*കാവൽ പ്ലസ് പദ്ധതിയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്*
വനിതാ ശിശു വികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ദി ബ്ലൂ പോയിൻ്റ് എന്നിവരുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നടപ്പിലാക്കി വരുന്ന *കാവൽ പ്ലസ്* പദ്ധതിയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
1. "Community Based Rehabilitation of Survivors of Child Sexual Abuse"
*കേസ്സ് വർക്കർ* ( Female : തിരുവനന്തപുരം - 1, എറണാകുളം - 1 )
യോഗ്യത: സോഷ്യൽ വർക്ക് ബിരുദാനാന്തര ബിരുദം,
ശമ്പളം: 22,000/-
2. Community Based Rehabilitation and Reintegration of Children in Need of Care and Protection through Psycho- Social approach.
*കേസ്സ് വർക്കർ* (എറണാകുളം - 1 )
യോഗ്യത: സോഷ്യൽ വർക്ക് ബിരുദാനാന്തര ബിരുദം,
ശമ്പളം: 22,000/-
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ അടങ്ങിയ അപേക്ഷ 2024 ജൂലൈ 12 നകം [email protected]എന്ന വിലാസത്തിലേക്ക് അയക്കുക. ഏതു ജില്ലയിലേക്കെന്ന് അപേക്ഷയിൽ സൂചിപ്പിക്കണം.
KAVAL Psycho Social Care for Children in Conflict with Law, Govt.of Kerala
Kaval, psycho social care for children in conflict with law, is a program implemented by Women and Child Development Department, Govt.of Kerala
27/05/2024
Want your business to be the top-listed Government Service in Thiruvananthapuram?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
ICPS State Office, Department Of Women And Child Welfare, Poojappura
Thiruvananthapuram
695012
