സിപിഐഎം മേനംകുളം - CPIM Menamkulam

സിപിഐഎം മേനംകുളം - CPIM Menamkulam

Share

സിപിഐഎം മേനംകുളം. CPIM Menamkulam

01/01/2026

നെടുമങ്ങാടുനിന്നും പോത്തൻകോടുനിന്നും ആറ്റിങ്ങലിൽനിന്നുമൊക്കെ ഉള്ളവരെ തിരുവനന്തപുരത്തേക്ക് ഇലക്ട്രിക് ബസിൽ കൊണ്ടുവരില്ല എന്ന് പറയാൻ സംസ്ഥാന സർക്കാരിനാകില്ല. സു​ഗമമായി മുന്നോട്ടുപോകുന്ന സംവിധാനത്തെ അലങ്കോലപ്പെടുത്തുന്നത് ജനാധിപത്യത്തിൽ നല്ലതല്ല.

കെ ബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി

31/12/2025
04/02/2024

നിങ്ങൾ അറിഞ്ഞോ

25/10/2023

കേരളീയം ക്വിസ്: ഗ്രാൻഡ്ഫിനാലെ
ഒക്‌ടോബർ 26ന് നിശാഗന്ധിയിൽ

പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിച്ച കേരളീയം മെഗാ ഓണലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഒക്‌ടോബർ 26ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. 140പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്. ഒക്ടോബർ 19 ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുമുള്ളവരാണ് ഓഫ്‌ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്. മത്സരത്തിൽ അന്നേ ദിവസം ഉച്ചകഴിഞ്ഞു 3.30ന് തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിൽ മൽസരാർത്ഥികൾ റിപ്പോർട്ട് ചെയ്യണം. വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് ഓൺലൈൻ മെഗാ ക്വിസ് രജിസ്‌ട്രേഷന് ഉപയോഗിച്ച മേൽ വിലാസവും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ് കൈവശം കരുതണം. മത്സരവിജയിക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ജനകീയ ക്വിസ് ഷോ എന്ന രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാണികൾക്കും ഉത്തരം പറയാനും സമ്മാനം നേടുവാനുമുള്ള അവസരമുണ്ട്.

09/10/2023

ദേശാഭിമാനി ക്യാമ്പയിൻ

" അമ്പതിൻ്റെ നിറവിൽ മേനംകുളം "

03/10/2023

ബാലസംഘം ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മംഗലപുരം ഏരിയയിലെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

27/09/2023

സിപിഐ എം കണിയാപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ശ്രീകുമാർ- ന് സി പി ഐ എം മേനംകുളം ലോക്കൽ കമ്മിറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ

24/09/2023

K S K TU - മംഗലപുരം ഏരിയ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട Dr. M ലെനിൻ ലാൽ - ന് സി പി ഐ എം മേനം കുളം ലോക്കൽ കമ്മിറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Chittattumukku PO
Thiruvananthapuram
695301