18/09/2021
സെപ്റ്റംബർ 15 നു CPIM കല്ലയം ബ്രാഞ്ച് സമ്മേളനം സ: ആർ സുനിൽ കുമാർ നഗറിൽ(കല്ലയം മിൽക്ക് സൊസൈറ്റി ഹാളിൽ ) നടന്നു. സമ്മേളനം CPIM സംസ്ഥാന കമ്മിറ്റി അംഗം സ: റ്റി.എൻ.സീമ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷം ഹ്യദയപക്ഷം
18/09/2021
സെപ്റ്റംബർ 15 നു CPIM കല്ലയം ബ്രാഞ്ച് സമ്മേളനം സ: ആർ സുനിൽ കുമാർ നഗറിൽ(കല്ലയം മിൽക്ക് സൊസൈറ്റി ഹാളിൽ ) നടന്നു. സമ്മേളനം CPIM സംസ്ഥാന കമ്മിറ്റി അംഗം സ: റ്റി.എൻ.സീമ ഉദ്ഘാടനം ചെയ്തു.
16/05/2021
കോരി ചൊരിയുന്ന മഴയിലും വിശക്കുന്ന വയറുകൾക്ക് ആശ്വാസമായി പൊതിച്ചോറു എത്തിച്ച് DYFI കല്ലയം യൂണിറ്റ് സഖാക്കൾ❤️
#കൈതാങ്ങായി_dyfi
16/05/2021
ഒപ്പം ഞങ്ങളുണ്ട്...ഡിവൈഎഫ്ഐ🚩
കല്ലയം തേക്കുവിള കോളനിയിൽ Covid പോസിറ്റീവായി കഴിയുന്ന പത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച ഡിവൈഎഫ്ഐ കല്ലയം യൂണിറ്റ് അംഗങ്ങൾ.
#ഇതിനെയും_നമ്മൾ_അതിജീവിക്കും
03/04/2021
#ഉറപ്പാണ്LDF
22/03/2021
"പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യന് നടന്നുകൂടെന്ന് പറയുന്നത് കാട്ടാളത്തമാണ്,ഈ കാട്ടുനീതിയെ ജീവൻ കൊടുത്തും തിരുത്തിക്കണം "
ഇന്ന് എകെജി ദിനം. ആ ജീവിതം മരിക്കാത്ത വിപ്ലവ സൂര്യനായി ഇന്നും പ്രകാശിക്കുന്നു.എകെജി വെറും മൂന്നക്ഷരമല്ല.. അതൊരു തീപിടിച്ച ജീവിതമാണ്.പോരാട്ട ഭൂമികകളിലെ ഉശിരൻ ശബ്ദം.!
20/03/2021
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക.
#ഉറപ്പാണ്LDF
https://cpimkerala.org/manifesto-2021/
01/02/2021
DYFI മുൻ ഏര്യ ട്രഷററും വട്ടപ്പാറ മേഖലാ കമ്മിറ്റിയുടെ അമരക്കാരനും CPl Mപ്ലാവുവിള മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സഖാവ് കല്ലയം സുനിന് ആദാരാജ്ഞലികൾ🌹🌹🌹🌹🌹
06/08/2020
ആ 10 കോടി 95 ലക്ഷം രൂപ വന്ന വഴി ആണിത് മുഴുവൻ ...!!!!💞
പറയാൻ വാക്കുകളില്ല ..!!!
Recycle kerala യോട് സഹകരിച്ച ഏവർക്കും 100 ചുവപ്പൻ അഭിവാദ്യങ്ങൾ ...!!!✊🏻♥️
#നാടിന്റെ നന്മക്കായി
പിറവികൊണ്ട
ഒരേ ഒരു #യുവജനപ്രസ്ഥാനം
#𝐃𝐘𝐅𝐈💪🚩🚩❤️❤️
16/07/2020
ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു DYFI കല്ലയം യൂണിറ്റിന്റെ അഭിനന്ദനങ്ങൾ..
KALLAYAM
KALLAYAM
01/07/2020
ജൂലൈ 2 🌹🔥🔥🔥
"ഇനിവരും സൂര്യോദയങ്ങളും പൂക്കളും
പ്രിയ സഖാവേ നിനക്കന്യമാണെങ്കിലും
ഇനിവരും പുരുഷാരവങ്ങളൊക്കെയും
പൂക്കളായ് ഇവിടെ വന്നെത്തും തലകുനിക്കും"...
ഓരോ രക്തസാക്ഷി ദിനവും ഓരോ ഓർമ്മപ്പെടുത്തലാണ്.അത്തരത്തിൽ,
വർഗീയതയ്‌ക്കെതിരായ നിതാന്ത ജാഗ്രതയ്ക്കും മതനിരപേക്ഷ ബോധത്തിനും ആവേശം പകരുന്നതാണ് ഓരോ ജൂലൈ രണ്ടും. 'അഭിമന്യു' നാം തുടർന്നു കൊണ്ടേയിരിക്കേണ്ട നിതാന്ത സമരത്തിന്റെ പേരുകൂടിയാണ്🌹🌹
#സഖാവ്_അഭിമന്യൂ_മഹാരാജാസ്സ്❤️
KALLAYAM UNIT
27/06/2020
#രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ🩸
🩸
തിരുവനന്തപുരം ശ്രീ ചിത്രാ ആശുപത്രി, ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ blood ക്ഷാമം നേരിടുന്നു എന്ന വാർത്തയെ തുടർന്ന് DYFI കല്ലയം യൂണിറ്റിലെ 8ഓളം യുവാക്കൾ യൂണിറ്റ് പ്രസിഡന്റ് സഃഅഖിലിന്റെ നേതൃത്വത്തിൽ രക്തം ദാനം ചെയ്തു.
DONERS KERALA
25/06/2020
"പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക"
#പെട്രോളിയം_ഉൽപ്പന്നങ്ങളുടെ വില നിരന്തരം വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ CPI(M) രാജ്യവ്യാപകാമായി നടത്തിയ ബഹുജന ധർണ്ണയുടെ ഭാഗമായി കല്ലയം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ കല്ലയം പോസ്റ്റോഫീസിനു മുന്നിൽ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി, സഃ വി .അമ്പിളി ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.