27/06/2021
കൈകോർക്കാം....🤝
കരുതൽ ആകാം.... ❤️
അവർ പഠിക്കട്ടെ.... ✍️
പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനോപകരണങ്ങൾ വാങ്ങാൻ കഴിയാത്ത പ്രിയപ്പെട്ടവരെ സഹായിക്കാൻആര്യങ്കോട് ലോക്കൽ കമ്മറ്റിയിലെ SFI കോവിൽവിള യൂണിറ്റ് സംഘടിപ്പിച്ച പഠന വണ്ടി വാർഡ് മെമ്പർ ശശികല ഉത്ഘാടനംചെയ്തു SFI വെള്ളറട ഏരിയാ പ്രസിഡന്റ് വിജയ് ലൗലി SFIഏര്യാ ജോയിന്റ് സെക്രട്ടറി സച്ചിൻ ബ്രാഞ്ച് സെക്രട്ടറി ബിനുലാൽ.ഷിജു .സൂരജ്. വിഷ്ണു.തുടങ്ങിയവർ സംസാരിച്ചു.
10/06/2021
നന്മയുടെ നാല് അക്ഷരം DYFI
ആര്യൻകോട് പഞ്ചായത്തിലെ പുല്ലച്ചൽകോണത്ത് മരിച്ചയാളുടെ ശവസംസ്‍കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി DYFI.
DYFI ആര്യൻകോട് മേഖല സെക്രട്ടറി സഖാവ് ജിനീഷ് ന്റെ നേതൃത്വത്തിൽ SFI ആര്യൻകോട് ലോക്കൽകമ്മിറ്റി സെക്രട്ടറി സഖാവ് അജിത്ത് , SFI വെളളറട ഏര്യാ ജോയിന്റ് സെക്രട്ടറി സഖാവ് സച്ചിൻ,SFI ആര്യൻകോട് ലോക്കൽകമ്മിറ്റി പ്രസിഡന്റ് സഖാവ് ധനേഷ് എന്നിവരടങ്ങിയ സംഘമാണ്
സംസ്കരിച്ചത്
പ്രിയ സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ✊🏼✊️✊️
05/02/2021
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വികസനം കണ്മുന്നിൽ യാഥാർത്ഥ്യമാക്കിയ പിണറായി സർക്കാരിന് SFI ആര്യൻകോട് ലോക്കൽകമ്മിറ്റിയുടെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ❤️🔥
23/06/2020
യൂണിവേഴ്സിറ്റി കോളേജ് ഇടിച്ചു നിരത്തണം എന്ന് ആവശ്യപ്പെട്ട വടകര എം പി കെ മുരളീധരൻ പൊതുസമൂഹത്തോടു മാപ്പ് പറയുക,രാഷ്ട്രീയ ലാഭത്തിനായി പെരുംനുണകൾ പ്രചാരണം നടത്തുന്ന കോൺഗ്രസ് കേരളത്തിന് അപമാനം.
