CPI M Kottukal LC

CPI M  Kottukal  LC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI M Kottukal LC, Political Party, Thiruvananthapuram.

26/03/2026

കോവളം മാറും
ഭഗതിനൊപ്പം...

LDF സ്ഥാനാർഥി സ:ഭഗത് റൂഫസിനെ വിജയിപ്പിക്കുക.....

16/03/2026

Dyfi ✊ # # #
അഭിവാദ്യങ്ങൾ ✊✊❤️❤️❤️

Photos from CPI M  Kottukal  LC's post 14/03/2026

രൂക്ഷമായ പാചകവാതക പ്രതിസന്ധിയിൽ വലയുന്ന ജനങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ എൽ.ഡി.എഫ് കോവളം മണ്ഡലം കമ്മിറ്റി വിഴിഞ്ഞം പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.പി.എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു.

13/03/2026

കോട്ടുകാൽ പഞ്ചായത്ത് 2020 - 25 കാലഘട്ടത്തിലെ ഭരണസമിതി ശ്രീനാരായണപുരം മൂലക്കര എന്നീ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ച് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ പ്രതികാത്മക ഉദ്ഘാടനം പദ്ധതി നിർവഹണ കാലഘട്ടത്തിലെ ജനപ്രതിനിധികളും CPI(M) പ്രവർത്തകരും ചേർന്ന് നിർവഹിക്കുന്നു.

09/03/2026

അഭിവാദ്യങ്ങൾ ❤️✊🏼

16/01/2026

നമുക്ക് നാമജപ ഘോഷയാത്ര നടത്തണ്ടെ ഇറിഡിയം വാജി വാഹനം
6.25 കോടി വിലമതിക്കും...
അന്താരാഷ്ട്ര മാർക്കറ്റിൽ 500 കോടി വിലമതിക്കും,ശശികല അലറുന്നില്ല.....കുമ്മനംകുരക്കുന്നില്ല...സുരേന്ദ്രൻകരയുന്നില്ല..R V ബാവുവിന് രക്തംതിളക്കുന്നില്ല,എവിടെയും ഹിന്ദുവിനെ ഉണർത്താൻ ഉള്ള ആഹ്വാനം ഇല്ല..എന്തൊരു ശാന്തം..എന്തൊരു ...മൗനം.🤔

12/01/2026

ജനനായകൻ.. ❤️

"Love you to moon and back" ❤️
വാക്കുകൾ കൊണ്ടല്ല, നിലപാടുകൾ കൊണ്ട് ഒപ്പമുണ്ട്. ഐക്യദാർഢ്യം..!!❤️

11/11/2025

അഭിവാദ്യങ്ങൾ ❤️✊

12/10/2025

ഒക്ടോബർ 13 സഖാവ് എം അലിയാർ ദിനം

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram