CPI-M Thonnakkal LC

CPI-M  Thonnakkal LC

Share

Cpim Thonnakkal local committi Home page

21/03/2026

ചിറയിൻകീഴ് നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപിച്ചു..

21/03/2026

പ്രിയമുള്ളവരെ,

ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നു...🚩

കൂടെ ഉണ്ടാവണം........❣️
Manoj B Edamana

21/03/2026
18/03/2026

ചിറയിൻകീഴിന്റെ വികസനമുന്നേറ്റം
ഇടമനയിലൂടെ തുടരട്ടെ....❤️
Manoj B Edamana ..

07/02/2026

04/02/2026

ഫെബ്രുവരി 4
സഖാവ് കെ എസ് ഉമ്മർ ദിനം

Photos from CPI-M  Thonnakkal LC's post 15/01/2026

#തൊഴിലുറപ്പ് നിയമം അട്ടിമറിച്ച് തൊഴിൽ ഇല്ലാതാക്കി പദ്ധതി നടത്തിപ്പിന്റെ ബാധ്യത സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ
NREG വർക്കേഴ്സ് യൂണിയൻ സംഘടിപ്പിച്ച ലോക്ഭവൻ മാർച്ച് ധർണ്ണയും പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൂടെ #തോന്നയ്ക്കൽ മേഖലയിലെ സഖാക്കളും

13/01/2026

കേരളം ഒറ്റക്കെട്ട് ....
കേന്ദ്രത്തിനെതിരെ പ്രതിരോധം തീർത്ത് കേരളം.✊✊
#സത്യാഗ്രഹസമരം

19/11/2025

❤️❤️❤️🚩🚩🚩✊✊✊

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Thiruvananthapuram