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് SFI ആര്യൻകോട് ലോക്കൽകമ്മിറ്റി യുടെ വിവിധ പ്രദേശങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച്കൊണ്ട് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു
26/05/2020
പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നൽകുന്ന മാസ്ക് വിതരണത്തിന്റെ ഭാഗമായി SFI ആര്യൻകോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴാറൂർ , ചെമ്പൂര് , മൈലച്ചൽ സ്കൂളുകളിൽ എസ് എഫ് ഐ വെള്ളറട ഏര്യാ സെക്രട്ടറി സഖാവ് അനന്തു ഏരിയാ എക്സിക്യൂട്ടിവ് യംഗം സച്ചിൻ ഏര്യാ കമ്മിറ്റിയംഗം ഫഹദ് അജിത്ത് ധനേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളുകളിലെ പ്രധാനധ്യാപകന് കൈമാറി
21/05/2020
നിങ്ങൾക്കരികിൽ ഞങ്ങളുണ്ട്....💟
SFI സ്നേഹസ്പർശം...❤️
ാലായിൽ_യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രദേശത്ത് ലോക്ക് ഡൌൺ കാരണം വീട്ടിൽ ഒറ്റപ്പെട്ടുപോയവർക്കും ജീവിതശൈലി രോഗങ്ങൾ മൂലം കഷ്ട്ടതഅനുഭവിക്കുന്നവർക്കും വീടുകളിലെത്തി സൗജന്യമായി
Dr. Anju(BHMS), Dr.Adya Nair(BAMS),എന്നിവരുടെ സഹായത്തോടെ രക്ത സമ്മർദ്ദം(BP) പ്രമേഹം എന്നിവ പരിശോധന നടത്തി മൂന്നാം ഘട്ടം പ്രവർത്തനം പൂർത്തിയാക്കി പ്രിയ ഡോക്ടർ മാർക്കും കുടെനിന്നവർക്കും ഒരായിരം അഭിവാദ്യങ്ങൾ SFI ആര്യങ്കോട് ലോക്കൽ കമ്മിറ്റി
20/05/2020
കോവിഡ് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇത് ബോധ്യമായിട്ടും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.ഓൺലൈൻ ക്ലാസുകൾ നിർബന്ധിതമാക്കുമ്പോൾ നെറ്റ്‌വർക്ക് സൗകര്യം അപ്രാപ്യമായ വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കപ്പെടുകയാണ്. ഫെല്ലോഷിപ്പ് തുകകളും ഗ്രാന്റുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുക, ലോക്ക്ഡൗണിൽ കുടുങ്ങികിടക്കുന്ന വിദ്യാർത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക,വിദ്യാർത്ഥി പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് SFI ആര്യങ്കോട് ലോക്കൽ കമ്മിറ്റി ഒറ്റശേഖരമംഗലം പോസ്റ്റ് ഓഫീസിൽ നടത്തിയ പ്രതിഷേധപരിപാടി SFI വെള്ളറട ഏര്യാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് സച്ചിൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചുകോവിഡ് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇത് ബോധ്യമായിട്ടും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.ഓൺലൈൻ ക്ലാസുകൾ നിർബന്ധിതമാക്കുമ്പോൾ നെറ്റ്‌വർക്ക് സൗകര്യം അപ്രാപ്യമായ വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കപ്പെടുകയാണ്. ഫെല്ലോഷിപ്പ് തുകകളും ഗ്രാന്റുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുക, ലോക്ക്ഡൗണിൽ കുടുങ്ങികിടക്കുന്ന വിദ്യാർത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക,വിദ്യാർത്ഥി പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് SFI ആര്യങ്കോട് ലോക്കൽ കമ്മിറ്റി ഒറ്റശേഖരമംഗലം പോസ്റ്റ് ഓഫീസിൽ നടത്തിയ പ്രതിഷേധപരിപാടി SFI വെള്ളറട ഏര്യാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് സച്ചിൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു
17/05/2020
#പരിപാവനമായ_വിദ്യാഭ്യാസത്തിന് കരുത്തുപകരാൻ ഉള്ള ഉത്തരവാദിത്വം ഞങ്ങൾക്ക് കൂടിയുണ്ട് എസ്എഫ്ഐ.....
വരുന്ന അധ്യയന വർഷം വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുന്നതിനു വേണ്ടി...... അതിന്റെ ധനശേഖരണാർഥം.
SFI ആര്യൻകോട് ലോക്കൽകമ്മിറ്റി യുടെ നേതൃത്വത്തിൽ മുക്കോലവിള പ്രദേശത്ത് നിന്നും പത്രങ്ങൾ കളക്ട് ചെയ്തു ഏര്യാ കമ്മിറ്റിക്ക് ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തുകൊണ്ട് പത്രം പ്രശസ്ത കവിയും മുൻ DYFI വെള്ളറട ഏര്യാ കമ്മിറ്റി അംഗവുമായ സഖാവ് കുറ്റിയാണിക്കാട് ദിലീപ് ന്റെ കൈയിൽ നിന്ന് DYFI വെള്ളറട ഏര്യാ കമ്മിറ്റി അംഗം സഖാവ് മുക്കോലവിള അജിത്ത് നോടൊപ്പം ഏറ്റുവാങ്ങി.ഒപ്പം
നിങ്ങളും ഞങ്ങളുടെ ഈ ദൗത്യത്തിൽ പങ്കാളികളാവുക....
