Kerala Industrial Infrastructure Development Corporation

Kerala Industrial Infrastructure Development Corporation

Share

Official Page of Kerala Industrial Infrastructure Development Corporation (KINFRA), a statutory body formed by the Government of Kerala in 1993.

Kerala Industrial Infrastructure Development Corporation (KINFRA) is a statutory body formed by the Government of Kerala in 1993, by an act of State Legislature for facilitating the development of industrial infrastructure in the State. KINFRA has played a pioneer role in developing industrial infrastructure in the State of Kerala. KINFRA has a very successful track record in setting up 22 industr

12/03/2026

If I were an investor, I would choose Kerala.
A place where strong infrastructure, evolving industrial parks, and seamless logistics connectivity support businesses to build and scale with confidence.

Kerala. Where responsible investment thrives.

12/03/2026
Photos from P Rajeev's post 09/03/2026
Photos from Kerala Industrial Infrastructure Development Corporation's post 24/02/2026

The foundation stone laying ceremony of the KINFRA Head Office and the MoU signing for the handing over of the new IT Building at KINFRA Film and Video Park were held on 23rd February 2026 in Thiruvananthapuram.

The function was inaugurated by Hon’ble Minister for Industries, Law and Coir, Shri P. Rajeev. The MoU was formally signed in his presence by KINFRA Managing Director Shri Santhosh Koshy Thomas and Tata Elxsi Chief Financial Officer Mr. Gaurav Bajaj, marking a significant milestone in strengthening the IT and innovation ecosystem at KINFRA Film and Video Park.

22/02/2026

കിൻഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും, ഫിലിം & വീഡിയോ പാർക്കിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ധാരണാപത്ര കൈമാറ്റവും 2026 ഫെബ്രുവരി 23ന് വൈകുന്നേരം 4.00 മണിക്ക് ബഹുമാനപെട്ട നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് നിർവ്വഹിക്കുന്നു.

ചടങ്ങിൽ ബഹു: കഴക്കൂട്ടം എം.എൽ.എ ശ്രീ. കടകംപള്ളി സുരേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ: ജയതിലക് ഐ.എ.എസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

21/02/2026

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഒരു വർഷം പൂർത്തിയാകുമ്പോൾ സമാനതകളില്ലാത്ത നേട്ടമാണ് നാം കൈവരിച്ചിരിക്കുന്നത്. 54,908 കോടി രൂപയുടെ 115 പദ്ധതികൾ നിക്ഷേപ താൽപര്യങ്ങളെന്ന ലേബലിൽ നിന്ന് നിക്ഷേപങ്ങളായി മാറി. ഇതിൽ തന്നെ നിരവധി കമ്പനികൾ പ്രവർത്തനം ആരംഭിച്ചു. 66,073 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ സാധിക്കുകയാണ് ഈ നിക്ഷേപങ്ങളിലൂടെ. ഭൂമി ലഭ്യമായ പദ്ധതികളിൽ 40 ശതമാനത്തിലധികം ഒരു വർഷത്തിനുള്ളിൽ നിർമ്മാണ ഘട്ടത്തിലേക്ക് കടന്നുവെന്നത് കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ഇത്രയും അക്കൗണ്ടബിൾ ആയി നിക്ഷേപ സംഗമത്തിൻ്റെ ഫോളോ അപ്പ് കൈകാര്യം ചെയ്ത മറ്റൊരു സംസ്ഥാനവും ഉണ്ടാകില്ല. 449 നിക്ഷേപതാൽപ്പര്യപത്രങ്ങളിൽ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. തുടർന്നും ഇതേ ജാഗ്രതയോടെ അവശേഷിക്കുന്ന താൽപര്യപത്രങ്ങളെക്കൂടി നിക്ഷേപങ്ങളാക്കി മാറ്റാൻ ഞങ്ങൾ പരിശ്രമിക്കും.

ടൂറിസം, ഐ.ടി, ഫുഡ് പ്രോസസിംഗ്, ഹെൽത്ത് കെയർ തുടങ്ങി 22 മുൻഗണനാ മേഖലകളിൽ വലിയ മാറ്റങ്ങളാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ വ്യവസായ നയം നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. ഒപ്പം പല പദ്ധതികളും നിയമപരിഷ്കാരങ്ങളും ഇവർക്ക് സുരക്ഷ ഒരുക്കുന്നു. നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിതലത്തിൽ തന്നെ അഡ്വൈസറി കമ്മിറ്റിയും ഓൺലൈൻ പോർട്ടലുകളും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും ഇന്ന് കേരളത്തിൽ സജ്ജമാണ്.

