Nastik Nation - Malayalam

Call Directions Website Contact the organization

Nastik Nation - Malayalam Nastik Nation is a Registered organization under the Travancore - kochi Literacy and science Trust Registration Act 1955
Reg: No. TVM / T C /247/2020

നാസ്തിക് നേഷൻ തിരുവനന്തപുരത്ത്      *FREETHINKERS FESTIVAL 2026സംഘടിപ്പിച്ചു.മോഹൻ ഗോപലിന്റെ പ്രഭാഷണം(മാനവികതയുടെ പുതിയ ര...
21/09/2026

നാസ്തിക് നേഷൻ തിരുവനന്തപുരത്ത്
*FREETHINKERS FESTIVAL 2026
സംഘടിപ്പിച്ചു.
മോഹൻ ഗോപലിന്റെ പ്രഭാഷണം
(മാനവികതയുടെ പുതിയ രാഷ്ട്രീയ മാനങ്ങൾ)

2, *ഞാൻ എങ്ങനെ
ഫ്രീതിങ്കറായി*
മോഹനൻ (കലാകാരൻ )
നീരദ.എൻ.എസ്
( കോളെജ് വിദ്യാർത്ഥി )
മഹാദേവ്. എസ്
( കോളെജ് വിദ്യാർത്ഥി )
വിഘ്നേഷ്
(കോളെജ് വിദ്യാർത്ഥി )

3, *“തുല്യതയല്ല,നീതി: ജാതിയും ജെൻഡറും Equity-യുടെ കണ്ണിലൂടെ”*
(ശോഭ ലതിക )

4,"*ചരിത്രബോധവും വിശ്വാസവും*".
(വെള്ളനാട് രാമചന്ദ്രൻ )

5,*സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ സന്തോഷ ജീവിതം*.
(ഡോ.. കവിത ശ്രീനിവാസൻ )

6,*"അശാസ്ത്രീയമായ നിർമ്മാണമേഖലയും നിർമ്മാണ രീതികളും"*
( പ്രസാദ് സോമരാജ് )

7, *"ആയൂഷും
പൊതുജന ആരോഗ്യവു"*
(സംഭാഷണം)
ഡോ. യു. നന്ദകുമാർ - അജേഷ്കുമാർ. കെ

8,*“Gen-Zയും സ്വതന്ത്ര ചിന്തയും*:
വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തലമുറ”
( സംഭാഷണം)
ചാർവാകം നാഗേഷ് & കണ്ണൻ ശിവറാം

പ്രഭാഷണങ്ങൾ, ചർച്ചകൾ, സംഭാഷണങ്ങൾ എന്നിവ കൊണ്ട് FREETHINKER FESTIVAL നല്ലൊരു സംഗമായിരുന്നു
പങ്കെടുത്ത എല്ലാവർക്കും നന്ദി ❤️

19/09/2026
നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന     *FREETHINKERS FESTIVAL 2026തിരുവനന്തപുരത്ത്നാളെ രാവിലെ .9 ന്(സെപ്റ്റബർ 20, ഞായർ )പ്രഭ...
19/09/2026

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന
*FREETHINKERS FESTIVAL 2026
തിരുവനന്തപുരത്ത്
നാളെ രാവിലെ .9 ന്
(സെപ്റ്റബർ 20, ഞായർ )

പ്രഭാഷണങ്ങൾ, ചർച്ചകൾ, സംഭാണങ്ങൾ

ജാതി മത പ്രത്യയശാസ്ത്ര വീക്ഷണങ്ങൾക്ക് അതീതമായി കൾട്ട് ഗ്രൂപ്പുകൾക്ക് അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിക്കുവാൻ ധൈര്യപ്പെടുന്നവരുടെസംഗമം.
Freethinkers festival 2026

