CPI-M Chala Local Committee

CPI-M Chala Local Committee

Share

CPI-M Chala Local Committee Official Page

Photos from CPI-M Chala Local Committee's post 06/06/2022

ജൂൺ-6
കുര്യാത്തി
രക്തസാക്ഷി ദിനം...

ചാല ഏര്യാ കമ്മിറ്റി ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച റെഡ്
വാളണ്ടിയർ മാർച്ചും പ്രകടനവും കുര്യാത്തി രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സമാപിച്ചു.

രക്തസാക്ഷിമണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ റീത്ത് സമർപ്പിച്ചു. സഖാവ് എം വിജയകുമാർ പതാക ഉയർത്തി.

സിപിഎം ജില്ലാ കമ്മിറ്റി അംഗം സഖാവ് എസ് എ സുന്ദർ അധ്യക്ഷനായ പൊതുയോഗത്തിൽ സിപിഎം ഏരിയ സെക്രട്ടറി സഖാവ് എസ് ജയിൽകുമാർ സ്വാഗതം
പറഞ്ഞു.

സഖാവ് ആനാവൂർ നാഗപ്പൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

സഖാക്കൾ കടകംപള്ളി സുരേന്ദ്രൻ,വി ശിവൻകുട്ടി,എസ് പുഷ്പലത,കരമന ഹരി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

ചാല ലോക്കൽ കമ്മിറ്റി സെക്രട്ടറി എം മണികണ്ഠൻ പൊതുയോഗത്തിന് നന്ദി ആശംസിച്ചു.

നൂറുകണക്കിന് തൊഴിലാളികളും പാർട്ടി സഖാക്കളും അനുഭാവികളും പൊതു യോഗത്തിൽ പങ്കെടുത്തു.

17/03/2022
09/01/2022

DYFI മേഖലാ സമ്മേളനങ്ങൾ ആരംഭിച്ചു.
ആദ്യസമ്മേളനം വലിയതുറ മേഖലയിൽ നടന്നു.
DYFI സംസ്ഥാന കമ്മിറ്റി അംഗം സഖാവ്
ബാലമുരളി ഉദ്‌ഘാടനം ചെയ്തു.

ഭാരവാഹികൾക് അഭിവാദ്യങ്ങൾ...

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Chala
Thiruvananthapuram