Survey Field Staff Association - SFSA

Survey Field Staff Association - SFSA

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Survey Field Staff Association - SFSA, Government Organization, SFSA State Committee Office, Thiruvananthapuram.

28/02/2026

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ഷമീർ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

28/02/2026

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ. സി മണിയൻ പിള്ള അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

28/02/2026

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സ. നരേഷ് കുമാർ കുന്നിയൂർ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

28/02/2026

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ. ജി സജീബ് കുമാർ സംഘടനാ ചരിത്രം അവതരിപ്പിക്കുന്നു.

28/02/2026

SFSA സുവനീർ - "അതിരുകൾ"

28/02/2026

SFSA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ - "അതിരുകൾ" ബഹു: കാഞ്ഞങ്ങാട് MLA യും മുൻ റവന്യു വകുപ്പ് മന്ത്രിയുമായ സ. ഇ ചന്ദ്രശേഖരൻ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി സ. കെ പി ഗോപകുമാർ നു നൽകി പ്രകാശനം നിർവഹിക്കുന്നു.

28/02/2026

ബഹു: കാഞ്ഞങ്ങാട് MLA യും മുൻ റവന്യു വകുപ്പ് മന്ത്രിയുമായ സ. ഇ ചന്ദ്രശേഖരൻ SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

28/02/2026

സ. കെ പി ഗോപകുമാർ ജനറൽ സെക്രട്ടറി, ജോയിന്റ് കൗൺസിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

28/02/2026

സ. ബാങ്കളം പി കുഞ്ഞി കൃഷ്ണൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


SFSA State Committee Office
Thiruvananthapuram
695001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 9am - 5pm