05/06/2022
പഠനോത്സവം 2022
അമരന്മാരായ ധീര രക്തസാക്ഷികൾക്കു ലാൽ സലാം
05/06/2022
പഠനോത്സവം 2022
04/06/2022
പഠനോത്സവം 2022
31/03/2022
DYFI Vellarada Block Convention✊
27/03/2022
DYFI വെള്ളറട ബ്ലോക്ക് സമ്മേളനവുമായി ബന്ധപ്പെട്ട് പാട്ടംതലയ്ക്കൽ യൂണിറ്റ് പ്രസിഡന്റ് സ: Ajesh Mohan പതാക ഉയർത്തി.
25/11/2021
നവംബർ 25
കൂത്തുപറമ്പിലെ ധീര പോരാളികളുടെ രക്തസാക്ഷിത്വ ദിനം.
വരും തലമുറകൾക് സമരവേശം പകർന്നു നൽകുന്ന ഉർജത്തിന്റെ ഉറവിടം.
ഇൻക്വിലാബ് സിന്ദാബാദ്
DYFI സിന്ദാബാദ്
രക്‌തസാക്ഷികൾ ധീരന്മാർ
ധീരന്മാർ അവർ അമരന്മാർ.✊🚩
19/11/2021
2011-2012 കാലയളവിൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് നവീകരിച്ച റോഡ് നിലവിൽ ഇതുവരെ യാതൊരുവിധ നവീകരണങ്ങളോ റീടാറിംങ്ങോ നടത്തിയിട്ടില്ല. അപകടങ്ങൾ നിത്യേന സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. റോഡ് ടാർ ചെയ്യുന്നതിന് പകരം തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് മണ്ണിട് നിമത്തുകയാണ് ചെയ്യാറുള്ളത്. അത് മഴ ക്കാലത്തു ചളിയായും വേനൽക്കാലത്തു പൊടിയായും മാറി ജനങ്ങളിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കാലാകാലങ്ങളായി മാറി വന്ന പഞ്ചായത്ത് ഭരണാധികാരികൾ പഞ്ചായത്ത് ഫണ്ട് കൃത്യമായി ഉപയോഗിക്കുകയോ ഈ റോഡ് നവീകരിക്കുകയോ ചെയ്തിട്ടില്ല.200ൽ അധികം വീടുകൾ തിങ്ങിപ്പാർക്കുന്ന മേഖലയും വിദ്യാർത്ഥികളും സാധാരണക്കാരും തൊഴിലാളികളും നിത്യേന ഈ റോഡിനെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. നടന്നു പോകുവാനോ യാത്ര ചെയ്യുവാനോ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആയതിനാൽ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ഈറോഡ് നവീകരിക്കാത്ത പക്ഷം DYFI പ്രതിഷേധത്തിലേക്ക് നീങ്ങുന്നതാണ്.