CPI.M Thiruvallam East Local committee

CPI.M Thiruvallam East Local committee

Share

cpimthiruvallameast

Photos from CPI.M Thiruvallam East Local committee's post 16/11/2025

പൂങ്കുളം വാർഡ് LDF സ്ഥാനാർഥി സ. വണ്ടിത്തടം മധുവിനെ വിജയിപ്പിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡോ. ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. മന്ത്രി സ. വി ശിവൻകുട്ടി അഭിവാദ്യം ചെയ്ത് സംസാരിച്ചു.




Photos from CPI.M Thiruvallam East Local committee's post 16/11/2025

പുഞ്ചക്കരി വാർഡ് LDF സ്ഥാനാർഥി സ. ഷൈലജാദേവിയെ വിജയിപ്പിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കൺവെൻഷൻ സ. ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.







15/11/2025

*എൽഡിഎഫ് പുഞ്ചക്കരി വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ✊

10/11/2025
29/10/2025

ജനകീയ സർക്കാർ ജനങ്ങളോടൊപ്പം

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


CPIM Thiruvallam East LC
Thiruvananthapuram
695027