KSRTC Venjaramoodu

KSRTC Venjaramoodu

Share

KSRTC Venjaramoodu Unofficial Page

28/10/2025

ത്രിവേണി സംഗമം കാണാൻ പോയാലോ.....
വരൂ......... വെഞ്ഞാറമൂട് വഴി കന്യാകുമാരിയിലേക്ക് ദിവസേന 3 സർവീസുകൾ ലഭ്യമാണ്.....

1, പത്തനാപുരം - കന്യാകുമാരി
05:20 AM പത്തനാപുരം
06:20 AM വെഞ്ഞാറമൂട്
09:40 AM കന്യാകുമാരി

കന്യാകുമാരിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് 12:20 PM
(തിരുവനന്തപുരം- വെഞ്ഞാറമൂട്- ആയൂർ - പുനലൂർ വഴി)

2, ചെങ്ങന്നൂർ - കന്യാകുമാരി SFP

05:40 AM ചെങ്ങന്നൂർ
08:00 AM വെഞ്ഞാറമൂട്
11:25 AM കന്യാകുമാരി

കന്യാകുമാരിയിൽ നിന്ന് തിരികെ 12:00 PM ന് കോട്ടയം
(തിരുവനന്തപുരം- വെഞ്ഞാറമൂട്- കൊട്ടാരക്കര വഴി)

3, എറണാകുളം - കന്യാകുമാരി
02:30 PM എറണാകുളം
08:10 PM വെഞ്ഞാറമൂട്
11:20 PM കന്യാകുമാരി
(മടക്കയാത്ര NH വഴി)

26/10/2025

KSRTC യെ നെഞ്ചിലേറ്റിയ ഒരു നാട് ❤️

കോഴഞ്ചേരി ❤️

നിലവിൽ വൈകുന്നേരങ്ങളിൽ വെഞ്ഞാറമൂട് വഴി കോഴഞ്ചേരിയിലേക്ക് 3 സർവീസുകൾ ലഭ്യമാണ്.

04:20 PM തിരുവനന്തപുരം - റാന്നി FP
05:00 PM വെഞ്ഞാറമൂട്
( വെഞ്ഞാറമൂട് - കൊട്ടാരക്കര - അടൂർ - പന്തളം - കുളനട - ആറന്മുള - കോഴഞ്ചേരി - ആയിരൂർ കഥകളി ഗ്രാമം - ചെറുകോൽപുഴ വഴി )

04:55 PM തിരുവനന്തപുരം- അങ്കമാലി SFP
05:35 PM വെഞ്ഞാറമൂട്
(വെഞ്ഞാറമൂട് - ആയൂർ - പുനലൂർ- പത്തനംതിട്ട- കോഴഞ്ചേരി- തിരുവല്ല- കോട്ടയം- പെരുമ്പാവൂർ വഴി )

05:05 PM തിരുവനന്തപുരം - കോഴഞ്ചേരി സ്റ്റേ FP
05:50 PM വെഞ്ഞാറമൂട്
(വെഞ്ഞാറമൂട് - കൊട്ടാരക്കര - അടൂർ - തട്ട - കൈപ്പട്ടൂർ - ഓമല്ലൂർ - ഇലന്തൂർ - തെക്കേമല വഴി )

Photos from KSRTC Venjaramoodu's post 26/10/2025

🎉

25/10/2025

്ലതാണ് ..... 😜

25/10/2025

ഇന്നത്തെ കൃപാസനം സ്പെഷ്യൽ ചേർത്തല FP ❤️

24/10/2025

25/10/2025 ശനിയാഴ്ച്ച വെഞ്ഞാറമൂട് യൂണിറ്റിൽ നിന്ന് കൃപാസനം സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

വെഞ്ഞാറമൂട് - ആറ്റിങ്ങൽ - കൊല്ലം - ആലപ്പുഴ - ( കൃപാസനം ) - ചേർത്തല FP

07:00 AM വെഞ്ഞാറമൂട് - ചേർത്തല FP

23/10/2025

കോഴഞ്ചേരി - വെഞ്ഞാറമൂട് - തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചർ സർവീസ്

കോഴഞ്ചേരി- ഇലന്തൂർ- ഓമല്ലൂർ- കൈപ്പട്ടൂർ- തട്ട+ അടൂർ- കൊട്ടാരക്കര- വെഞ്ഞാറമൂട്- തിരുവനന്തപുരം

05:05 AM കോഴഞ്ചേരി - തിരുവനന്തപുരം

05:05 PM തിരുവനന്തപുരം - കോഴഞ്ചേരി

22/10/2025

ആറ്റിങ്ങൽ - വെഞ്ഞാറമൂട് - വെമ്പായം - കിഴക്കേകോട്ട CFP

08:20 AM ആറ്റിങ്ങൽ
08:50 AM വെഞ്ഞാറമൂട്
10:00 AM കിഴക്കേകോട്ട

05:00 PM കിഴക്കേകോട്ട
06:10 PM വെഞ്ഞാറമൂട്
06:40 PM ആറ്റിങ്ങൽ

( ആറ്റിങ്ങൽ - അവനവഞ്ചേരി - വാളക്കാട് - ചെമ്പൂര് - വെഞ്ഞാറമൂട് - വെമ്പായം - വട്ടപ്പാറ - മണ്ണന്തല - കേശവദാസപുരം - പട്ടം - പാളയം വഴി കിഴക്കേകോട്ട )

Photos from KSRTC Venjaramoodu's post 22/10/2025

ശുഭാരംഭം....... ❤️

21/10/2025

നാളെ മുതൽ ആരംഭിക്കുന്നു........ 🥰

വെഞ്ഞാറമൂട് - ആറ്റിങ്ങൽ

ആറ്റിങ്ങൽ - വെഞ്ഞാറമൂട് - വെമ്പായം - കിഴക്കേകോട്ട

20/10/2025

വെഞ്ഞാറമൂട് - തിരുവനന്തപുരം - മൂഴിയാർ FP ❤️

20/10/2025

22/10/2025 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു

ആറ്റിങ്ങൽ - വെഞ്ഞാറമൂട് - വെമ്പായം - വട്ടപ്പാറ - കിഴക്കേകോട്ട CFP

ആറ്റിങ്ങലിൽ നിന്ന് രാവിലെ 08:20 AM

കിഴക്കേകോട്ട നിന്ന് വൈകിട്ട് 05:00 PM

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Thiruvananthapuram