14/04/2026
SSF Beemapally South
Sector component of SSF Kerala, A Moral Revolutionary Movement.
14/04/2026
ഒറുപ്പ്യ ണ്ടോ❓₹850 രൂപ ചലഞ്ചിന്റെ ഭാഗമാവുക🫂🩷Padanthara markaz
01/04/2026
സുഹൃത്തെ,
850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ്ങൾ പങ്ക് വെക്കാനും ഒരാൾ കൂട്ടിനുണ്ടാകുന്ന ജീവിതത്തിലേക്ക് അവരെത്ര സ്വപ്നങ്ങൾ നെയ്ത് വെച്ചിട്ടുണ്ടാകും.
ഏപ്രിൽ 5 ന് നീലഗിരിയിൽ നടക്കുന്നത് നമ്മുടെ സങ്കൽപങ്ങൾക്കപ്പുറത്തെ സ്നേഹക്കൈനീട്ടങ്ങളാണ്. ഓരോരുത്തർക്കും വേണ്ട ലളിതമെങ്കിലും സ്വർണവും മഹ്റുമൊക്കെയായി എത്ര കോടികൾ വേണ്ടി വരും എന്ന് ആലോചിച്ച് നോക്കൂ..!
സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന ഈ മഹാ ഉദ്യമത്തിൽ നമുക്ക് ചേർന്ന് നിൽക്കണമല്ലോ.
കഴിയുന്നതിൽ പരമാവധി നൽകാൻ ശ്രമിക്കുക, *850₹* എങ്കിലും നൽകി വലിയ മനുഷ്യർക്കൊപ്പം നിൽക്കുക.
ഈ ഉസ്താദുമാരുടെ, വിവാഹിതരാകുന്ന പാവങ്ങളുടെ പ്രാർത്ഥനകളാണല്ലോ പ്രതീക്ഷയും.
അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ
കാന്തപുരം എ പി അബൂബകർ മുസ്ലിയാർ
*ഒരു രൂപ മാറ്റി വെക്കാം*
*ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാം*
₹850 രൂപ ചലഞ്ചിന്റെ ഭാഗമാവുക.
ൂപ_850_ജീവിതങ്ങൾ
23/08/2025
കേരള മുസ്ലിം ജമാഅത്ത്, SSF, SYS ബീമാപള്ളി കമ്മറ്റി സംഘടിപ്പിച്ച തിരു വസന്തം 1500,2025 മീലാദ് വിളംബര റാലി യിൽ ആസാദ് നഗർ പ്രവർത്തകർ പങ്കെടുത്തപ്പോൾ🤍🇸🇱😎❤️🩹
29/06/2025
🌸🌸🌸
എസ്എസ്എഫ് സൗത്ത് സെക്ടർ
*സാഹിത്യോത്സവ്*
2025 ജൂൺ 28, 29
നൗഫൽ പ്രൈമറി സ്കൂൾ
#2025
Sector
🌸🌸🌸
*SSF SOUTH SECTOR BEEMAPALLY*
Click here to claim your Sponsored Listing.
Location
Telephone
Website
Address
Thiruvananthapuram
695008