✊️✊️🚩🚩🚩
16/05/2020
#പരിപാവനമായ_വിദ്യാഭ്യാസത്തിന് കരുത്തുപകരാൻ ഉള്ള ഉത്തരവാദിത്വം ഞങ്ങൾക്ക് കൂടിയുണ്ട് എസ്എഫ്ഐ.....
വരുന്ന അധ്യയന വർഷം വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുന്നതിനു വേണ്ടി...... അതിന്റെ ധനശേഖരണാർഥം.... എസ്എഫ്ഐ പശുവെണ്ണറ യൂണിറ്റ് കമ്മറ്റി പ്രദേശങ്ങളിൽനിന്നും പത്രങ്ങൾ കളക്ട് ചെയ്തു ലോക്കൽ കമ്മിറ്റിക്ക് ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തുകൊണ്ട് ആദ്യ പത്രം കളക്ഷൻDYFI ജില്ലാ കമ്മിറ്റി അംഗം പശുവെണ്ണറ രാജേഷിൻറ വീട്ടിൽനിന്ന് പത്രം SFI ആര്യൻകോട് ലോക്കൽ കമ്മറ്റി ജോ: സെക്രട്ടറി സഖാവ് നിതിന് നൽകി ഉദ്ഘാടനം ചെയ്തു .ഒപ്പം
നിങ്ങളും ഞങ്ങളുടെ ഈ ദൗത്യത്തിൽ പങ്കാളികളാവുക....
15/05/2020
നിങ്ങൾക്കരികിൽ ഞങ്ങളുണ്ട്....💟
SFI സ്നേഹസ്പർശം...❤️
്യൻകോട്_ലോക്കൽ_കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിയാണിക്കാട് പ്രദേശത്തെ വീടുകൾ സന്ദർശിച്ച് വീടുകളിൽ അവശതയനുഭവിക്കുന്നവരുടെ ഷുഗർ,ബി പി തുടങ്ങി ആരോഗ്യ പരിപാലന കാര്യങ്ങൾ പരിശോധിച്ച്
ഡോ.അഞ്ചു (BHMS), ഡോ.ആദ്യ (BAMS), ഷീബ (BSC Nurse) എന്നിവരുടെ സഹായത്തോടെ മാർഗനിർദേശങ്ങളും നടത്തിവരുന്നു.
14/05/2020
#പരിപാവനമായ_വിദ്യാഭ്യാസത്തിന് കരുത്തുപകരാൻ ഉള്ള ഉത്തരവാദിത്വം ഞങ്ങൾക്ക് കൂടിയുണ്ട് എസ്എഫ്ഐ.....
വരുന്ന അധ്യയന വർഷം വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുന്നതിനു വേണ്ടി...... അതിന്റെ ധനശേഖരണാർഥം.... #എസ്എഫ്ഐ_ചെമ്പൂര് യൂണിറ്റ് കമ്മറ്റി പ്രദേശങ്ങളിൽനിന്നും പത്രങ്ങൾ കളക്ട് ചെയ്തു ലോക്കൽ കമ്മിറ്റിക്ക് ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തുകൊണ്ട് ആദ്യ പത്രം കളക്ഷൻ CPI(M) ആര്യൻകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ജീവൽ കുമാറിന്റെ വീട്ടിൽ നിന്ന് പത്രം ഏറ്റുവാങ്ങി.ഒപ്പം
നിങ്ങളും ഞങ്ങളുടെ ഈ ദൗത്യത്തിൽ പങ്കാളികളാവുക....
✊️