2026 സെപ്റ്റബർ 20,
ഞായറാഴ്ച
9am to 6pm
കെവി. സുരേന്ദ്രനാഥ് ട്രസ്റ്റ് ഹാൾ
(കോൺഫറൻസ് A/c ഹാൾ,
ജലഭവന് എതിർവശം, വെള്ളയമ്പലം, തിരുവനന്തപുരം)

1,"*മാനവികതയുടെ പുതിയ രാഷ്ട്രീയ മാനങ്ങൾ*"
(മോഹൻ ഗോപാൽ)

2, *ഞാൻ എങ്ങനെ
ഫ്രീതിങ്കറായി*
മോഹനൻ (കലാകാരൻ )
നീരദ.എൻ.എസ്
( കോളെജ് വിദ്യാർത്ഥി )
മഹാദേവ്. എസ്
( കോളെജ് വിദ്യാർത്ഥി )

3, *“തുല്യതയല്ല,നീതി: ജാതിയും ജെൻഡറും Equity-യുടെ കണ്ണിലൂടെ”*
(ശോഭ ലതിക )

4,"*ചരിത്രബോധവും വിശ്വാസവും*".
(വെള്ളനാട് രാമചന്ദ്രൻ )

5,*സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ സന്തോഷ ജീവിതം*.
(ഡോ.. കവിത ശ്രീനിവാസൻ )

6,*"അശാസ്ത്രീയമായ നിർമ്മാണമേഖലയും നിർമ്മാണ രീതികളും"*
( പ്രസാദ് സോമരാജ് )

7, *"ആയൂഷും
പൊതുജന ആരോഗ്യവു"*
(സംഭാഷണം)
ഡോ. യു. നന്ദകുമാർ - അജേഷ്കുമാർ. കെ

8,*“Gen-Zയും സ്വതന്ത്ര ചിന്തയും*:
വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തലമുറ”
( സംഭാഷണം)
ചാർവാകം നാഗേഷ് & കണ്ണൻ ശിവറാം

ഏവർക്കും സ്വാഗതം
Nastik Nation
Contact No
9447137917
8089243515
7736436579
9567563902

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന     *FREETHINKERS FESTIVAL 2026തിരുവനന്തപുരത്ത്സെപ്റ്റബർ 20, ഞായർപ്രഭാഷണങ്ങൾ, ചർച്ചകൾ, സം...
17/09/2026

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന
*FREETHINKERS FESTIVAL 2026
തിരുവനന്തപുരത്ത്
സെപ്റ്റബർ 20, ഞായർ

പ്രഭാഷണങ്ങൾ, ചർച്ചകൾ, സംഭാണങ്ങൾ

ജാതി മത പ്രത്യയശാസ്ത്ര വീക്ഷണങ്ങൾക്ക് അതീതമായി കൾട്ട് ഗ്രൂപ്പുകൾക്ക് അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിക്കുവാൻ ധൈര്യപ്പെടുന്നവരുടെസംഗമം.
Freethinkers festival 2026

2026 സെപ്റ്റബർ 20,
ഞായറാഴ്ച
9am to 6pm
കെവി. സുരേന്ദ്രനാഥ് ട്രസ്റ്റ് ഹാൾ
(കോൺഫറൻസ് A/c ഹാൾ,
ജലഭവന് എതിർവശം, വെള്ളയമ്പലം, തിരുവനന്തപുരം)

1,"*മാനവികതയുടെ പുതിയ രാഷ്ട്രീയ മാനങ്ങൾ*"
(മോഹൻ ഗോപാൽ)

2, *ഞാൻ എങ്ങനെ
ഫ്രീതിങ്കറായി*
മോഹനൻ (കലാകാരൻ )
നീരദ.എൻ.എസ്
( കോളെജ് വിദ്യാർത്ഥി )
മഹാദേവ്. എസ്
( കോളെജ് വിദ്യാർത്ഥി )

3, *“തുല്യതയല്ല,നീതി: ജാതിയും ജെൻഡറും Equity-യുടെ കണ്ണിലൂടെ”*
(ശോഭ ലതിക )

