LDF ആറന്നൂർ വാർഡ്

LDF ആറന്നൂർ വാർഡ്

Share

ആറന്നൂർ വാർഡിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

Photos from LDF ആറന്നൂർ വാർഡ്'s post 15/02/2026

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ആറന്നൂർ വാർഡ് സഭ യോഗം റെഡ്ഡിയാർ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. സ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡിൽ നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതുമായിട്ടുള്ള വികസനപദ്ധതികളും പരാതികളും ചർച്ച ചെയ്തു. സഭയിൽ ചർച്ച ചെയ്ത കാര്യങ്ങളിൽ വികസനങ്ങളും പരാതികളും പൂർത്തികരിച്ചു മുന്നോട്ടു പോകുകയും ഇനി മുൻപോട്ടുള്ള കാര്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും വാർഡ് കൗൺസിലർ സ. രഞ്ജിത്ത് വാർഡ് നിവാസികൾക്ക് ഉറപ്പ് നൽകി❤️✨

12/02/2026

2026-27 വാർഷിക പദ്ധതി രൂപീകരണത്തിനായി -
ആറന്നൂർ വാർഡ് സഭ യോഗം
2026 ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് റെഡ്ഡിയാർ ഹാളിൽ കൂടുന്നു

08/02/2026

ആറന്നൂർ വാർഡിലെ എല്ലാ പ്രിയപ്പെട്ടവരും പങ്കെടുത്ത് വാർഡ് സഭ വിജയിപ്പിക്കണമെന് അഭ്യർത്ഥിക്കുന്നു... ❤️

Photos from LDF ആറന്നൂർ വാർഡ്'s post 04/02/2026

മേലാറന്നൂർ NSS കരയോഗത്തിനു സമീപം GNRA B Block നിവാസികളുടെ ആവശ്യപ്രകാരം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശത്ത് കൊതുകുമരുന്ന് പ്രയോഗം നടത്തി

Photos from LDF ആറന്നൂർ വാർഡ്'s post 04/02/2026

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ CPI(M) മേലാറന്നൂർ ബ്രാഞ്ചുകൾ കരിദിനം ആചരിച്ചു

22/01/2026

ഇനി ചർച്ച വേണ്ട ത്രെ...😂

Photos from LDF ആറന്നൂർ വാർഡ്'s post 20/01/2026

മേലാറന്നൂർ പുളിച്ചിവിള പ്രദേശത്ത് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കൊതുകുമരുന്ന് പ്രയോഗം നടത്തി❤️

Photos from LDF ആറന്നൂർ വാർഡ്'s post 20/01/2026

കുഞ്ചാലുംമൂട് പള്ളിവിള പ്രദേശവാസികളുടെ അഭ്യർത്ഥന പ്രകാരം അവിടെയുള്ള ഓടകൾ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വൃത്തിയാക്കി ❤️

Photos from LDF ആറന്നൂർ വാർഡ്'s post 18/01/2026

DYFI കരമന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന DYFI മേലാറന്നൂർ A, B യൂണിറ്റുകളുടെ പ്രതിനിധികൾ❤️

Photos from LDF ആറന്നൂർ വാർഡ്'s post 17/01/2026

മങ്കാട് ലൈൻ നിവാസികളുടെ അഭ്യർത്ഥനപ്രകാരം ആറന്നൂർ വാർഡ് കൗൺസിലറിന്റെ നേതൃത്വത്തിൽ പരിസരം വൃത്തിയാക്കി ❤️

Photos from LDF ആറന്നൂർ വാർഡ്'s post 13/01/2026

കേരള റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ സംസ്ഥാനതലത്തിൽ ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലാ ടീമിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കുകയും 2026 ജനുവരിയിൽ എറണാകുളത്ത് വെച്ച് നടന്ന ലീഗിൽ സെലക്ഷൻ ലഭിക്കുകയും ചെയ്ത DYFI മേലാറന്നൂർ B യൂണിറ്റ് അംഗം സ. സുധിൻ സുഭാഷ് ന് ആറന്നൂർ വാർഡ് കൗൺസിലർ സ. രഞ്ജിത്തും DYFI കരമന മേഖലാ സെക്രട്ടറി സ. ശിവ ശക്തിയും DYFI പ്രവർത്തകരും അനുമോദനം നൽകി🚩
അഭിവാദ്യങ്ങൾ❤️

Photos from LDF ആറന്നൂർ വാർഡ്'s post 13/01/2026

നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ കിട്ടിയ DYFI മേലാറന്നൂർ B യൂണിറ്റ് അംഗം സ. സൂര്യയ്ക്ക് ആറന്നൂർ വാർഡ് കൗൺസിലർ സ. രഞ്ജിത്തും DYFI കരമന മേഖലാ സെക്രട്ടറി സ. ശിവ ശക്തിയും DYFI പ്രവർത്തകരും അനുമോദനം നൽകി🚩
അഭിവാദ്യങ്ങൾ❤️

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Melaranoor, Karamana
Thiruvananthapuram