നമ്മുടെ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച സാലറി നൽകുന്ന തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്. ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന നിക്ഷേപകരോടും ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും നന്ദി പറയുന്നു. ഒന്നായി മുന്നേറാം…

Photos from Kerala Industrial Infrastructure Development Corporation's post 16/02/2026

Vision 2031: An International Conference on Development and Democracy is set to bring together global scholars, policy makers, public intellectuals, and researchers to reflect on Kerala’s current trajectory and future development vision.

With 100+ distinguished speakers and 18+ technical sessions across 9 venues, the conference will serve as a vibrant platform for meaningful dialogue, policy insights, and forward-thinking ideas that shape a progressive and inclusive Kerala.

📅 February 15–17, 2026
📍 Thiruvananthapuram, Kerala

The conference is inaugurated by Hon’ble Chief Minister Shri. Pinarayi Vijayan, marking a significant step towards envisioning Kerala’s growth path leading up to 2031.

A landmark initiative by the Kerala State Planning Board to foster knowledge exchange, democratic discourse, and sustainable development for the future.

Photos from Kerala Industrial Infrastructure Development Corporation's post 16/02/2026

Inauguration of the Logistics Park of Forzza Warehousing LLP at KINFRA Hi-Tech Park by Hon’ble Chief Minister Shri. Pinarayi Vijayan.

16/02/2026

വ്യവസായ-സാങ്കേതിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഗ്രഫീൻ നയത്തിന് കേരളം അംഗീകാരം നൽകി. ലോകത്തിലെ അത്ഭുതവസ്തു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീന്റെ ഗവേഷണം, വികസനം, വ്യാവസായിക ഉൽപ്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തെ ഈ മേഖലയിലെ ആഗോള കേന്ദ്രമാക്കി മാറ്റാനാണ് ഈ നയം വിഭാവനം ചെയ്യുന്നത്. 2022-23 ബജറ്റിലാണ് ഗ്രഫീൻ ആവാസ വ്യവസ്ഥ നിർമ്മിക്കുമെന്ന പ്രഖ്യാപനം സർക്കാർ നടത്തുന്നത്. ഗ്രാഫീൻ വികസനത്തിനായി മൂന്ന് തലത്തിലുള്ള പദ്ധതി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. ഇതിൽ ഒന്നാം ഘട്ടത്തിൽ ‘ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ’ സ്ഥാപിക്കുക എന്നതാണ്. രണ്ടാം ഘട്ടത്തിൽ ഗ്രാഫീൻ പൈലറ്റ് പ്ലാന്റും ‘ഗ്രാഫീൻ അറോറ’ പദ്ധതിയും നടപ്പിലാക്കും. മൂന്നാം ഘട്ടത്തിൽ വലിയ തോതിലുള്ള ഉൽപ്പാദനത്തിനായി ഒരു ഗ്രാഫീൻ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കും. ഗ്രാഫീൻ ഗവേഷണത്തിനായി ഓക്സ്ഫോർഡ്, എഡിൻബറോ തുടങ്ങിയ പ്രമുഖ വിദേശ സർവകലാശാലകളുമായി കേരള ഡിജിറ്റൽ സർവകലാശാല ഇതിനോടകം ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഗ്രാഫീൻ വിദ്യ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും നിലവിലുള്ള വ്യവസായങ്ങളായ റബ്ബർ, പ്ലാസ്റ്റിക്, കയർ തുടങ്ങിയവയിൽ ഗ്രാഫീൻ സാങ്കേതികവിദ്യ ഉൾച്ചേർക്കുന്നതിനും മുൻഗണന നൽകും.

ഗ്രാഫീൻ അധിഷ്ഠിത സംരംഭങ്ങളെ ആകർഷിക്കുന്നതിനായി വൻകിട നിക്ഷേപക പാക്കേജുകളും സാമ്പത്തിക ഇളവുകളും നയം വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രാഫീൻ മേഖലയിൽ കേരളത്തെ ഇന്ത്യയുടെ മുൻനിരയിൽ എത്തിക്കുന്നതിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് പുതിയ വേഗത നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


31/2312, Kinfra House, Sasthamangalam
Thiruvananthapuram
695010

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm