03/10/2026
സിപിഐഎം പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ.ബേക്കർ അനുസരണം സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ.ഇ.ജി മോഹനൻ ഉദ്ഘാടനം ചെയ്തു. പാളയം ഏരിയാ സെക്രട്ടറി സ.ജെ.പി ജഗദീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സി.ജയൻ ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ എ സമ്പത്ത്,എച്ച് ജയചന്ദ്രൻ, കിരൺ ദേവ്, കെ എൽ ജിജി,വിദ്യ മോഹൻ,ഐഷ ബേക്കർ,ബേക്കർ സഖാവിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.