4,"*ചരിത്രബോധവും വിശ്വാസവും*".
(വെള്ളനാട് രാമചന്ദ്രൻ )

5,*സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ സന്തോഷ ജീവിതം*.
(ഡോ.. കവിത ശ്രീനിവാസൻ )

6,*"അശാസ്ത്രീയമായ നിർമ്മാണമേഖലയും നിർമ്മാണ രീതികളും"*
( പ്രസാദ് സോമരാജ് )

7, *"ആയൂഷും
പൊതുജന ആരോഗ്യവു"*
(സംഭാഷണം)
ഡോ. യു. നന്ദകുമാർ - അജേഷ്കുമാർ. കെ

8,*“Gen-Zയും സ്വതന്ത്ര ചിന്തയും*:
വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തലമുറ”
( സംഭാഷണം)
ചാർവാകം നാഗേഷ് & കണ്ണൻ ശിവറാം

ഏവർക്കും സ്വാഗതം
Nastik Nation
Contact No
9447137917
8089243515
7736436579
9567563902

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന     *FREETHINKERS FESTIVAL 2026തിരുവനന്തപുരത്ത്ജാതി മത പ്രത്യയശാസ്ത്ര വീക്ഷണങ്ങൾക്ക് അതീത...
15/09/2026

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന
*FREETHINKERS FESTIVAL 2026
തിരുവനന്തപുരത്ത്

ജാതി മത പ്രത്യയശാസ്ത്ര വീക്ഷണങ്ങൾക്ക് അതീതമായി കൾട്ട് ഗ്രൂപ്പുകൾക്ക് അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിക്കുവാൻ ധൈര്യപ്പെടുന്നവരുടെസംഗമം.
Freethinkers festival 2026

2026 സെപ്റ്റബർ 20,
ഞായറാഴ്ച
9am to 6pm
കെവി. സുരേന്ദ്രനാഥ് ട്രസ്റ്റ് ഹാൾ
(കോൺഫറൻസ് A/c ഹാൾ,
ജലഭവന് എതിർവശം, വെള്ളയമ്പലം, തിരുവനന്തപുരം)

1,"*മാനവികതയുടെ പുതിയ രാഷ്ട്രീയ മാനങ്ങൾ*"
(മോഹൻ ഗോപാൽ)

2, *ഞാൻ എങ്ങനെ
ഫ്രീതിങ്കറായി*
മോഹനൻ (കലാകാരൻ )
നീരദ.എൻ.എസ്
( കോളെജ് വിദ്യാർത്ഥി )
മഹാദേവ്. എസ്
( കോളെജ് വിദ്യാർത്ഥി )

3, *“തുല്യതയല്ല,നീതി: ജാതിയും ജെൻഡറും Equity-യുടെ കണ്ണിലൂടെ”*
(ശോഭ ലതിക )

4,"*ചരിത്രബോധവും വിശ്വാസവും*".
(വെള്ളനാട് രാമചന്ദ്രൻ )

5,*സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ സന്തോഷ ജീവിതം*.
(ഡോ.. കവിത ശ്രീനിവാസൻ )

6,*"അശാസ്ത്രീയമായ നിർമ്മാണമേഖലയും നിർമ്മാണ രീതികളും"*
( പ്രസാദ് സോമരാജ് )

7, *"ആയൂഷും
പൊതുജന ആരോഗ്യവു"*
(സംഭാഷണം)
ഡോ. യു. നന്ദകുമാർ - അജേഷ്കുമാർ. കെ

8,*“Gen-Zയും സ്വതന്ത്ര ചിന്തയും*:
വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തലമുറ”
( സംഭാഷണം)
ചാർവാകം നാഗേഷ് & കണ്ണൻ ശിവറാം

ഏവർക്കും സ്വാഗതം
Nastik Nation
Contact No
9447137917
8089243515
7736436579
9567563902

