11/11/2025
LDF PATTOM WARD
11/11/2025
https://www.facebook.com/share/v/17gUzunBBk/
'നടപ്പാക്കാൻ മനസിലുള്ളത് നിരവധി പ്ലാനുകൾ; എല്ലാ വിഭാഗം ആളുകളെയും ചേർത്തുനിർത്തും..! പട്ടം വാർഡിൽ ജനവിധി തേടുന്ന ഇടത് സ്ഥാനാർഥിയും നിയമ വിദ്യാർത്ഥിയുമായ തൃപ്‌തി രാജു
Thrupthi Raj S
09/11/2025
Thrupthi Raj S
28/10/2021
പട്ടം വാർഡിന്റെ വികസന നായകൻ ബഹു ഡെപ്യൂട്ടി മേയർ ശ്രീ. പികെ രാജുവിന് അഭിവാദ്യങ്ങൾ. PK Raju
17/10/2021
ബഹു. ഡെപ്യൂട്ടി മേയർ ശ്രീ. പികെ രാജു മഴയെ തുടർന്ന് റോഡരുകിൽ കിടന്ന അന്യസംസ്ഥാന യുവാവിനോടൊപ്പം .
PK Raju
11/10/2021
അന്തരിച്ച ശ്രീ നെടുമുടി വേണുവിന്റെ ഭൗതികശരീരം ബഹു സിവിൽ സപ്ലൈസ് മന്ത്രി ശ്രീ ജി ആർ അനിലും ഡെപ്യൂട്ടി മേയർ ശ്രീ. പികെ രാജുവും കിംസ് ആശുപത്രിയിൽ സന്ദർശിക്കുന്നു ....
പ്രിയ നടന് ആദരാഞ്ജലികൾ 💐
അന്തരിച്ച ശ്രീ നെടുമുടി വേണുവിന്റെ ഭൗതികശരീരം ബഹു സിവിൽ സപ്ലൈസ് മന്ത്രി ശ്രീ ജി ആർ അനിലിനോടൊപ്പം കിംസ് ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ ....
പ്രിയ നടന് ആദരാഞ്ജലികൾ 💐