവജന പ്രതിരോധം

RSS ഗുഡാലോചനക്ക് മുൻപിൽ കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്സ് - ബി ജെ പി - ലീഗ് കലാപം അവസാനിപ്പിക്കുക.
DYFI മംഗലപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യുവജന റാലി.

03/05/2022

Photos from DYFI വാലികോണം സഖാക്കൾ's post 01/05/2022

പി സി ജോർജിന്റെ നടപടികൾ മതേതര കേരളത്തിനു ഭീഷണി :
ശക്തമായ പ്രതിഷേധമുയർത്തി DYFI മംഗലപുരം ബ്ലോക്ക്‌ കമ്മിറ്റി . പ്രതിഷേധ മാർച്ച് ബ്ലോക്ക്‌ പ്രസിഡന്റ്‌ സ : പ്രവീൺ പോത്തൻകോട് ഉദ്ഘാടനം ചെയ്തു. ഇത് ഗുജറാത്തോ ഉത്തർപ്രദേശോ അല്ല മതേതര കേരളമാണ് ഇവിടെ ഞങ്ങൾ DYFI കാർ ഉള്ളിടത്തോളം കാലം വർഗ്ഗീയതയ്ക്ക് വേരോടുവാൻ അനുവദിക്കില്ല 💪💪💪

30/04/2022

DYFI സംസ്ഥാന ഭാരവാഹികൾ ❤അഭിവാദ്യങ്ങൾ 🚩💪🏻

Photos from DYFI വാലികോണം സഖാക്കൾ's post 19/03/2022

DYFI മംഗലപുരം ബ്ലോക്ക്‌ കമ്മിറ്റി സ്നേഹമൊരു കുമ്പിൾ ദാഹജല പന്തലിന്റെ ബ്ലോക്ക്‌ തല ഉദ്ഘാടനം വാലികോണം യൂണിറ്റിൽ പാർട്ടി ഏര്യാ സെക്രട്ടറി Madhu Mullasery നിർവഹിച്ചു♥️🚩
DYFI Mangalapuram block committe
DYFI മംഗലപുരം മേഖലാ കമ്മിറ്റി
DYFI Kerala
DYFI Thiruvananthapuram

18/03/2022

DYFI സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ ❤

DYFI Mangalapuram block committe
DYFI മംഗലപുരം മേഖലാ കമ്മിറ്റി
DYFI Kerala DYFI Thiruvananthapuram

16/03/2022

അഭിവാദ്യങ്ങൾ ❤

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Thonnakkal
Thiruvananthapuram
695317