19/04/2022
അഭിവാദ്യങ്ങൾ ❣️✨️
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Ooruttambalam LC, Political organisation, Thiruvananthapuram.
19/04/2022
അഭിവാദ്യങ്ങൾ ❣️✨️
11/04/2022
SFI 44 മത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന വിളംബരം ജാഥയിൽ പങ്കെടുത്ത ഊരുട്ടമ്പലം മേഖല കമ്മിറ്റി ✨️
30/03/2022
SFI 44-ാം തിരുവനന്തപുരം ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരണയോഗം CPI(M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.സി.ജയൻബാബു ഉദ്ഘാടനം ചെയ്തു. വിവിധ ബഹുജന സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. സമ്മേളനത്തിന്റെ നടത്തിപ്പിനായി 501 അംഗ ജനറൽ കമ്മിറ്റിയും 101 അംഗ എക്സ്ക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകി.
29/03/2022
29/03/2022
"ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക" എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന രാജ്യവ്യാപക പണിമുടക്കിന് പൊറ്റയിലെ സമര കേന്ദ്രത്തിൽ SFI കാട്ടാക്കട ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച അഭിവാദ്യ പ്രകടനം.
28/03/2022
കലയ്ക്ക് മതമില്ല
നർത്തകി വി.പി മൻസിയക്ക് ഐക്യദാർഢ്യം
SFI ഊരുട്ടുമ്പലം LC ✊🎌
26/03/2022
അഭിവാദ്യങ്ങൾ ✨️
24/03/2022
SFI ഊരുട്ടമ്പലം മേഖല കമ്മിറ്റി അംഗങ്ങൾ
DYFI block സമ്മേളനത്തിൽ ✨️