14/11/2022
ശിശുദിനാചരണത്തിൻ്റെ ഭാഗമായി ഗവ: നഴ്സറി സ്കൂൾ കോട്ടൺഹിലിൽ സ്കൂളിലെ എൻഎസ്എസ് വോളൻ്റിയർമാർ കുട്ടികൾക്കായി പുസ്തകങ്ങളും പെൻസിൽ ക്രയോൺസ് എന്നിവ വിതരണം ചെയ്തു. കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു.
National Service scheme
G.G.H.S.S. Cottonhilll
unit no .32
14/11/2022
ശിശുദിനാചരണത്തിൻ്റെ ഭാഗമായി ഗവ: നഴ്സറി സ്കൂൾ കോട്ടൺഹിലിൽ സ്കൂളിലെ എൻഎസ്എസ് വോളൻ്റിയർമാർ കുട്ടികൾക്കായി പുസ്തകങ്ങളും പെൻസിൽ ക്രയോൺസ് എന്നിവ വിതരണം ചെയ്തു. കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു.
30/10/2022
https://youtube.com/shorts/8aNEbyw4hNc?feature=share
Sri. M. B. Rajesh | Minister of Self-Government Excise Department Anti Drug Campaign | Official You Tube Channel | Higher Secondary National Service Scheme | Kerala
30/10/2022
13/08/2022
എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴില്‍വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി GGHSS കോട്ടണ്‍ഹില്‍ സ്‌ക്കൂളില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.
14/04/2022
01/06/2019 - 01/08/2019 HARITHAM - RAIN HARVESTING PIT
PITS FOR RAIN HARVESTING WAS MADE IN SCHOOL COMPOUND, IN ADOPTED VILLAGE AND IN ALMOST ALL VOLUNTEERS HOUSE.
Camp - Day 7 - 02/01/2022
***അസംബ്ലി***
***സ്വച്ഛ ഭാരത് (ശുചീകരണം)***
***കലാപരിപാടികൾ***
***ഫീഡ്ബാക്ക്***
***സമാപന സമ്മേളനം ***
Camp - Day 6 - 01/01/2022
***അസംബ്ലി***
***"കൃഷിയിടം"***- (ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കൽ)
***മാധ്യമങ്ങളുടെ ലോകം*** - ശ്രീ. റഷീദ് ആനപ്പുറം ചീഫ് റിപ്പോർട്ടർ ദേശാഭിമാനി
Camp - Day 5 - 31/12/2021
***അസംബ്ലി***
***"ഉദ്ബോധ്"*** - ഡിമെൻഷ്യയുമായി ബന്ധപ്പെട്ട സർവ്വേ
***പ്രഥമശുശ്രൂഷ ക്ലാസ്*** - ഡോക്ടർ ആർ അഭിരാമം ചന്ദ്രൻ (പീഡിയാട്രീഷ്യൻ S.U.T ഹോസ്പിറ്റൽ പട്ടം)
***കലാപരിപാടികൾ***
Camp - Day 4 -
30/12/2021
***അസംബ്ലി***
***"നാമ്പ്"*** സീഡ് ബോൾ നിർമ്മാണം
***സൈബർ ക്രൈം*** - സോഷ്യൽ മീഡിയയും വിദ്യാർത്ഥികളും - ശ്രീ എൻ സുനിൽകുമാർ എ. എസ്. ഐ. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