Indira Battalion

Call Directions

Indira Battalion അധികാര തണലില്ലാതെ നമ്മൾ നടത്തിയ പോരാട്ടം കാലത്തിന്റെ ചുമരുകളിൽ മായില്ല. ✊🤍

സഖാവ് കോടിയേരി ദിനം സമുചിതമായി ആചരിച്ച എസ്എഫ്ഐയ്ക്ക് നൂറ് പൂച്ചെണ്ടുകൾ...🌹
02/10/2026

സഖാവ് കോടിയേരി ദിനം സമുചിതമായി ആചരിച്ച എസ്എഫ്ഐയ്ക്ക് നൂറ് പൂച്ചെണ്ടുകൾ...🌹

02/10/2026

കേരളത്തിലെ ശരാശരി അന്തംകമ്മി😁

നാളെ കൊല്ലത്തിന്റെ മണ്ണിൽ...!🔥
01/10/2026

നാളെ കൊല്ലത്തിന്റെ മണ്ണിൽ...!🔥

01/10/2026

മരണപ്പെട്ടുപോയ സ്വന്തം നേതാവിന്റെ ഫ്ലെക്സ് ഓർമ്മ ദിവസം തന്നെ വലിച്ചു കീറി SFI പ്രവർത്തകർ.

അതും അയാളുടെ ഓർമ്മദിവസം...🙂കോമാളികൾ🤡
01/10/2026

അതും അയാളുടെ ഓർമ്മദിവസം...🙂
കോമാളികൾ🤡

01/10/2026

കൊല്ലത്ത് എസ്.എഫ്.ഐ പ്രകടനം മരണപെട്ടു പോയ സ്വന്തം നേതാവായ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് പോലും അടിച്ചു പൊട്ടിക്കുന്നു

സഖാക്കളേ, സമരം ചെയ്യുമ്പോൾ അൽപ്പം 'വിപ്ലവം' ഒക്കെ ആകാം, പക്ഷേ സ്വന്തം പാർട്ടിയുടെ അമരത്തുണ്ടായിരുന്ന കോടിയേരി സഖാവിന്റെ ഫ്ലെക്സ് തന്നെ അടിച്ച് പൊട്ടിക്കണം എന്ന് ഏത് പുസ്തകത്തിലാണ് പഠിപ്പിച്ചത്? 😅

സ്വന്തം പാർട്ടിയുടെ ഫ്ലെക്സ് തന്നെ തല്ലിപ്പൊളിച്ച് മാതൃകയായ എസ്.എഫ്.ഐ സഖാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്! 👏😂

പാവപ്പെട്ട സഖാക്കൾ ജാഗ്രതൈ...!ഒരു രക്തസാക്ഷിക്ക് വേണ്ടിയുള്ള ഓട്ട പാച്ചിലിലാണ് നിങ്ങളുടെ മുതിർന്ന സിപിഎം നേതാക്കൾ..
01/10/2026

പാവപ്പെട്ട സഖാക്കൾ ജാഗ്രതൈ...!

ഒരു രക്തസാക്ഷിക്ക് വേണ്ടിയുള്ള
ഓട്ട പാച്ചിലിലാണ് നിങ്ങളുടെ മുതിർന്ന സിപിഎം നേതാക്കൾ..

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. ബി.ജെ.പിക്കെതിരെ കോൺഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോൾ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോൺഗ്രസ് ആർജവത്തോടെ സമരം നടത്തുമ്പോൾ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ്?

സി.പി.എം നേതൃത്വത്തിൻ്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സി.പി.എം നടത്തിയത്. എസ് എഫ് ഐ ക്കാർ മനപൂർവം പ്രകോപനം സൃഷ്ടിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ബിയർ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോർച്ചയും ബി.ജെ.പിയും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. അതിൻ്റെ തുടർച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്.എഫ്.ഐയും സി.പി.എമ്മും കാട്ടിയത്. സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികളാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.

ഒരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളും സർക്കാർ അനുവദിക്കില്ല. നാട്ടിൽ കലാപ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും അവർ കടുത്ത നിയമ നടപടികൾ നേരിടേണ്ടിവരും.

സംഘപരിവാറിനെതിരെ സമരം ചെയ്യുമ്പോൾ ഇങ്ങൾക്കെന്ത് നോവുന്നത് ?
01/10/2026

സംഘപരിവാറിനെതിരെ സമരം ചെയ്യുമ്പോൾ ഇങ്ങൾക്കെന്ത് നോവുന്നത് ?

ബിജെപിക്ക് എതിരെ സമരം നടത്തിയപ്പോൾ നൊന്തത് സിപിഎമ്മിന്...കഷ്ടം തന്നെ   കമ്മികളെ
01/10/2026

ബിജെപിക്ക് എതിരെ സമരം നടത്തിയപ്പോൾ നൊന്തത് സിപിഎമ്മിന്...
കഷ്ടം തന്നെ കമ്മികളെ

Address

Thiruvananthapuram

Telephone

+919995431700

Website

Alerts

Be the first to know and let us send you an email when Indira Battalion posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share