വീഡിയോ ലിങ്ക് കമൻ്റിൽ
14/09/2026

വീഡിയോ ലിങ്ക് കമൻ്റിൽ

*Gen-Zയും സ്വതന്ത്ര ചിന്തയും: വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തലമുറ*സംഭാഷണംചാർവാകം നാഗേഷ് &കണ്ണൻ ശിവറാംFreethinkers festiv...
14/09/2026

*Gen-Zയും സ്വതന്ത്ര ചിന്തയും: വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തലമുറ*
സംഭാഷണം
ചാർവാകം നാഗേഷ് &
കണ്ണൻ ശിവറാം
Freethinkers festival -ൽ
തിരുവനന്തപുരത്ത്

Gen-Z സാങ്കേതികവിദ്യയുടെയും വിവരവിപ്ലവത്തിന്റെയും കാലത്ത് വളർന്ന തലമുറയാണ്. പാരമ്പര്യമായി കൈമാറിക്കിട്ടിയ വിശ്വാസങ്ങളെയും ആചാരങ്ങളെയും അധികാരങ്ങളെയും അന്ധമായി സ്വീകരിക്കുന്നതിനുപകരം “എന്തുകൊണ്ട്?” എന്ന് ചോദിക്കാൻ അവർ കൂടുതൽ തയ്യാറാണ്.

മതം, ജാതി, രാഷ്ട്രീയം, ലിംഗസമത്വം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിൽ പഴയ ധാരണകളെ ചോദ്യം ചെയ്യാനുള്ള മനോഭാവം സ്വതന്ത്ര ചിന്തയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ വ്യാജവിവരങ്ങളും അന്ധവിശ്വാസങ്ങളും പുതിയ രീതിയിൽ സ്വാധീനിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

അതുകൊണ്ട് Gen-Zയുടെ സ്വതന്ത്ര ചിന്ത എന്നത് എല്ലാം നിഷേധിക്കുക എന്നതല്ല; തെളിവുകളും യുക്തിയും മനുഷ്യാവകാശവും മുൻനിർത്തി ഓരോ വിശ്വാസത്തെയും പരിശോധിക്കുക എന്നതാണ്.

“ചോദ്യം ചെയ്യുക, പരിശോധിക്കുക, യുക്തിപൂർവം ചിന്തിക്കുക — അതാണ് സ്വതന്ത്ര ചിന്തയുടെ വഴി.”

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന
*FREETHINKERS FESTIVAL 2026
തിരുവനന്തപുരത്ത്

ജാതി മത പ്രത്യയശാസ്ത്ര വീക്ഷണങ്ങൾക്ക് അതീതമായി കൾട്ട് ഗ്രൂപ്പുകൾക്ക് അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിക്കുവാൻ ധൈര്യപ്പെടുന്നവരുടെസംഗമം.
Freethinkers festival 2026

2026 സെപ്റ്റബർ 20,
ഞായറാഴ്ച
9am to 6pm
കെവി. സുരേന്ദ്രനാഥ് ട്രസ്റ്റ് ഹാൾ
(കോൺഫറൻസ് A/c ഹാൾ,
ജലഭവന് എതിർവശം, വെള്ളയമ്പലം, തിരുവനന്തപുരം)

Registration fee 200/-
( ഉച്ചഭക്ഷണം ചായ )
UPI-nastik428047@fbl
G pay- 9447137917
(Nagesh. R)
പങ്കെടുക്കാൻ താല്പര്യമുള്ളവർ മാത്രം
താഴെ കാണുന്ന what's app (Admin only )ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/JI602xcqCRjBfpR71jOgNv?s=cl&p=a&ilr=1

ഏവർക്കും സ്വാഗതം
Nastik Nation
Contact No
9447137917
8089243515
7736436579
9567563902

Address

Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Nastik Nation - Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nastik Nation - Malayalam:

Shortcuts

Share

Category